#MMLawrence | എംഎം ലോറൻസിന്റെ മൃതദേഹം വൈദ്യ പഠനത്തിന് വിട്ട് നൽകുന്നതിനെ സംബന്ധിച്ച് ഇന്ന് ഹിയറിങ്

#MMLawrence | എംഎം ലോറൻസിന്റെ മൃതദേഹം വൈദ്യ പഠനത്തിന് വിട്ട് നൽകുന്നതിനെ സംബന്ധിച്ച് ഇന്ന് ഹിയറിങ്
Sep 25, 2024 07:14 AM | By VIPIN P V

കൊച്ചി : (truevisionnews.com) എം എം ലോറൻസിന്റെ മൃതദേഹം വൈദ്യശാസ്ത്ര പഠനത്തിന് വിട്ടു നല്‍കുന്നതുമായി ബന്ധപ്പെട്ടുള്ള ഹിയറിങ് ഇന്ന് നടക്കും.

ഉച്ചയ്ക്ക് 12 മണിയോടെ എറണാകുളം മെഡിക്കൽ കോളേജിലാണ് ഹിയറിങ്.

കളമശ്ശേരി മെഡിക്കല്‍ കോളേജിലെ കമ്മിറ്റിക്കു മുമ്പാകെ ഹിയറിങ്ങിനായി ഹാജരാകാൻ എം എം ലോറൻസിന്റെ മൂന്നു മക്കൾക്കും അറിയിപ്പു നൽകിയിട്ടുണ്ട്.

പരാതിക്കാരിയായ മകൾ ആശ ലോറൻസിന് പറയാനുള്ളത് കേട്ട ശേഷം മറ്റു മക്കളോടും ആശുപത്രി അധികൃതർ വിശദമായി സംസാരിക്കും.

അതിനു ശേഷമായിരിക്കും ആശുപത്രി അധികൃതർ അന്തിമ തീരുമാനമെടുക്കും. ഹിയറിങിനു ശേഷമുള്ള തീരുമാനം കോടതിയെയും അറിയിക്കും.

#Hearing #today #regarding #release #body #MMLawrence #medicalstudy

Next TV

Related Stories
#attack |  ബസ് ജീവനക്കാർക്ക് നേരെ ആക്രമണം; ചെളി തെറിപ്പിച്ചെന്ന് പറഞ്ഞ് ബസ് ഡ്രൈവറുടെ തലയിൽ പെട്രോളൊഴിച്ച് ബൈക്ക് യാത്രികൻ, അറസ്റ്റ്

Sep 25, 2024 12:37 PM

#attack | ബസ് ജീവനക്കാർക്ക് നേരെ ആക്രമണം; ചെളി തെറിപ്പിച്ചെന്ന് പറഞ്ഞ് ബസ് ഡ്രൈവറുടെ തലയിൽ പെട്രോളൊഴിച്ച് ബൈക്ക് യാത്രികൻ, അറസ്റ്റ്

ബസ് ഡ്രൈവറുടെ തലയിൽ പെട്രോളൊഴിക്കുകയും ബസിൻ്റെ ചില്ലുകൾ അടിച്ചു തകർക്കുകയും...

Read More >>
#ksurendran | 'സിപിഐഎമ്മും കോൺഗ്രസും വരുന്നത് നട്ടാൽ മുളയ്ക്കാത്ത നുണകളുമായി', ആർഎസ്എസ് നേതാക്കളെ ആർക്കും കാണാം -കെ സുരേന്ദ്രൻ

Sep 25, 2024 12:02 PM

#ksurendran | 'സിപിഐഎമ്മും കോൺഗ്രസും വരുന്നത് നട്ടാൽ മുളയ്ക്കാത്ത നുണകളുമായി', ആർഎസ്എസ് നേതാക്കളെ ആർക്കും കാണാം -കെ സുരേന്ദ്രൻ

അന്വേഷണം നടക്കട്ടെയെന്നും ആർഎസ്എസ് നേതാക്കളെ ആർക്കും കാണാമെന്നും കെ സുരേന്ദ്രൻ...

Read More >>
#accident | നാദാപുരം സംസ്ഥാന പാതയിൽ കാർ ഇടിച്ച് പത്ര വിതരണക്കാരന് പരിക്ക്

Sep 25, 2024 11:52 AM

#accident | നാദാപുരം സംസ്ഥാന പാതയിൽ കാർ ഇടിച്ച് പത്ര വിതരണക്കാരന് പരിക്ക്

കുഞ്ഞിക്കണ്ണനെ നാട്ടുകാർ നാദാപുരം ഗവ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിൽസ നൽകി കോഴിക്കോട് മെഡിക്കൽ കോളജിൽ...

Read More >>
#founddeath |  പതിവുപോലെ ഉറങ്ങാന്‍ കിടന്നു, പിന്നാലെ ശ്വാസം വലിക്കുന്ന ശബ്ദം, 14 കാരൻ ഉറക്കത്തിൽ മരിച്ച നിലയിൽ

Sep 25, 2024 11:47 AM

#founddeath | പതിവുപോലെ ഉറങ്ങാന്‍ കിടന്നു, പിന്നാലെ ശ്വാസം വലിക്കുന്ന ശബ്ദം, 14 കാരൻ ഉറക്കത്തിൽ മരിച്ച നിലയിൽ

രാത്രി പതിവുപോലെ ഉറങ്ങാൻ കിടന്നതാണെന്നും മറ്റ് ആരോ​ഗ്യപ്രശ്നങ്ങളൊന്നും തന്നെയില്ലായിരുന്നു എന്നും കുടുംബം...

Read More >>
#goldrate |  എങ്ങോട്ടാ നിന്റെ പോക്ക്...! വീണ്ടും കുതിച്ച് ഉയർന്ന് സ്വർണ വില

Sep 25, 2024 11:06 AM

#goldrate | എങ്ങോട്ടാ നിന്റെ പോക്ക്...! വീണ്ടും കുതിച്ച് ഉയർന്ന് സ്വർണ വില

ഈ മാസത്തിന്റെ തുടക്കത്തിൽ 53,360 രൂപയായിരുന്നു...

Read More >>
Top Stories