#feverdeath | വയനാട്ടിൽ പനി ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച നവവധു മരിച്ചു

#feverdeath | വയനാട്ടിൽ പനി ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച നവവധു മരിച്ചു
Aug 24, 2024 04:40 PM | By VIPIN P V

അഞ്ചുകുന്ന് (വയനാട്): (truevisionnews.com) വയനാട് അഞ്ചുകുന്നിൽ പനിയെ തുടർന്ന് ആശുപത്രി യിൽ പ്രവേശിപ്പിച്ച നവവധു മരിച്ചു.

അഞ്ചുകുന്ന് കാവുങ്ങതൊടിക ഷഹാന ഫാത്തിമ (21)യാണ് മരിച്ചത്.

കഴിഞ്ഞ പതിനൊന്നാം തിയ്യതിയാണ് ഷഹാനയും വൈത്തിരി സ്വദേശി അർഷാദും തമ്മിലുള്ള നിക്കാഹ് നടന്നത്.

നിക്കാഹിന് മുമ്പേ ചെറിയ പനിയും മറ്റും ഉണ്ടായിരുന്ന ഷഹാനയെ നിക്കാഹിന്റെ അന്ന് വൈകീട്ട് പനി ശക്തമായതോടെ ഡോക്ടർമാരുടെ നിർദേശപ്രകാരം വിദഗ്‌ധ പരിശോധനക്കായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

അവിടെ ചികിത്സയിലിരിക്കെ ഷഹാന ഇന്ന് പുലർച്ചെ മരണപ്പെട്ടു. നിക്കാഹ് കഴിഞ്ഞതിൻ്റെ സന്തോഷം മാറും മുമ്പുള്ള ഷഹാനയുടെ വേർപാട് നാടിനെയും ബന്ധുക്കളെയും കണ്ണീരിലാഴ്ത്തി.

കാവുങ്ങ തൊടിക മമ്മൂട്ടി ജുബൈരിയ ദമ്പതികളുടെ മകളാണ് ഷഹാന. ഷിബ്ലി ഷെരീഫ് സഹോദരനും ഷാഫിഹ ഷെറിൻ സഹോദരിയുമാണ്.

#Wayanad #newlywed #died # admitted #hospital #due #fever

Next TV

Related Stories
#Congress  | 'സ്ഥാനാർഥി നിർണയത്തിൽ കൂടുതൽ ശ്രദ്ധിക്കേണ്ടിയിരുന്നു',  തോൽവിക്ക് പിന്നാലെ ചേലക്കര കോൺഗ്രസിൽ തർക്കം

Nov 24, 2024 11:30 AM

#Congress | 'സ്ഥാനാർഥി നിർണയത്തിൽ കൂടുതൽ ശ്രദ്ധിക്കേണ്ടിയിരുന്നു', തോൽവിക്ക് പിന്നാലെ ചേലക്കര കോൺഗ്രസിൽ തർക്കം

സ്ഥാനാർഥി നിർണയത്തിൽ കൂടുതൽ ശ്രദ്ധിക്കേണ്ടിയിരുന്നുവെന്നും നേതാക്കാൾ...

Read More >>
#accident | ബൈക്ക് വാനിൽ ഇടിച്ച് അപകടം, യുവാവിന് ദാരുണാന്ത്യം

Nov 24, 2024 10:49 AM

#accident | ബൈക്ക് വാനിൽ ഇടിച്ച് അപകടം, യുവാവിന് ദാരുണാന്ത്യം

ബൈക്കിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ ഗുരുതര പരുക്കുകളോടെ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിൽ...

Read More >>
#rationcardmustering | മസ്റ്ററിങ് നടത്തിയില്ല; ലക്ഷം പേര്‍ റേഷന്‍ കാര്‍ഡിനു പുറത്തേക്ക്

Nov 24, 2024 10:43 AM

#rationcardmustering | മസ്റ്ററിങ് നടത്തിയില്ല; ലക്ഷം പേര്‍ റേഷന്‍ കാര്‍ഡിനു പുറത്തേക്ക്

വിരലടയാളവും കണ്ണടയാളവും പൊരുത്തപ്പെടാത്തതിനാല്‍ മസ്റ്ററിങ് മുടങ്ങിയവര്‍ക്ക് മൊബൈല്‍ ആപ്പുവഴി പൂര്‍ത്തിയാക്കാനും അവസരമൊരുക്കി....

Read More >>
Top Stories