#pvanvar | ലോറിയുടമ മനാഫ് അര്‍ജ്ജുനായി സ്വീകരിച്ച നിലപാട് എന്നും ഓര്‍മ്മിക്കപ്പെടും; ഫേസ്ബുക്ക് കുറിപ്പുമായി പിവി അന്‍വര്‍

#pvanvar | ലോറിയുടമ മനാഫ് അര്‍ജ്ജുനായി സ്വീകരിച്ച നിലപാട് എന്നും ഓര്‍മ്മിക്കപ്പെടും; ഫേസ്ബുക്ക് കുറിപ്പുമായി പിവി അന്‍വര്‍
Sep 25, 2024 08:17 PM | By ADITHYA. NP

(www.truevisionnews.com) ലോറിയുടമ മനാഫിനെ കുറിച്ച് കുറിപ്പുമായി പിവി അന്‍വര്‍ എംഎല്‍എ. മതത്തിന്റെ പേരിലുള്ള കുത്തുവാക്കുകള്‍ക്കിടയിലും മനാഫ് അര്‍ജ്ജുനായി സ്വീകരിച്ച നിലപാട് എന്നും ഓര്‍മ്മിക്കപ്പെടുമെന്ന് അന്‍വര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അര്‍ജ്ജുനൊപ്പം ഈ നാട് മനാഫിനെയും മനസ്സില്‍ അടയാളപ്പെടുത്തിയിട്ടുണ്ടെന്നും എംഎല്‍എ പറയുന്നു. സത്യം ഇന്നല്ലെങ്കില്‍ ഒരുനാള്‍ പൂര്‍വ്വാധികം ശോഭയോടെ പുറത്ത് വരും.

കുറ്റപ്പെടുത്തിയവര്‍ പോലും നിങ്ങളോട് ഐക്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതേ നിലപാടോടെ മനുഷ്യനായി തുടരുകയെന്നും നെഞ്ചോട് ചേര്‍ത്ത് പിടിക്കുന്നുവെന്നും അന്‍വര്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

പ്രിയപ്പെട്ട മനാഫ്..

അര്‍ജ്ജുനൊപ്പം ഈ നാട് നിങ്ങളേയും മനസ്സില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. മതത്തിന്റെ പേരിലുള്ള കുത്തുവാക്കുകള്‍ക്കിടയിലും നിങ്ങള്‍ അര്‍ജ്ജുനായി സ്വീകരിച്ച നിലപാട് എന്നും ഓര്‍മ്മിക്കപ്പെടും.

സത്യം ഇന്നല്ലെങ്കില്‍ ഒരുനാള്‍ പൂര്‍വ്വാധികം ശോഭയോടെ പുറത്ത് വരും.അന്ന് കുറ്റപ്പെടുത്തിയവര്‍ പോലും നിങ്ങളോട് ഐക്യപ്പെടും.

ഇത് പ്രപഞ്ചസത്യമാണ്. ഇതേ നിലപാടോടെ മനുഷ്യനായി തുടരുക. നെഞ്ചോട് ചേര്‍ത്ത് പിടിക്കുന്നു..

#stand #taken #lorry #owner #Manaf #Arjunai #will #always #remembered #PVAnwar #Facebook #post

Next TV

Related Stories
#TrainStonepelting |  കണ്ണൂരിൽ നിന്ന് മംഗലാപുരത്തേക്ക് പോവുകയായിരുന്ന മംഗള എക്സ്പ്രസിന് നേരെ കല്ലേറ്

Sep 25, 2024 10:52 PM

#TrainStonepelting | കണ്ണൂരിൽ നിന്ന് മംഗലാപുരത്തേക്ക് പോവുകയായിരുന്ന മംഗള എക്സ്പ്രസിന് നേരെ കല്ലേറ്

പഴയങ്ങാടി റെയിൽവേ പാലത്തിലൂടെ പോകുമ്പോഴാണ് കല്ലേറുണ്ടായത്....

