#founddeath | പതിവുപോലെ ഉറങ്ങാന്‍ കിടന്നു, പിന്നാലെ ശ്വാസം വലിക്കുന്ന ശബ്ദം, 14 കാരൻ ഉറക്കത്തിൽ മരിച്ച നിലയിൽ

#founddeath |  പതിവുപോലെ ഉറങ്ങാന്‍ കിടന്നു, പിന്നാലെ ശ്വാസം വലിക്കുന്ന ശബ്ദം, 14 കാരൻ ഉറക്കത്തിൽ മരിച്ച നിലയിൽ
Sep 25, 2024 11:47 AM | By Athira V

പാലക്കാട്: ( www.truevisionnews.com  ) പാലക്കാട് നെല്ലിപാടത്ത് 14 കാരനെ ഉറക്കത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൻ - ജയന്തി ദമ്പതികളുടെ മകൻ അഭിനവ് ആണ് മരിച്ചത്.

ഇന്നലെ രാത്രി 11.30ക്കും 12 നും ഇടയിൽ കുട്ടിയുടെ റൂമിൽ നിന്ന് ശ്വാസം വലിക്കുന്ന ശബ്ദം കേട്ടു. അമ്മ റൂമിലേക്ക് എത്തിയപ്പോൾ കുട്ടി അസ്വസ്ഥത പ്രകടിപ്പിക്കുന്നത് കണ്ടു.

ഉടൻ തന്നെ ബന്ധുക്കളെ വിളിച്ച് കുട്ടിയെ തൊട്ടടുത്ത ആലത്തൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചു. എന്നാൽ ആശുപത്രിയിലെത്തുമ്പോഴേയ്ക്കും കുട്ടി മരിച്ചിരുന്നു.

രാത്രി പതിവുപോലെ ഉറങ്ങാൻ കിടന്നതാണെന്നും മറ്റ് ആരോ​ഗ്യപ്രശ്നങ്ങളൊന്നും തന്നെയില്ലായിരുന്നു എന്നും കുടുംബം വ്യക്തമാക്കി. വീട്ടിൽ അമ്മയും കുട്ടിയും മാത്രമാണുള്ളത്. അച്ഛൻ നേരത്തെ മരിച്ചു. ഇന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കൂ.

#Went #bed #as #usual #followed #sound #breathing #14 #year #old #dead #his #sleep

Next TV

Related Stories
#CPIM  | അൻവറിനെ പൂർണമായി തള്ളി സിപിഎം; അന്വേഷണ റിപ്പോ‍ർട്ടുകൾ  അവസാനിച്ച ശേഷം നടപടിയെടുക്കാമെന്ന് തീരുമാനം

Sep 25, 2024 02:30 PM

#CPIM | അൻവറിനെ പൂർണമായി തള്ളി സിപിഎം; അന്വേഷണ റിപ്പോ‍ർട്ടുകൾ അവസാനിച്ച ശേഷം നടപടിയെടുക്കാമെന്ന് തീരുമാനം

എഡിജിപി എം.ആർ അജിത്ത് കുമാറിനെ തിരക്കിട്ട് ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റേണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം...

Read More >>
#siddique | സിദ്ദിഖ് എവിടെ? ഹൈക്കോടതി മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളി 24 മണിക്കൂര്‍ പിന്നിട്ടിട്ടും കണ്ടെത്താനാകാതെ പൊലീസ്

Sep 25, 2024 02:15 PM

#siddique | സിദ്ദിഖ് എവിടെ? ഹൈക്കോടതി മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളി 24 മണിക്കൂര്‍ പിന്നിട്ടിട്ടും കണ്ടെത്താനാകാതെ പൊലീസ്

മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളി 24 മണിക്കൂര്‍ പിന്നിടുമ്പോഴും സിദ്ദിഖിനെ കണ്ടെത്താന്‍ പൊലീസിന്...

Read More >>
#KRajan | തൃശ്ശൂർ പൂരം കലക്കൽ സംഭവം മന്ത്രിസഭാ യോഗത്തിൽ ശക്തമായി ഉന്നയിച്ച്  റവന്യൂ മന്ത്രി;കെ രാജൻ

Sep 25, 2024 01:33 PM

#KRajan | തൃശ്ശൂർ പൂരം കലക്കൽ സംഭവം മന്ത്രിസഭാ യോഗത്തിൽ ശക്തമായി ഉന്നയിച്ച് റവന്യൂ മന്ത്രി;കെ രാജൻ

ആഭ്യന്തര സെക്രട്ടറിയുടെ ശുപാർശയ്ക്കായി കാത്തിരിക്കണമെന്നായിരുന്നു ഇതിന് മുഖ്യമന്ത്രി നൽകിയ...

Read More >>
#KSudhakaran | സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷ വിമർശനവുമായി;കെ സുധാകരൻ

Sep 25, 2024 01:22 PM

#KSudhakaran | സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷ വിമർശനവുമായി;കെ സുധാകരൻ

കണ്ണൂരിൽ ആർഎസ്എസ് ശാഖ സംരക്ഷിച്ചു എന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണ്. സിപിഎം അക്രമം തടയുകയാണ് താൻ...

Read More >>
Top Stories










Entertainment News