#accidentcase | കോഴിക്കോട് മദ്യലഹരിയിൽ കാറോടിച്ച് ബൈക്ക് യാത്രികരെ ഇടിച്ചിട്ട സംഭവം; രണ്ടുപേർ പിടിയിൽ

#accidentcase | കോഴിക്കോട് മദ്യലഹരിയിൽ കാറോടിച്ച് ബൈക്ക് യാത്രികരെ ഇടിച്ചിട്ട സംഭവം; രണ്ടുപേർ പിടിയിൽ
Sep 21, 2024 09:05 AM | By Athira V

കോഴിക്കോട്: ( www.truevisionnews.com  ) കോഴിക്കോട്  മുക്കത്ത് മദ്യലഹരിയിൽ കാറോടിച്ച് ബൈക്ക് യാത്രികരെ ഇടിച്ചിട്ട കേസിൽ രണ്ടുപേർ പിടിയിൽ. കാറിൽ ഉണ്ടായിരുന്ന രണ്ട് തിരുവമ്പാടി സ്വദേശികളാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം.

ബൈക്കിൽ മുക്കം നഗരത്തിലേക്ക് പോവുകയായിരുന്നു കാരശ്ശേരി സ്വദേശി സൽമാനും ഭാര്യ അനീനയും. ബസ് സ്റ്റാൻഡ് പരിസരത്ത് എത്തിയപ്പോൾ, അമിത വേഗത്തിൽ വന്ന കാർ, ബൈക്കിനെ ഇടിച്ചിടുകയായിരുന്നു.

നാലുപേരായിരുന്നു അപ്പോൾ കാറിൽ ഉണ്ടായിരുന്നത്. ഇതിൽ രണ്ടുപേരെ പോലീസ് പിടികൂടിയിട്ടുണ്ട്. തിരുവമ്പാടി സ്വദേശികളായ വിപിൻ, നിശാം എന്നിവരെ പ്രതിചേർത്ത് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

കാറിൽ നിന്ന് മദ്യക്കുപ്പിയും എയർ ഗണ്ണും പോലീസ് കണ്ടെത്തി. മദ്യ ലഹരിയിലാണ് പ്രതികൾ വാഹനം ഓടിച്ചത്. കാറിൽ നാല് പേരാണ് ഉണ്ടായിരുന്നതെന്നും ഇതിൽ രണ്ടു പേർ ഓടിരക്ഷപ്പെട്ടെന്നും നാട്ടുകാർ പറഞ്ഞു.

ബൈക്ക് യാത്രക്കാരായ രണ്ടു പേരും ആശുപത്രിയിൽ ചികിത്സ തേടി.സംഭവത്തിൽ മുക്കം പൊലീസ് നടത്തുന്ന അന്വേഷണം പുരോഗമിക്കുന്നു.

#Kozhikode #incident #car #driving #under #influence #alcohol #hitting #bikers #Two #arrested

Next TV

Related Stories
#arrest | ഓൺലൈൻ ട്രേഡിങ് ഇടപാടിലൂടെ ഒരു കോടിയിലധികം രൂപ തട്ടിയെടുത്തു, മൂന്നുപേർ അറസ്റ്റിൽ

Sep 21, 2024 12:21 PM

#arrest | ഓൺലൈൻ ട്രേഡിങ് ഇടപാടിലൂടെ ഒരു കോടിയിലധികം രൂപ തട്ടിയെടുത്തു, മൂന്നുപേർ അറസ്റ്റിൽ

പശ്ചിമ ബംഗാളിലെ എറിസ് സ്റ്റോക്ക് പില്ലപ്പ് ഗ്രൂപ്‌സ് എന്ന പേരിലുണ്ടാക്കിയ വാട്ട് സാപ്പ് കൂട്ടായ്മയിൽ വിൻസന്റിനെ അംഗമാക്കിയായിരുന്നു...

Read More >>
#accident | ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; പരിക്കേറ്റ ഓട്ടോഡ്രൈവർ മരിച്ചു

Sep 21, 2024 11:48 AM

#accident | ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; പരിക്കേറ്റ ഓട്ടോഡ്രൈവർ മരിച്ചു

പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നു രാവിലെ ആറരയോടെ...

Read More >>
#accident | ദേശീയപാതയിൽ  ടാങ്കർ ലോറി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം, ഡ്രൈവര്‍ക്ക് പരിക്ക്

Sep 21, 2024 11:30 AM

#accident | ദേശീയപാതയിൽ ടാങ്കർ ലോറി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം, ഡ്രൈവര്‍ക്ക് പരിക്ക്

ലോറി ഡ്രൈവര്‍ ഉത്തര്‍പ്രദേശ് സ്വദേശി പവന്‍ ഉപാധ്യായ (45)നാണ്...

Read More >>
#pinarayivijayan | 'അസത്യം പറന്നപ്പോൾ പിന്നാലെ വന്ന സത്യം മുടന്തി', വയനാട് കണക്ക് വിവാദത്തിൽ മാധ്യമങ്ങളെ വിമര്‍ശിച്ച് മുഖ്യമന്ത്രി

Sep 21, 2024 11:29 AM

#pinarayivijayan | 'അസത്യം പറന്നപ്പോൾ പിന്നാലെ വന്ന സത്യം മുടന്തി', വയനാട് കണക്ക് വിവാദത്തിൽ മാധ്യമങ്ങളെ വിമര്‍ശിച്ച് മുഖ്യമന്ത്രി

ഒറ്റ ദിവസം കൊണ്ട് ഇത് പോലുള്ള വാർത്തകൾ ലോകം മുഴുവൻ സഞ്ചരിക്കുന്നു. വയനാട് പുനരധിവാസത്തിൽ സർക്കാർ കള്ളക്കണക്ക് കൊടുത്തു എന്ന് പ്രതിപക്ഷം...

Read More >>
#sruthi | ഇന്നേ വരെ ഒരു കുറവും വരുത്തിയിട്ടില്ല, ഇച്ചായന്‍ ആഗ്രഹിക്കുന്നത് പോലെ ജീവിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് ശ്രുതി

Sep 21, 2024 11:26 AM

#sruthi | ഇന്നേ വരെ ഒരു കുറവും വരുത്തിയിട്ടില്ല, ഇച്ചായന്‍ ആഗ്രഹിക്കുന്നത് പോലെ ജീവിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് ശ്രുതി

അമ്മയുടെ മൃതശരീരം കുഴിമാടത്തില്‍ നിന്ന് പുറത്തെടുത്ത് ആചാരപ്രകാരം സംസ്‌കരിക്കണമെന്നേ പറഞ്ഞിരുന്നുള്ളുവെന്നും അത് തനിക്ക് അദ്ദേഹം സാധിച്ചു...

Read More >>
#PVAnwar  | സോളാർ കേസിൽ പ്രതികളെ സംരക്ഷിക്കാൻ എഡിജിപി പണം വാങ്ങി, വീണ്ടും  ആരോപണവുമായി പി.വി അൻവർ

Sep 21, 2024 11:15 AM

#PVAnwar | സോളാർ കേസിൽ പ്രതികളെ സംരക്ഷിക്കാൻ എഡിജിപി പണം വാങ്ങി, വീണ്ടും ആരോപണവുമായി പി.വി അൻവർ

ഈ കാര്യങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകും. എഡിജിപി അനുമതിയില്ലാതെ വിദേശയാത്രകൾ നടത്തിയെന്നും അത്...

Read More >>
Top Stories