#KCVenugopal | വയനാട് ദുരിതാശ്വാസത്തിനു കേന്ദ്രം ഫണ്ട് നല്‍കാത്തത് കടുത്ത അനീതിയെന്ന്; കെ.സി.വേണുഗോപാൽ

#KCVenugopal | വയനാട് ദുരിതാശ്വാസത്തിനു കേന്ദ്രം ഫണ്ട് നല്‍കാത്തത് കടുത്ത അനീതിയെന്ന്; കെ.സി.വേണുഗോപാൽ
Sep 25, 2024 04:32 PM | By ADITHYA. NP

കൽപറ്റ :(www.truevisionnews.com) വയനാട് ദുരിതാശ്വാസത്തിനു കേന്ദ്രം ഫണ്ട് നല്‍കാത്തത് കടുത്ത അനീതിയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി. രാജ്യത്തിന്റെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വയനാട്ടിലെ കാര്യം രണ്ട് തവണ പാർലമെന്റിൽ ഉന്നയിച്ചതാണ്.

ഉടൻ സഹായിക്കണം, പാക്കേജ് അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ അടിയന്തരമായി നൽകേണ്ട സഹായംപോലും നൽകാൻ തയാറായില്ലെന്നതു നിർഭാഗ്യകരമാണ്.

ദുരന്തബാധിതരായവർ ദൈനംദിന ജീവിതത്തിലേക്കു പോകുമ്പോൾ വലിയ ബുദ്ധിമുട്ടുകൾ നേരിടുന്നു. തൊഴിൽ, വിദ്യാഭ്യാസം, താമസം തുടങ്ങിയ പല കാര്യങ്ങളിലും പ്രതിസന്ധി നേരിടുകയാണ്.

ഞങ്ങൾ ഇതുവരെ സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തിയിട്ടില്ല. പാർട്ടി ഉൾപ്പെടെ എല്ലാവരും സർക്കാരിന്റെ കൂടെനിന്നു. എന്നാൽ വീഴ്ചകൾ പറയാതിരിക്കാൻ പറ്റാത്ത സാഹചര്യത്തിലേക്കാണു പോകുന്നത്.

വലിയ പോരായ്മകളാണ് ഉണ്ടായിരിക്കുന്നത്. പ്രശ്നങ്ങൾ പരിഹരിക്കാൻ ഉടൻ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

#grave #injustice #Center #does #provide #funds #Wayanad #relief #KCVenugopal

Next TV

Related Stories
#pvanvar | എ.എഡിജിപിയെ പിരിച്ചു വിടണമെന്ന് ആവശ്യപ്പെട്ട്  പിവി അന്‍വര്‍ എം എല്‍ എ

Sep 25, 2024 08:34 PM

#pvanvar | എ.എഡിജിപിയെ പിരിച്ചു വിടണമെന്ന് ആവശ്യപ്പെട്ട് പിവി അന്‍വര്‍ എം എല്‍ എ

ഹെഡ്മാഷിനെതിരെയുള്ള പരാതി പ്യൂണ്‍ അന്വേഷിച്ച് , ഹെഡ്മാഷിന് തന്നെ റിപ്പോര്‍ട്ട് നല്‍കുന്നത് പോലെയാണ് പൂരം കലക്കിയ വിഷയത്തിലെ അന്വേഷണമെന്നും പിവി...

Read More >>
#KERALARAIN | വരും മണിക്കൂറിൽ 11 ജില്ലകളിൽ മഴ സാധ്യത, രണ്ട് ജില്ലയിൽ യെല്ലോ; അറിയിപ്പുകൾ ഇങ്ങനെ..

Sep 25, 2024 08:28 PM

#KERALARAIN | വരും മണിക്കൂറിൽ 11 ജില്ലകളിൽ മഴ സാധ്യത, രണ്ട് ജില്ലയിൽ യെല്ലോ; അറിയിപ്പുകൾ ഇങ്ങനെ..

ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥവകുപ്പ്...

Read More >>
#death | സിപിഎം ബ്രാഞ്ച് സമ്മേളനത്തിനിടെ പ്രതിനിധി കുഴഞ്ഞ് വീണ് മരിച്ചു

Sep 25, 2024 08:23 PM

#death | സിപിഎം ബ്രാഞ്ച് സമ്മേളനത്തിനിടെ പ്രതിനിധി കുഴഞ്ഞ് വീണ് മരിച്ചു

സമീപത്തെ സ്വകാര്യ ആശുപത്രിയിൽ സമ്മേളന പ്രതിനിധികൾ ഉടനേ എത്തിച്ചെങ്കിലും ജീവൻ...

Read More >>
#pvanvar | ലോറിയുടമ മനാഫ് അര്‍ജ്ജുനായി സ്വീകരിച്ച നിലപാട് എന്നും ഓര്‍മ്മിക്കപ്പെടും; ഫേസ്ബുക്ക് കുറിപ്പുമായി പിവി അന്‍വര്‍

Sep 25, 2024 08:17 PM

#pvanvar | ലോറിയുടമ മനാഫ് അര്‍ജ്ജുനായി സ്വീകരിച്ച നിലപാട് എന്നും ഓര്‍മ്മിക്കപ്പെടും; ഫേസ്ബുക്ക് കുറിപ്പുമായി പിവി അന്‍വര്‍

അര്‍ജ്ജുനൊപ്പം ഈ നാട് മനാഫിനെയും മനസ്സില്‍ അടയാളപ്പെടുത്തിയിട്ടുണ്ടെന്നും എംഎല്‍എ...

Read More >>
#VDSatheesan |  'കുത്തി ഒഴുകുന്ന പുഴ, ഇടയ്ക്ക് പ്രതീക്ഷയുടെ കണങ്ങള്‍...ഒടുവില്‍ ആ ദൗത്യം അവസാനിക്കുന്നു; ഇനി ചെയ്യേണ്ടത് അവരെ ചേർത്തുപിടിക്കൽ' -വി ഡി സതീശൻ

Sep 25, 2024 08:00 PM

#VDSatheesan | 'കുത്തി ഒഴുകുന്ന പുഴ, ഇടയ്ക്ക് പ്രതീക്ഷയുടെ കണങ്ങള്‍...ഒടുവില്‍ ആ ദൗത്യം അവസാനിക്കുന്നു; ഇനി ചെയ്യേണ്ടത് അവരെ ചേർത്തുപിടിക്കൽ' -വി ഡി സതീശൻ

ജൂലൈ 16 ന് കാണാതായ അർജുന് വേണ്ടിയുള്ള ദൗത്യം 71 ദിവസത്തിനിപ്പുറം അവസാനിക്കുമ്പോൾ കുടുംബത്തെ സംബന്ധിച്ചിടത്തോളം ഇത് പ്രതിസന്ധിഘട്ടമാണെന്ന്...

Read More >>
#traindeath | മൃതദേഹം ചിന്നി ചിതറി;  വടകരയിൽ അജ്ഞാതൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ

Sep 25, 2024 07:50 PM

#traindeath | മൃതദേഹം ചിന്നി ചിതറി; വടകരയിൽ അജ്ഞാതൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ

മൃതദേഹാവശിഷടങ്ങൾ ട്രാക്കിൽ കിടന്നതിനാൽ മംഗലാപുരത്തേക്ക് പോകുന്ന ഗുഡ്സ് ട്രെയിൻ അര മണിക്കൂറിലേറെ...

Read More >>
Top Stories