#traindeath | മൃതദേഹം ചിന്നി ചിതറി; വടകരയിൽ അജ്ഞാതൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ

#traindeath | മൃതദേഹം ചിന്നി ചിതറി;  വടകരയിൽ അജ്ഞാതൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ
Sep 25, 2024 07:50 PM | By Athira V

കോഴിക്കോട് : ( www.truevisionnews.com ) വടകര ചോറോട് റാണി പബ്ലിക്ക് സ്കൂളിന് സമീപം അഞ്ജാതൻ ട്രെയിൻ തട്ടി മരിച്ചു. ഇന്ന് വൈകിട്ട് 4 മണിക്കാണ് അപകടം.

പടിഞ്ഞാറ് ഭാഗത്തെ ട്രാക്കിൽ മൃതദേഹം ചിന്നി ചിതറിയ നിലയിലാണ്. മൃതദേഹാവശിഷടങ്ങൾ ട്രാക്കിൽ കിടന്നതിനാൽ മംഗലാപുരത്തേക്ക് പോകുന്ന ഗുഡ്സ് ട്രെയിൻ അര മണിക്കൂറിലേറെ നിർത്തിയിട്ടു .

വടകര പോലീസും ആർ പി എഫും സ്ഥലത്തെത്തി നടപടികൾ പൂർത്തിയായതിന് ശേഷമാണ് ട്രെയിൻ വീട്ടത്. ഇതിനെ തുടർന്നു വടക്ക് ഭാഗത്തുള്ള മറ്റ് ട്രെയിനുകളും വൈകി ഓടിയതായാണ് വിവരം.

#body #was #dismembered #Ajana #died #after #being #hit #train #Vadakara

Next TV

Related Stories
##MMLawrence | മക്കളുടെ വാദങ്ങൾ കേട്ടു; എംഎം ലോറൻസിന്‍റെ മൃതദേഹം വൈദ്യ പഠനത്തിന് വിട്ടുനൽകും; തീരുമാനം കളമശേരി മെഡി. കോളേജ് ഉപദേശക സമിതിയുടേത്

Sep 25, 2024 09:53 PM

##MMLawrence | മക്കളുടെ വാദങ്ങൾ കേട്ടു; എംഎം ലോറൻസിന്‍റെ മൃതദേഹം വൈദ്യ പഠനത്തിന് വിട്ടുനൽകും; തീരുമാനം കളമശേരി മെഡി. കോളേജ് ഉപദേശക സമിതിയുടേത്

എംഎം ലോറൻസിന്റെ ആഗ്രഹം അത് തന്നെ ആയിരുന്നുവെന്ന് കൃത്യവും വ്യക്തവും വിശ്വാസ യോഗ്യവുമായ സാക്ഷി മൊഴി ഉണ്ടായിരുന്നുവെന്ന് കളമശേരി മെഡിക്കല്‍...

Read More >>
#Siddique | 'ആരോപണം അടിസ്ഥാന രഹിതം', സിദ്ദിഖ് സുപ്രീംകോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലെ വിവരങ്ങൾ പുറത്ത്

Sep 25, 2024 09:38 PM

#Siddique | 'ആരോപണം അടിസ്ഥാന രഹിതം', സിദ്ദിഖ് സുപ്രീംകോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലെ വിവരങ്ങൾ പുറത്ത്

2019 സോഷ്യൽ മീഡിയയിലൂടെ ആരോപണം ഉന്നയിച്ചപ്പോൾ ബലാത്സംഗമെന്ന് പറഞ്ഞിരുന്നില്ലെന്നും സിദ്ദിഖ്...

Read More >>
#sexualassault | പൂജ മുറിയിലേക്ക് വിളിച്ചു സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചു, മന്ത്രവാദ ചികിത്സയുടെ പേരിൽ ലൈംഗിക അതിക്രമം, പൂജാരി അറസ്റ്റിൽ

Sep 25, 2024 09:21 PM

#sexualassault | പൂജ മുറിയിലേക്ക് വിളിച്ചു സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചു, മന്ത്രവാദ ചികിത്സയുടെ പേരിൽ ലൈംഗിക അതിക്രമം, പൂജാരി അറസ്റ്റിൽ

വടക്കുമ്പാട് വേങ്ങശ്ശേരിക്കാവ് മഹാവിഷ്ണുഭദ്രകാളി ക്ഷേത്രത്തിലെ പൂജാരിയാണ്...

Read More >>
#shafiparambil | 'ആദ്യമൊക്കെ ജീവനോടെ, പിന്നെ പിന്നെ മൃതദേഹമെങ്കിലും…, 'പ്രിയപ്പെട്ട മനാഫിന്റെ മനസ്സാണ് മലയാളിയുടെ ഉള്ള്‌' -കുറിപ്പുമായി ഷാഫി പറമ്പിൽ

Sep 25, 2024 09:03 PM

#shafiparambil | 'ആദ്യമൊക്കെ ജീവനോടെ, പിന്നെ പിന്നെ മൃതദേഹമെങ്കിലും…, 'പ്രിയപ്പെട്ട മനാഫിന്റെ മനസ്സാണ് മലയാളിയുടെ ഉള്ള്‌' -കുറിപ്പുമായി ഷാഫി പറമ്പിൽ

ആദ്യമൊക്കെ ജീവനോടെ, പിന്നെ പിന്നെ മൃതദേഹമെങ്കിലും. മലയാളി ഇത്രയധികം ആരേയും കാത്തിരുന്നിട്ടുണ്ടാവില്ല പ്രിയപ്പെട്ട അർജ്ജുനെന്നും ഷാഫി...

Read More >>
#pinarayivijayan | അർജുന്റെ മൃതദേഹം സർക്കാർ ചെലവിൽ നാട്ടിൽ എത്തിക്കും -മുഖ്യമന്ത്രി

Sep 25, 2024 08:39 PM

#pinarayivijayan | അർജുന്റെ മൃതദേഹം സർക്കാർ ചെലവിൽ നാട്ടിൽ എത്തിക്കും -മുഖ്യമന്ത്രി

അര്‍ജുനെ കാണാതായി എഴുപത്തിരണ്ടാം ദിവസമാണ് മൃതദേഹവും ലോറിയും...

Read More >>
#pvanvar | എ.എഡിജിപിയെ പിരിച്ചു വിടണമെന്ന് ആവശ്യപ്പെട്ട്  പിവി അന്‍വര്‍ എം എല്‍ എ

Sep 25, 2024 08:34 PM

#pvanvar | എ.എഡിജിപിയെ പിരിച്ചു വിടണമെന്ന് ആവശ്യപ്പെട്ട് പിവി അന്‍വര്‍ എം എല്‍ എ

ഹെഡ്മാഷിനെതിരെയുള്ള പരാതി പ്യൂണ്‍ അന്വേഷിച്ച് , ഹെഡ്മാഷിന് തന്നെ റിപ്പോര്‍ട്ട് നല്‍കുന്നത് പോലെയാണ് പൂരം കലക്കിയ വിഷയത്തിലെ അന്വേഷണമെന്നും പിവി...

Read More >>
Top Stories