#KMuraleedharan | മുഖ്യമന്ത്രി തെറ്റുകാർക്കൊപ്പം, അജിത് കുമാറിനെ മാറ്റി നിർത്തിക്കൊണ്ടുള്ള അന്വേഷണം വേണം - കെ മുരളാധരൻ

#KMuraleedharan  | മുഖ്യമന്ത്രി തെറ്റുകാർക്കൊപ്പം, അജിത് കുമാറിനെ മാറ്റി നിർത്തിക്കൊണ്ടുള്ള അന്വേഷണം വേണം - കെ മുരളാധരൻ
Sep 21, 2024 02:21 PM | By Susmitha Surendran

(truevisionnews.com ) മുഖ്യമന്ത്രി സംഘപരിവാറിന്റെ ഒപ്പമാണെന്നും തെറ്റുകാർക്കൊപ്പമാണെന്നും കെ മുരളാധരൻ . സിപിഐയുടെ നിലപാട് ഇനി എന്താണെന്ന് അറിയാൻ‌ താത്പര്യം ഉണ്ടെന്ന് മുരളീധരൻ പറഞ്ഞു.

ഒന്നുകിൽ സിപിഐ വാചക കസർത്ത് നിർത്തി മുഖ്യമന്ത്രിയുടെ അടിമയായി കഴിയുകയാണ് മാർഗമെന്ന് അദ്ദേഹം പറഞ്ഞു.

തൃശൂർ പൂരം അട്ടിമറിയെക്കുറിച്ച് 24ന് റിപ്പോർ‌ട്ട് വരുമെന്ന് പറയുന്നു. എഡിജിപി അജിത് കുമാറിന്റെ റിപ്പോർട്ട് ആരും അം​ഗീകരിക്കില്ല. ജുഡിഷ്യൽ അന്വേഷണം നടത്തണമെന്ന് കെ മുരളീധരൻ ആവശ്യപ്പെട്ടു.

അജിത് കുമാറിനെ മാറ്റി നിർത്തിക്കൊണ്ടുള്ള അന്വേഷണം വേണം. അല്ലാതെ ഒരു അന്വേഷണത്തോടും യുഡിഎഫ് സഹകരിക്കുന്ന പ്രശ്‌നമില്ലെന്ന് മുരളീധരൻ വ്യക്തമാക്കി.

തെറ്റ് ചെയ്യുന്നവരുടെ കൂടെയാണ് മുഖ്യമന്ത്രിയെന്ന് ഇന്നത്തെ പത്ര സമ്മേളനത്തിലൂടെ മനസിലായതെന്ന് അദ്ദേഹം പറഞ്ഞു. അവനവൻ പറഞ്ഞ തെറ്റിനെ ന്യായീകരിക്കാൻ ഉണ്ടായില്ലാ വെടി വെക്കുകയാണെന്ന് മുരളീധരൻ പറഞ്ഞു.

ഒരു ഭരണകക്ഷി എംഎൽഎയുടെ ആരോപണം പോലും അന്വേഷിക്കാൻ കഴിയാത്ത മുഖ്യമന്ത്രിയുടെ നിലപാടിനെ ഇവിടെ കാണാൻകഴിയുന്നതെന്ന് മുരളീധരൻ പറഞ്ഞു.

#KMuraladharan #criticized #PinarayiVijayan #thrissur #pooram #controversy

Next TV

Related Stories
#shafiparambil |  'വാക്കുകൾ സ്വന്തം തടിയിൽ തട്ടാൻ തുടങ്ങി', ഇപ്പഴാണോ മുഖ്യന് അൻവറിൻ്റെ വഴി ഓർമ്മ വരുന്നത് ? -ഷാഫി പറമ്പിൽ

Sep 21, 2024 04:48 PM

#shafiparambil | 'വാക്കുകൾ സ്വന്തം തടിയിൽ തട്ടാൻ തുടങ്ങി', ഇപ്പഴാണോ മുഖ്യന് അൻവറിൻ്റെ വഴി ഓർമ്മ വരുന്നത് ? -ഷാഫി പറമ്പിൽ

മരം ക്ലിഫ് ഹൗസിൻ്റെ മീതെ ചായാൻ തുടങ്ങിയപ്പോഴാണ് അൻവർ വന്ന വഴി മുഖ്യന് ഓർമ്മ...

