#accident | നാദാപുരം റോഡിലെ കാറപകടം; പരിക്കേറ്റ 19 കാരൻ മരിച്ചു

#accident | നാദാപുരം റോഡിലെ കാറപകടം; പരിക്കേറ്റ 19 കാരൻ   മരിച്ചു
Sep 30, 2024 04:15 PM | By Susmitha Surendran

വടകര: (truevisionnews.com)  ദേശീയപാതയിൽ നാദാപുരം റോഡിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ അപകടത്തിൽ പരിക്കേറ്റ 18 കാരൻ മരിച്ചു .

ഇന്നു രാവിലെയായിരുന്നു അപകടം . ചികിത്സയിലായിരുന്ന കൊയിലാണ്ടി കായന്റെ വളപ്പിൽ അസീസിന്റെ മകൻ സിനാൻ (18) ആണ് മരിച്ചത്.

 പരിക്കേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച സിനാൻ ഇന്ന് ഉച്ചയോടെയാണ് മരിച്ചത് . പരിക്കേറ്റ കൊയിലാണ്ടി സ്വദേശികളായ സി.പി.സിനാൻ (18), മുഹമ്മദ് റിഷാദ് (19), ആദിൽ (20), മജീദ് (20), സെയ്തു (21) എന്നിവർ വടകര പാർക്കോ ഹോസ്പിറ്റലിൽ ചികിത്സയിലാണ്.

ഇന്ന് രാവിലെ ഒമ്പതിന് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റി ആസ്ഥാനത്തിനു സമീപമാണ് അപകടം.

കണ്ണൂർ എയർപോർട്ടിൽ നിന്ന് കൊയിലാണ്ടിയിലേക്ക് മടങ്ങുമ്പോൾ കാർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

പരിക്കേറ്റവരെ ഊരാളുങ്കൽ സൊസൈറ്റി ജീവനക്കാരും നാട്ടുകാരും ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്. ചോമ്പാല പോലീസ് സ്ഥലത്തെത്തി.

#Car #accident #Nadapuram #Road #One #injured #died

Next TV

Related Stories
#rape |  യൂനാനി ചികിത്സയുടെ മറവിൽ ഫാർമസിയിൽ വെച്ച് സ്ത്രീയെ പീഡിപ്പിച്ചു,   പ്രതി പിടിയില്‍

Sep 30, 2024 07:58 PM

#rape | യൂനാനി ചികിത്സയുടെ മറവിൽ ഫാർമസിയിൽ വെച്ച് സ്ത്രീയെ പീഡിപ്പിച്ചു, പ്രതി പിടിയില്‍

തുടർന്ന് യുവതിയുടെ നഗ്ന ഫോട്ടോകൾ തന്റെ കൈവശമുണ്ടെന്നും അത് പുറത്തുവിടുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി പ്രതി പുതുതായി തുടങ്ങുന്ന ഫാർമസിയുടെ...

Read More >>
#PKNavas | ഹരിത വിവാദം: പി കെ നവാസ് പ്രതിയായ ലൈംഗികാധിക്ഷേപ കേസ് റദ്ദാക്കി ഹൈക്കോടതി

Sep 30, 2024 07:47 PM

#PKNavas | ഹരിത വിവാദം: പി കെ നവാസ് പ്രതിയായ ലൈംഗികാധിക്ഷേപ കേസ് റദ്ദാക്കി ഹൈക്കോടതി

പി കെ നവാസുമായി ഒത്തുതീര്‍പ്പിലെത്തിയെന്നും തുടര്‍ നടപടികള്‍ ആവശ്യമില്ലെന്നുമായിരുന്നു നജ്മ തബ്ഷീറയുടെ...

Read More >>
#KSEB | സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം; ജനങ്ങൾ സഹകരിക്കണമെന്ന് അഭ്യർത്ഥിച്ച് കെഎസ്ഇബി

Sep 30, 2024 07:37 PM

#KSEB | സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം; ജനങ്ങൾ സഹകരിക്കണമെന്ന് അഭ്യർത്ഥിച്ച് കെഎസ്ഇബി

പവർ എക്സ്ചേഞ്ചിൽനിന്നുള്ള വൈദ്യുതി ലഭ്യതയിൽ കുറവുള്ളതിനാലാണ് വൈദ്യുതി നിയന്ത്രണമെന്ന് കെ.എസ്.ഇ.ബി മുന്നറിയിപ്പ്...

Read More >>
#cpim | കണ്ണൂരിൽ  പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് നേരെ പീഡനം; രണ്ട് ബ്രാഞ്ച് സെക്രട്ടറിമാരെ സിപിഐഎം പുറത്താക്കി

Sep 30, 2024 07:36 PM

#cpim | കണ്ണൂരിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് നേരെ പീഡനം; രണ്ട് ബ്രാഞ്ച് സെക്രട്ടറിമാരെ സിപിഐഎം പുറത്താക്കി

കണ്ണൂർ തളിപ്പറമ്പ് മുയ്യം, മുയ്യം പടിഞ്ഞാറ് ബ്രാഞ്ച് സെക്രട്ടറിമാരെയാണ് പ്രാഥമിക അംഗത്വത്തിൽ നിന്ന്...

Read More >>
#patientdied | കോഴിക്കോട് വ്യാജ ഡോക്ടർ ചികിത്സിച്ച രോഗി മരിച്ചു; പരാതിയുമായി കുടുംബം

Sep 30, 2024 07:28 PM

#patientdied | കോഴിക്കോട് വ്യാജ ഡോക്ടർ ചികിത്സിച്ച രോഗി മരിച്ചു; പരാതിയുമായി കുടുംബം

ഹൃദയാഘാതത്തെ തുടർന്ന് ചികിത്സ തേടിയ വിനോദ് കുമാർ ഈ മാസം 23നാണ്...

Read More >>
#Siddique | കോടതി ഉത്തരവിന് പിന്നാലെ സിദ്ദിഖ് പുറത്തേക്ക്; ഉടൻ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

Sep 30, 2024 07:19 PM

#Siddique | കോടതി ഉത്തരവിന് പിന്നാലെ സിദ്ദിഖ് പുറത്തേക്ക്; ഉടൻ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

സുപ്രീം കോടതി ഉത്തരവിന്റെ പകർപ്പ് ലഭിച്ചാലുടൻ ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും അഭിഭാഷകൻ...

Read More >>
Top Stories










Entertainment News