#MDMA | പാലം കേന്ദ്രീകരിച്ച് ലഹരിമരുന്ന് ഇടപാട്, എംഡിഎംഎയുമായി കാറിൽ എത്തിയ മൂന്നംഗ സംഘം പിടിയിൽ

#MDMA | പാലം കേന്ദ്രീകരിച്ച് ലഹരിമരുന്ന് ഇടപാട്, എംഡിഎംഎയുമായി കാറിൽ എത്തിയ മൂന്നംഗ സംഘം പിടിയിൽ
Sep 25, 2024 06:08 AM | By VIPIN P V

പാലക്കാട്: (truevisionnews.com) പാലക്കാട് തച്ചനാട്ടുകരയിൽ മൂന്ന് യുവാക്കളെ എംഡിഎംഎയുമായി പിടിയിലായി.

നാട്ടുകൽ കല്ലംപറമ്പിൽ അജാസ് (21), തച്ചനാട്ടുകര പാലോട് പുത്തനങ്ങാടി നിഷാദ് (31), നാട്ടുകൽ പാറക്കല്ലിയിൽ ഷഹബുദ്ദീൻ (34) എന്നിവരെയാണ് നാട്ടുകൽ സി.ഐ ബഷീർ ചിറക്കലും സംഘവും പിടികൂടിയത്.

മുറിയങ്കണി പാലം കേന്ദ്രീകരിച്ച് ലഹരിമരുന്ന് ഇടപാട് നടത്തുന്നെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് സംഘം ചെത്തല്ലൂർ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ഇവ‍ർ കുടുങ്ങിയത്.

ലഹരി മരുന്നുമായി കാറിൽ എത്തിയ സംഘം തച്ചനാട്ടുകര നാട്ടുകൽ പോലീസ് സ്റ്റേഷൻ പരിധിയിൽ പെട്ട ചെത്തല്ലൂർ മുറിയങ്കണിയിൽ വെച്ച് പൊലീസ് സംഘത്തിന്റെ പിടിയിലായി.

പരിശോധനയിൽ ഇവരിൽ നിന്ന് 5.85 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ഇവർ ഉപയോഗിച്ചിരുന്ന കാറും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

#Drugdeal #centered #bridge #three #member #gang #arrested #car #MDMA

Next TV

Related Stories
#siddique | സിനിമയെ വെല്ലുന്ന തിരച്ചിൽ? സിദ്ദിഖിനായി ജില്ലയ്ക്ക് പുറത്തും തെരച്ചിൽ, നടനെ പിടികൂടാത്തതിൽ വ്യാപക വിമർശനം

Sep 25, 2024 08:33 AM

#siddique | സിനിമയെ വെല്ലുന്ന തിരച്ചിൽ? സിദ്ദിഖിനായി ജില്ലയ്ക്ക് പുറത്തും തെരച്ചിൽ, നടനെ പിടികൂടാത്തതിൽ വ്യാപക വിമർശനം

എറണാകുളത്തെ സിദ്ദിഖിന്റെ വീടുകളും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീടുകളുമെല്ലാം പൊലീസ് അരിച്ചു...

Read More >>
#MMLawrence | എംഎം ലോറൻസിന്റെ മൃതദേഹം വൈദ്യ പഠനത്തിന് വിട്ട് നൽകുന്നതിനെ സംബന്ധിച്ച് ഇന്ന് ഹിയറിങ്

Sep 25, 2024 07:14 AM

#MMLawrence | എംഎം ലോറൻസിന്റെ മൃതദേഹം വൈദ്യ പഠനത്തിന് വിട്ട് നൽകുന്നതിനെ സംബന്ധിച്ച് ഇന്ന് ഹിയറിങ്

പരാതിക്കാരിയായ മകൾ ആശ ലോറൻസിന് പറയാനുള്ളത് കേട്ട ശേഷം മറ്റു മക്കളോടും ആശുപത്രി അധികൃതർ വിശദമായി...

Read More >>
#CPM | സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്; പി. ശശിക്കെതിരായ അൻവറിന്റെ പരാതിയിൽ സിപിഎം നിലപാട് വ്യക്തമായേക്കും

Sep 25, 2024 06:47 AM

#CPM | സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്; പി. ശശിക്കെതിരായ അൻവറിന്റെ പരാതിയിൽ സിപിഎം നിലപാട് വ്യക്തമായേക്കും

അൻവർ ഉയർത്തിയ വിഷയങ്ങൾ സമ്മേളനങ്ങളിൽ സജീവ ചർച്ചയാകുന്നത് കൊണ്ട് അധികം നീട്ടി വയ്ക്കേണ്ടതില്ലെന്ന അഭിപ്രായം സിപിഎമ്മിൽ ഒരു...

Read More >>
#Case | രോഗിയെ ആര് കൊണ്ടു പോകുമെന്ന് തർക്കം; ആംബുലൻസ് ജീവനക്കാരുടെ കൈയാങ്കളിയിൽ കേസെടുത്തു

Sep 25, 2024 06:33 AM

#Case | രോഗിയെ ആര് കൊണ്ടു പോകുമെന്ന് തർക്കം; ആംബുലൻസ് ജീവനക്കാരുടെ കൈയാങ്കളിയിൽ കേസെടുത്തു

കഴിഞ്ഞദിവസം പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കേസെടുത്തത്. അക്രമങ്ങളിൽ കാരുണ്യ ആംബുലൻസ് ഉടമയുടെ സുഹൃത്ത് അജിത്ത് ലൈഫ് ഫൈറ്റർ അംബേഴ്സിന്റെ...

Read More >>
Top Stories