Read More >>
#lottery |  കാരുണ്യ കെ ആർ- 672 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

Sep 21, 2024 04:41 PM

#lottery | കാരുണ്യ കെ ആർ- 672 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം...

Read More >>
#rameshchennithala |      ജനങ്ങളെ കബളിപ്പിക്കാനുമുള്ള പഴ്‌വേലയായിരുന്നു പത്രസമ്മേളനം - രമേഷ് ചെന്നിത്തല

Sep 21, 2024 04:12 PM

#rameshchennithala | ജനങ്ങളെ കബളിപ്പിക്കാനുമുള്ള പഴ്‌വേലയായിരുന്നു പത്രസമ്മേളനം - രമേഷ് ചെന്നിത്തല

ഉയര്‍ന്ന് വന്ന ആരോപണങ്ങളെ മുഖ്യമന്ത്രി തള്ളിക്കളയുന്നു.പി ശശിക്ക് എതിരെ എന്തുകൊണ്ട് അന്വേഷണം...

Read More >>
#vellanadsasi | കടയില്‍ അതിക്രമിച്ചു കയറി സ്ത്രീകളെയും കുട്ടികളെയും മർദ്ദിച്ച സംഭവം, വെള്ളനാട് ശശി അറസ്റ്റിൽ

Sep 21, 2024 03:57 PM

#vellanadsasi | കടയില്‍ അതിക്രമിച്ചു കയറി സ്ത്രീകളെയും കുട്ടികളെയും മർദ്ദിച്ച സംഭവം, വെള്ളനാട് ശശി അറസ്റ്റിൽ

അരുണ്‍ എന്നയാളുടെ കടയിൽ വച്ചാണ് സംഭവം. അരുണിന്റെ ഭാര്യ സുകന്യ, മാതാവ് ഗീത എന്നിവരുമായി ശശി തര്‍ക്കിക്കുന്നതിന്റെ ദൃശ്യം...

Read More >>
#accident | മകനെ യാത്രയാക്കി വിമാനത്താവളത്തിൽനിന്ന് മടങ്ങിവരവെ കാർ അപകടം, മരിച്ചത് അമ്മയും മകനും

Sep 21, 2024 03:30 PM

#accident | മകനെ യാത്രയാക്കി വിമാനത്താവളത്തിൽനിന്ന് മടങ്ങിവരവെ കാർ അപകടം, മരിച്ചത് അമ്മയും മകനും

മടക്കയാത്രയിൽ കാർ അപകടത്തിൽപ്പെടുകയായിരുന്നു. പരിക്കേറ്റവരെ കോന്നി ഗവ മെഡിക്കൽ കോളേജ് ആശുപത്രിയിൽ...

Read More >>
#complaint | നവജാത ശിശുവിനെ ഭര്‍ത്താവും മാതാപിതാക്കളും ചേര്‍ന്ന് കൊലപ്പെടുത്തി, പരാതിയുമായി യുവതി

Sep 21, 2024 03:03 PM

#complaint | നവജാത ശിശുവിനെ ഭര്‍ത്താവും മാതാപിതാക്കളും ചേര്‍ന്ന് കൊലപ്പെടുത്തി, പരാതിയുമായി യുവതി

ഭർത്താവും മാതാപിതാക്കളും ചേർന്ന് കുഞ്ഞിനെ കൊലപ്പെടുത്തിയെന്നാണ് യുവതിയുടെ പരാതി....

Read More >>
Top Stories