#goldrate | എങ്ങോട്ടാ നിന്റെ പോക്ക്...! വീണ്ടും കുതിച്ച് ഉയർന്ന് സ്വർണ വില

#goldrate |  എങ്ങോട്ടാ നിന്റെ പോക്ക്...! വീണ്ടും കുതിച്ച് ഉയർന്ന് സ്വർണ വില
Sep 25, 2024 11:06 AM | By Athira V

( www.truevisionnews.com  )സംസ്ഥാനത്ത് സ്വർണവില റെക്കോർഡുകൾ ഭേദിച്ച് മുന്നേറുന്നു. കഴിഞ്ഞ ദിവസം 56,000 തൊട്ട സ്വർണവില ഇന്ന് വീണ്ടും ഉയർന്നു.

480 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന്റെ വില 56,480 രൂപയായി. ഗ്രാമിന് 60 രൂപയാണ് വർധിച്ച് 7060 രൂപയായി. ഈ മാസത്തിന്റെ തുടക്കത്തിൽ 53,360 രൂപയായിരുന്നു സ്വർണവില.

തുടർച്ചയായ മൂന്നാം ദിവസവും റെക്കോഡിട്ട് സ്വർണക്കുതിപ്പ് തുടരുകയാണ്. അമേരിക്ക പലിശ നിരക്ക് കുറച്ചപ്പോൾ കുതിപ്പ് തുടങ്ങിയ സ്വർണം നോൺ സ്റ്റോപ്പ് കുതിപ്പിലാണ്.

പശ്ചിമേഷ്യൻ സംഘർഷങ്ങൾ കൂടിയായപ്പോൾ സ്വർണവില പിടിച്ചാൽ കിട്ടാത്ത നിലയിലായി. ഈ മാസം ഇതുവരെ ഒരു പവന് കൂടിയത് 2,920 രൂപയാണ്.

കഴിഞ്ഞ വർഷം ഇതേ ദിവസം ഒരു പവൻ വാങ്ങിയ ആൾ ഇന്ന് വിറ്റാൽ ലാഭം 12,520 രൂപ . സ്വർണത്തിൽ നിക്ഷേപം നടത്തിയവർക്ക് കാലം നല്ലതാണെങ്കിലും ആഭരണം വാങ്ങുന്നവർ വലിയ വില കൊടുക്കേണ്ടി വരുന്നു. പത്ത് ശതമാനം പണിക്കൂലിയുള്ള ഒരു പവൻ ആഭരണം വാങ്ങാൻ മുടക്കേണ്ടത് 64,000 രൂപയിലേറെയാണ്.

#Where #did #you #go #price #gold #jumped #again

Next TV

Related Stories
#CPIM  | അൻവറിനെ പൂർണമായി തള്ളി സിപിഎം; അന്വേഷണ റിപ്പോ‍ർട്ടുകൾ  അവസാനിച്ച ശേഷം നടപടിയെടുക്കാമെന്ന് തീരുമാനം

Sep 25, 2024 02:30 PM

#CPIM | അൻവറിനെ പൂർണമായി തള്ളി സിപിഎം; അന്വേഷണ റിപ്പോ‍ർട്ടുകൾ അവസാനിച്ച ശേഷം നടപടിയെടുക്കാമെന്ന് തീരുമാനം

എഡിജിപി എം.ആർ അജിത്ത് കുമാറിനെ തിരക്കിട്ട് ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റേണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം...

Read More >>
#siddique | സിദ്ദിഖ് എവിടെ? ഹൈക്കോടതി മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളി 24 മണിക്കൂര്‍ പിന്നിട്ടിട്ടും കണ്ടെത്താനാകാതെ പൊലീസ്

Sep 25, 2024 02:15 PM

#siddique | സിദ്ദിഖ് എവിടെ? ഹൈക്കോടതി മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളി 24 മണിക്കൂര്‍ പിന്നിട്ടിട്ടും കണ്ടെത്താനാകാതെ പൊലീസ്

മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളി 24 മണിക്കൂര്‍ പിന്നിടുമ്പോഴും സിദ്ദിഖിനെ കണ്ടെത്താന്‍ പൊലീസിന്...

Read More >>
#KRajan | തൃശ്ശൂർ പൂരം കലക്കൽ സംഭവം മന്ത്രിസഭാ യോഗത്തിൽ ശക്തമായി ഉന്നയിച്ച്  റവന്യൂ മന്ത്രി;കെ രാജൻ

Sep 25, 2024 01:33 PM

#KRajan | തൃശ്ശൂർ പൂരം കലക്കൽ സംഭവം മന്ത്രിസഭാ യോഗത്തിൽ ശക്തമായി ഉന്നയിച്ച് റവന്യൂ മന്ത്രി;കെ രാജൻ

ആഭ്യന്തര സെക്രട്ടറിയുടെ ശുപാർശയ്ക്കായി കാത്തിരിക്കണമെന്നായിരുന്നു ഇതിന് മുഖ്യമന്ത്രി നൽകിയ...

Read More >>
#KSudhakaran | സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷ വിമർശനവുമായി;കെ സുധാകരൻ

Sep 25, 2024 01:22 PM

#KSudhakaran | സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷ വിമർശനവുമായി;കെ സുധാകരൻ

കണ്ണൂരിൽ ആർഎസ്എസ് ശാഖ സംരക്ഷിച്ചു എന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണ്. സിപിഎം അക്രമം തടയുകയാണ് താൻ...

Read More >>
Top Stories










Entertainment News