#googlemap | ഗൂഗിൾ മാപ്പിട്ട് എളുപ്പവഴി കണ്ടെത്തി, കുടുംബം സഞ്ചരിച്ച കാർ തോട്ടിലേക്ക് മറിഞ്ഞ് അപകടം

#googlemap  |   ഗൂഗിൾ മാപ്പിട്ട് എളുപ്പവഴി കണ്ടെത്തി, കുടുംബം സഞ്ചരിച്ച  കാർ തോട്ടിലേക്ക് മറിഞ്ഞ് അപകടം
Sep 11, 2024 12:37 PM | By Susmitha Surendran

വടക്കാഞ്ചേരി: (truevisionnews.com) ഗൂഗിൾ മാപ്പിട്ട് എളുപ്പവഴി കണ്ടെത്തി വന്ന കാർ തോട്ടിലേക്ക് മറിഞ്ഞ് അപകടം .

പൂങ്ങോട് വളവ് തിരിഞ്ഞുവരുകയായിരുന്ന കാർ തോട്ടിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ ആളപായമില്ല.

വയനാട്ടിൽനിന്ന് ആലപ്പുഴയിലേക്ക് പോകുകയായിരുന്ന കുടുംബം സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ ക്രെയിൻ എത്തിച്ചാണ് നാട്ടുകാരുടെ സഹായത്തോടെ വാഹനം ഉയർത്തിയത്.

മലപ്പുറം ഭാഗത്തുനിന്നുവരുന്ന വാഹനങ്ങൾ ഗൂഗിളിൽ തിരഞ്ഞ് കുന്നംകുളം റോഡ് ഒഴിവാക്കി വരവൂർ വഴിയാണ് അധികവും യാത്ര. കുണ്ടന്നൂർ-വരവൂർ റോഡിൽ വളവും തിരിവും ഏറെയായതിനാൽ അപകടങ്ങൾ ഇവിടെ സ്ഥിരമാണ്.

#easy #way #found #using #Google #maps #car #family #traveling #fell #ditch #accident #occurred

Next TV

Related Stories
കോഴിക്കോട് വടകരയിൽ പ്ലസ്ടു വിദ്യാർത്ഥിയെ കാണാതായതായി പരാതി

Jul 30, 2025 10:21 AM

കോഴിക്കോട് വടകരയിൽ പ്ലസ്ടു വിദ്യാർത്ഥിയെ കാണാതായതായി പരാതി

വടകര തിരുവള്ളൂരിൽ വിദ്യാർത്ഥിയെ കാണാനില്ലെന്ന്...

Read More >>
മുണ്ടക്കൈ-ചൂരല്‍മല ദുരന്തം; ദുരന്ത ബാധിതർക്കുള്ള വീടുകളുടെ നിര്‍മാണം ഡിസംബറില്‍ തന്നെ പൂർത്തിയാക്കും- മന്ത്രി കെ രാജന്‍

Jul 30, 2025 09:44 AM

മുണ്ടക്കൈ-ചൂരല്‍മല ദുരന്തം; ദുരന്ത ബാധിതർക്കുള്ള വീടുകളുടെ നിര്‍മാണം ഡിസംബറില്‍ തന്നെ പൂർത്തിയാക്കും- മന്ത്രി കെ രാജന്‍

മുണ്ടക്കൈ-ചൂരല്‍മല ടൗണ്‍ഷിപ്പിലെ വീടുകളുടെ നിര്‍മാണം ഡിസംബറില്‍ തന്നെ പൂര്‍ത്തിയാക്കുമെന്ന് റവന്യൂമന്ത്രി കെ...

Read More >>
ദുരൂഹത നീക്കാൻ റീ പോസ്റ്റ്മോർട്ടം; അതുല്യയുടെ മൃതദേഹം നാട്ടിലെത്തിച്ചു

Jul 30, 2025 09:40 AM

ദുരൂഹത നീക്കാൻ റീ പോസ്റ്റ്മോർട്ടം; അതുല്യയുടെ മൃതദേഹം നാട്ടിലെത്തിച്ചു

ദുരൂഹത നീക്കാൻ റീ പോസ്റ്റ്മോർട്ടം അതുല്യയുടെ മൃതദേഹം...

Read More >>
ബഹുമതി ഡോ. ദീപയ്ക്ക്; തെങ്ങിൽനിന്ന് മുറിവുണക്കുന്ന മരുന്ന്, മാലിന്യസംസ്കരണത്തിന് പുത്തൻ ഡിസൈൻ, രണ്ട് പേറ്റൻ്റുകൾ സ്വന്തമാക്കി

Jul 30, 2025 08:53 AM

ബഹുമതി ഡോ. ദീപയ്ക്ക്; തെങ്ങിൽനിന്ന് മുറിവുണക്കുന്ന മരുന്ന്, മാലിന്യസംസ്കരണത്തിന് പുത്തൻ ഡിസൈൻ, രണ്ട് പേറ്റൻ്റുകൾ സ്വന്തമാക്കി

ഇന്ത്യൻ പേറ്റൻ്റ്, പേറ്റൻ്റ് ഡിസൈൻ രജിസ്ട്രേഷൻ എന്നിവ സ്വന്തമാക്കി ഡോ. ദീപ ജി. മുരിക്കൽ...

Read More >>
Top Stories

News from Regional Network

Entertainment News

//Truevisionall