#Assault | ആമയിഴഞ്ചാൻ തോട്ടിൽ മാലിന്യം തള്ളാൻ ശ്രമം; തടഞ്ഞ കോർപറേഷൻ ജീവനക്കാരനുനേരെ മർദ്ദനം

#Assault | ആമയിഴഞ്ചാൻ തോട്ടിൽ മാലിന്യം തള്ളാൻ ശ്രമം; തടഞ്ഞ കോർപറേഷൻ ജീവനക്കാരനുനേരെ മർദ്ദനം
Sep 25, 2024 06:40 AM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) ശുചീകരണ തൊഴിലാളി ജോയിയുടെ ജീവനെടുത്ത ആമയിഴഞ്ചാൻ തോട്ടിൽ മാലിന്യം തള്ളാൻ ശ്രമം. നീക്കം തടയാൻ ശ്രമിച്ച കോർപറേഷൻ ജീവനക്കാരനെ സംഘം മർദിച്ചു.

തുമ്പൂർമൊഴി സ്വദേശി ദീപുവിനുനേരെയായിരുന്നു ആക്രമണം. ഇന്നലെ രാത്രിയായിരുന്നു സംഭവം.

മാലിന്യം തള്ളാനെത്തിയ സംഘത്തെ തടയാൻ ശ്രമിക്കുന്നതിനിടെ യുവാവിനെ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ ദീപുവിനെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മാലിന്യം തള്ളാനെത്തിയ സംഘം വാഹനങ്ങളുമായി കടന്നുകളയുകയുമായിരുന്നു.

കെഎൽ 01 വൈ 6096 എന്ന നമ്പറുള്ള ഓട്ടോറിക്ഷയിലാണു സംഘം തോട്ടിൽ മാലിന്യം തള്ളാനെത്തിയതെന്ന് മേയർ ആര്യാ രാജേന്ദ്രൻ പറഞ്ഞു. വാഹനം പൊലീസ് കണ്ടെത്തി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

#Attempt #throw #garbage #Amaiyhanchan #stream #Assault #blocked #corporation #employee

Next TV

Related Stories
#attack |  ബസ് ജീവനക്കാർക്ക് നേരെ ആക്രമണം; ചെളി തെറിപ്പിച്ചെന്ന് പറഞ്ഞ് ബസ് ഡ്രൈവറുടെ തലയിൽ പെട്രോളൊഴിച്ച് ബൈക്ക് യാത്രികൻ, അറസ്റ്റ്

Sep 25, 2024 12:37 PM

#attack | ബസ് ജീവനക്കാർക്ക് നേരെ ആക്രമണം; ചെളി തെറിപ്പിച്ചെന്ന് പറഞ്ഞ് ബസ് ഡ്രൈവറുടെ തലയിൽ പെട്രോളൊഴിച്ച് ബൈക്ക് യാത്രികൻ, അറസ്റ്റ്

ബസ് ഡ്രൈവറുടെ തലയിൽ പെട്രോളൊഴിക്കുകയും ബസിൻ്റെ ചില്ലുകൾ അടിച്ചു തകർക്കുകയും...

Read More >>
#ksurendran | 'സിപിഐഎമ്മും കോൺഗ്രസും വരുന്നത് നട്ടാൽ മുളയ്ക്കാത്ത നുണകളുമായി', ആർഎസ്എസ് നേതാക്കളെ ആർക്കും കാണാം -കെ സുരേന്ദ്രൻ

Sep 25, 2024 12:02 PM

#ksurendran | 'സിപിഐഎമ്മും കോൺഗ്രസും വരുന്നത് നട്ടാൽ മുളയ്ക്കാത്ത നുണകളുമായി', ആർഎസ്എസ് നേതാക്കളെ ആർക്കും കാണാം -കെ സുരേന്ദ്രൻ

അന്വേഷണം നടക്കട്ടെയെന്നും ആർഎസ്എസ് നേതാക്കളെ ആർക്കും കാണാമെന്നും കെ സുരേന്ദ്രൻ...

Read More >>
#accident | നാദാപുരം സംസ്ഥാന പാതയിൽ കാർ ഇടിച്ച് പത്ര വിതരണക്കാരന് പരിക്ക്

Sep 25, 2024 11:52 AM

#accident | നാദാപുരം സംസ്ഥാന പാതയിൽ കാർ ഇടിച്ച് പത്ര വിതരണക്കാരന് പരിക്ക്

കുഞ്ഞിക്കണ്ണനെ നാട്ടുകാർ നാദാപുരം ഗവ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിൽസ നൽകി കോഴിക്കോട് മെഡിക്കൽ കോളജിൽ...

Read More >>
#founddeath |  പതിവുപോലെ ഉറങ്ങാന്‍ കിടന്നു, പിന്നാലെ ശ്വാസം വലിക്കുന്ന ശബ്ദം, 14 കാരൻ ഉറക്കത്തിൽ മരിച്ച നിലയിൽ

Sep 25, 2024 11:47 AM

#founddeath | പതിവുപോലെ ഉറങ്ങാന്‍ കിടന്നു, പിന്നാലെ ശ്വാസം വലിക്കുന്ന ശബ്ദം, 14 കാരൻ ഉറക്കത്തിൽ മരിച്ച നിലയിൽ

രാത്രി പതിവുപോലെ ഉറങ്ങാൻ കിടന്നതാണെന്നും മറ്റ് ആരോ​ഗ്യപ്രശ്നങ്ങളൊന്നും തന്നെയില്ലായിരുന്നു എന്നും കുടുംബം...

Read More >>
#goldrate |  എങ്ങോട്ടാ നിന്റെ പോക്ക്...! വീണ്ടും കുതിച്ച് ഉയർന്ന് സ്വർണ വില

Sep 25, 2024 11:06 AM

#goldrate | എങ്ങോട്ടാ നിന്റെ പോക്ക്...! വീണ്ടും കുതിച്ച് ഉയർന്ന് സ്വർണ വില

ഈ മാസത്തിന്റെ തുടക്കത്തിൽ 53,360 രൂപയായിരുന്നു...

Read More >>
Top Stories