#Arrest | കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ രണ്ട് യാത്രക്കാരിൽ നിന്ന് അരക്കിലോയോളം വരുന്ന എംഡിഎംഎ പിടികൂടി

#Arrest | കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ രണ്ട് യാത്രക്കാരിൽ നിന്ന് അരക്കിലോയോളം വരുന്ന എംഡിഎംഎ പിടികൂടി
Sep 21, 2024 07:00 PM | By ShafnaSherin

കോഴിക്കോട്: (truevisionnews.com) കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വൻ മയക്കുമരുന്ന് വേട്ട.

രാവിലെ ദില്ലിയിൽ നിന്നെത്തിയ നേത്രാവതി എക്സ്പ്രസിലെ രണ്ട് യാത്രക്കാരിൽ നിന്ന് അരക്കിലോയോളം വരുന്ന എംഡിഎംഎ പിടികൂടി.

കരുവട്ടൂർ സ്വദേശി അബ്ദുൾ റസാഖ്, നരിക്കുനി സ്വദേശി മുഹമ്മദ് ഇർഫാൻ എന്നിവരാണ് എംഡിഎംഎ കടത്തിയത്.

ഡാൻസാഫും ടൗൺ പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് എംഡിഎംഎ പിടിച്ചത്. ബാലുശ്ശേരി ഭാഗത്ത് വിൽപ്പന നടത്താനാണ് എംഡിഎംഎ കൊണ്ടുവന്നതെന്ന് പ്രതികൾ മൊഴി നൽകി.

#Half #k #MDMA #seized #two #passengers #Kozhikode #station

Next TV

Related Stories
#honeytrap |  15-കാ​ര​നെ ഉ​പ​യോ​ഗി​ച്ച്  പ​ണം ത​ട്ടി​യ കേ​സ്,  അ​ഞ്ചം​ഗ ഹ​ണി ട്രാ​പ്പ് സം​ഘം അ​റ​സ്റ്റിൽ

Sep 21, 2024 10:54 PM

#honeytrap | 15-കാ​ര​നെ ഉ​പ​യോ​ഗി​ച്ച് പ​ണം ത​ട്ടി​യ കേ​സ്, അ​ഞ്ചം​ഗ ഹ​ണി ട്രാ​പ്പ് സം​ഘം അ​റ​സ്റ്റിൽ

സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ് പ​രാ​തി​ക്കാ​ര​നും 15-കാ​ര​നും ത​മ്മി​ൽ...

Read More >>
#Toddydrank |  ഓണാഘോഷം കളറാക്കാൻ കള്ള് കുടിച്ച യുപി സ്കൂൾ വിദ്യാര്‍ത്ഥി സുഖം പ്രാപിച്ചു; പിന്നാലെ എക്സൈസ് മുന്നറിയിപ്പും

Sep 21, 2024 10:38 PM

#Toddydrank | ഓണാഘോഷം കളറാക്കാൻ കള്ള് കുടിച്ച യുപി സ്കൂൾ വിദ്യാര്‍ത്ഥി സുഖം പ്രാപിച്ചു; പിന്നാലെ എക്സൈസ് മുന്നറിയിപ്പും

വിദ്യാർത്ഥികൾക്ക് കള്ള് നൽകിയ ഷാപ്പ്‌ ജീവനക്കാർക്കും ലൈസൻസിക്കുമെതിരെ എക്സൈസ്...

Read More >>
#murdercase | മകളുടെ ആൺസുഹൃത്തിനെ കുത്തിക്കൊന്ന സംഭവം,  പിതാവ് അറസ്റ്റിൽ

Sep 21, 2024 09:51 PM

#murdercase | മകളുടെ ആൺസുഹൃത്തിനെ കുത്തിക്കൊന്ന സംഭവം, പിതാവ് അറസ്റ്റിൽ

മകളും അരുൺ കുമാറും തമ്മിലുള്ള സൗഹൃദം താൻ എതിർത്തിരുന്നുവെന്ന് പ്രസാദ് പൊലീസിൽ മൊഴി...

Read More >>
#arrest | പയ്യാമ്പലത്ത് യുവാക്കൾക്ക് നേരെ ആക്രമണം: വധശ്രമ കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

Sep 21, 2024 09:27 PM

#arrest | പയ്യാമ്പലത്ത് യുവാക്കൾക്ക് നേരെ ആക്രമണം: വധശ്രമ കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

ശസ്ത്രക്രിയക്ക് വിധേയരായ ഇരുവരും ആശുപത്രിയില്‍ ചികിത്സയിലാണ്....

Read More >>
#arrest | കുഴല്‍പ്പണ കവര്‍ച്ച സംഘത്തെ അതിസാഹസികമായി പിടികൂടി പേരാമ്പ്ര സ്‌ക്വാഡ്

Sep 21, 2024 09:21 PM

#arrest | കുഴല്‍പ്പണ കവര്‍ച്ച സംഘത്തെ അതിസാഹസികമായി പിടികൂടി പേരാമ്പ്ര സ്‌ക്വാഡ്

മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു പൊലീസ് നടത്തിയ അസൂത്രിതമായ നീക്കത്തിലൂടെ മാഹിയിലെ ലോഡ്ജില്‍ നിന്നാണ് പ്രതികളെ...

Read More >>
Top Stories