#arrest | കാണാനില്ലെന്ന് ഭാര്യയുടെ പരാതി; ടയര്‍ മോഷ്ടിച്ച് വില്‍പ്പന നടത്തിയ ലോറി ഡ്രൈവർ പിടിയിൽ

#arrest | കാണാനില്ലെന്ന് ഭാര്യയുടെ പരാതി;  ടയര്‍ മോഷ്ടിച്ച് വില്‍പ്പന നടത്തിയ  ലോറി ഡ്രൈവർ പിടിയിൽ
Sep 8, 2024 10:52 PM | By Jain Rosviya

തൃശൂര്‍: ടയര്‍ മോഷ്ടിച്ച് വില്‍പ്പന നടത്തിയ ലോറി ഡ്രൈവറെ കൊടകര പൊലീസ് പിടികൂടി. പത്തനംതിട്ട സ്വദേശി സിബി ഭവനില്‍ ബേബിയെ (58) യാണ് കൊടകര സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മാസം 22ന് പേരാമ്പ്ര അപ്പോളോ ടയേഴ്‌സില്‍നിന്നും ടയര്‍ ലോഡുമായി ഇയാള്‍ ബെംഗളൂരുവിലേ പോയിരുന്നു. ഈ ലോറിയില്‍ ഉണ്ടായിരുന്ന 125 ടയറുകള്‍ ഇയാള്‍ മറിച്ച് വില്‍ക്കുകയായിരുന്നു.

ദിവസങ്ങളായി ഇയാളെ കുറിച്ച് വിവരമൊന്നും ഉണ്ടാകാത്തതിനെ തുടര്‍ന്ന് കാണാനില്ലെന്ന് പറഞ്ഞ് ഭാര്യ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

ഒടുവിൽ അപ്പോളോ ടയേഴ്‌സില്‍നിന്നും ടയര്‍ കയറ്റി അയക്കുന്ന ലോജിസ്റ്റിക്‌സ് കമ്പനി മാനേജര്‍ ഷാജു നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

കോയമ്പത്തൂര്‍ ചാവടി ഭാഗത്ത് നിന്നും ബേബി വിറ്റ 44 ടയറുകളും പൊലീസ് കണ്ടെടുത്തു.

#complaint #wife missing #Lorry #driver #arrested #stealing #tires #selling

Next TV

Related Stories
#Accident  | ബൈക്കും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾ മരിച്ചു

Sep 17, 2024 06:26 AM

#Accident | ബൈക്കും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾ മരിച്ചു

ഇരുവരെയും കോതമംഗലത്തെയും പിന്നീട് ആലുവയിലെയും സ്വകാര്യ ആശുപത്രികളിലെത്തിച്ചെങ്കിലും ജീവൻ...

Read More >>
#accident | കുറ്റ്യാടിയിൽ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് മരുതോങ്കര സ്വദേശിയായ വീട്ടമ്മ മരിച്ചു

Sep 16, 2024 11:17 PM

#accident | കുറ്റ്യാടിയിൽ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് മരുതോങ്കര സ്വദേശിയായ വീട്ടമ്മ മരിച്ചു

അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ദേവിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ...

Read More >>
#attemptkidnap | അമ്മൂമ്മയുടെ കൈയ്യില്‍ നിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമം; 47-കാരൻ പിടിയില്‍

Sep 16, 2024 10:58 PM

#attemptkidnap | അമ്മൂമ്മയുടെ കൈയ്യില്‍ നിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമം; 47-കാരൻ പിടിയില്‍

കുഞ്ഞിനൊപ്പം അമ്മൂമ്മ കഴക്കൂട്ടം മെഡിക്കല്‍ സ്റ്റോറില്‍ മരുന്നു വാങ്ങാനെത്തിയപ്പോഴായിരുന്നു...

Read More >>
#founddead | സ്വകാര്യ ലോഡ്ജിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മുറിയെടുത്തത് രണ്ട് ദിവസം മുൻപ്

Sep 16, 2024 10:12 PM

#founddead | സ്വകാര്യ ലോഡ്ജിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മുറിയെടുത്തത് രണ്ട് ദിവസം മുൻപ്

ഇൻക്വസ്റ്റ് നടപടികൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് മൃതദേഹം...

Read More >>
#Arrest | കോഴിക്കോട്  കുറ്റ്യാടിയിൽ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ

Sep 16, 2024 10:06 PM

#Arrest | കോഴിക്കോട് കുറ്റ്യാടിയിൽ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ

പൂതംപാറ ചൂരണി റോഡിൽ വച്ച് 6.5 കിലോ കഞ്ചാവുമായാണ് യുവാക്കൾ...

Read More >>
Top Stories