Read More >>
#coconutbazaar | കുലത്തൊഴിലിനെ നെഞ്ചോട് ചേർക്കുന്നു; കോഴിക്കോട്ടെ തേങ്ങ ബസാറിൽ കൊട്ടത്തേങ്ങ വ്യവസായം പൊടിപൊടിക്കുന്നു

Sep 25, 2024 10:44 PM

#coconutbazaar | കുലത്തൊഴിലിനെ നെഞ്ചോട് ചേർക്കുന്നു; കോഴിക്കോട്ടെ തേങ്ങ ബസാറിൽ കൊട്ടത്തേങ്ങ വ്യവസായം പൊടിപൊടിക്കുന്നു

57 വർഷക്കാലമായി ഈ വ്യവസായം പിന്തുടരുന്ന ആളാണ് മൊയ്തീൻ. കുലത്തൊഴിലിൽ വിശ്വാസം അർപ്പിച്ച് വ്യവസായത്തെ നെഞ്ചോട് ചേർക്കുന്ന മൊയ്തീനെയും അശോകനെ പോലെ...

Read More >>
#Arrest | ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ ആറ് യുവാക്കൾ അറസ്റ്റിൽ

Sep 25, 2024 10:28 PM

#Arrest | ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ ആറ് യുവാക്കൾ അറസ്റ്റിൽ

മാനസിക വെല്ലുവിളി നേരിടുന്ന രണ്ടാം വർഷ ഡിഗ്രി വിദ്യാർത്ഥി കൂടിയായ പെൺകുട്ടിയാണ് അതിക്രൂരമായ ബലാത്സംഗത്തിന്...

Read More >>
#arrest | കണ്ണൂരിൽ എംഡി എം എയുമായി രണ്ടുപേർ അറസ്റ്റിൽ

Sep 25, 2024 10:18 PM

#arrest | കണ്ണൂരിൽ എംഡി എം എയുമായി രണ്ടുപേർ അറസ്റ്റിൽ

ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിൽ നാല് ഗ്രാമോളം എം ഡി എം എയുമായി താണയിൽ വച്ചാണ് പ്രതികളെ...

Read More >>
#CoconutRate | പൊന്നോടൊപ്പം തേങ്ങയും; വില ഉയർന്നതിൽ നാളീകേരത്തിൻ്റെ നാട്ടിൽ പുത്തനുണർവ്

Sep 25, 2024 10:09 PM

#CoconutRate | പൊന്നോടൊപ്പം തേങ്ങയും; വില ഉയർന്നതിൽ നാളീകേരത്തിൻ്റെ നാട്ടിൽ പുത്തനുണർവ്

ഏറ്റവുംകൂടുതൽ തേങ്ങ ലഭിക്കാറുള്ള കുംഭമാസക്കാലത്തും പഴയകാലത്തെക്കാൾ കാൽഭാഗത്തോളം തേങ്ങ കുറഞ്ഞു. തെങ്ങിന്റെ കറയൊലിപ്പും മച്ചിങ്ങ കൊഴിയലും...

Read More >>
#PinarayiVijayan | സംസ്ഥാനത്തിന്റെ അഭ്യർത്ഥനകളോട് കർണാടക ആത്മാർത്ഥമായി പ്രതികരിച്ചു, ഷിരൂർ ദൗത്യത്തില്‍ നന്ദി അറിയിച്ച് മുഖ്യമന്ത്രി

Sep 25, 2024 10:04 PM

#PinarayiVijayan | സംസ്ഥാനത്തിന്റെ അഭ്യർത്ഥനകളോട് കർണാടക ആത്മാർത്ഥമായി പ്രതികരിച്ചു, ഷിരൂർ ദൗത്യത്തില്‍ നന്ദി അറിയിച്ച് മുഖ്യമന്ത്രി

കേരളത്തിന്റെ ആത്മാർത്ഥമായ നന്ദി അറിയിക്കുന്നുവെന്ന് പിണറായി വിജയൻ കത്തില്‍...

Read More >>
Top Stories










News from Regional Network