#fashion | കൃഷ്ണാ നീ...വൈറല്‍ ഫോട്ടോഷൂട്ടുമായി തമന്ന

#fashion |  കൃഷ്ണാ നീ...വൈറല്‍ ഫോട്ടോഷൂട്ടുമായി തമന്ന
Aug 24, 2024 01:21 PM | By Athira V

തെന്നിന്ത്യയുടെ പ്രിയനായികയാണ് തമന്ന ഭാട്ടിയ. താരം ഇപ്പോള്‍ ബോളിവുഡിലേക്കും കാലെടുത്തുവച്ചിരിക്കുകയാണ്. നിരവധി ആരാധകരുള്ള താരം കൂടിയാണ് തമന്ന.

ഇപ്പോഴിതാ ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ഫോട്ടോഷൂട്ട് നടത്തിയിരിക്കുകയാണ് ഇപ്പോള്‍ തമന്ന. ലീല: ദ് ഡിവൈന്‍ ഇല്യൂഷന്‍ ഓഫ് ലവ് എന്നാണ് ഫോട്ടോ ഷൂട്ടിന് പേരിട്ടിരിക്കുന്നത്. രാധാകൃഷ്ണ തീമിലാണ് മനോഹരമായ ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്.

ടുറാനി എന്ന വസ്ത്ര ബ്രാന്‍ഡിന്റെ ഭാഗമായിട്ടാണ് ഫോട്ടോഷൂട്ട് അണിയിച്ചൊരുക്കിയിരിക്കുന്നത്. അതിമനോഹരിയായാണ് തമന്നെയെ ഓരോ ചിത്രത്തിലും കാണാന്‍ സാധിക്കുക. നിരവധി ആളുകളാണ് ചിത്രത്തിന് കമന്റുമായി എത്തിയിരിക്കുന്നത്.

എബ്രോയിഡറി സീക്വന്‍സ് വര്‍ക്കുകള്‍ നിറഞ്ഞ സാരിയിലാണ് തമന്നയെ കാണാനാവുക. കൃഷ്ണനെയും ഫോട്ടോഷൂട്ടില്‍ കാണാന്‍ സാധിക്കും. ഇതിനോടകം തമന്നയുടെ പുത്തന്‍ ഫോട്ടോഷൂട്ട് സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു.


#tamannahbhatia #sreekrishnajayanthi #photoshoot

Next TV

Related Stories
#fashion | ഗോള്‍ഡന്‍ വര്‍ക്കിൽ തീർത്ത സാരിയിൽ സുന്ദരിയായി ജാൻവി

Sep 13, 2024 06:14 PM

#fashion | ഗോള്‍ഡന്‍ വര്‍ക്കിൽ തീർത്ത സാരിയിൽ സുന്ദരിയായി ജാൻവി

പ്രൊമോഷന്റെ ഭാഗമായി കാഞ്ചീവരം സാരിയിലുള്ള പുതിയ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ്...

Read More >>
#fashion | മരതകകല്ലിന്റെ മാറ്റ്, പേസ്റ്റല്‍ ഗ്രീന്‍ സാരി, പുതിയ പോസ്റ്റുമായി നവ്യനായര്‍

Sep 8, 2024 11:14 AM

#fashion | മരതകകല്ലിന്റെ മാറ്റ്, പേസ്റ്റല്‍ ഗ്രീന്‍ സാരി, പുതിയ പോസ്റ്റുമായി നവ്യനായര്‍

പേസ്റ്റല്‍ ഗ്രീന്‍ വിത്ത് പിങ്ക് ഷെയ്ഡിലുള്ള സാരി ധരിച്ചുള്ള ചിത്രങ്ങളാണ് ഇവർ ഷെയര്‍...

Read More >>
#SamyuktaMenon  | സില്‍ക്ക് സാരിയില്‍ തിളങ്ങി സംയുക്ത മേനോന്‍

Sep 3, 2024 08:48 AM

#SamyuktaMenon | സില്‍ക്ക് സാരിയില്‍ തിളങ്ങി സംയുക്ത മേനോന്‍

|തന്വ എന്ന ക്ലോത്തിങ്ങ് ബ്രാന്‍ഡാണ് സാരി സ്‌റ്റൈല്‍...

Read More >>
#fashion | രാധയായി തമന്ന; വൈറലായി താരത്തിന്റെ പുതിയ ചിത്രങ്ങള്‍

Aug 29, 2024 01:57 PM

#fashion | രാധയായി തമന്ന; വൈറലായി താരത്തിന്റെ പുതിയ ചിത്രങ്ങള്‍

ഇപ്പോഴിതാ ജന്മാഷ്ടമിയോടനുബന്ധിച്ച് താരം നടത്തിയ ഒരു ഫോട്ടോഷൂട്ടാണ് സോഷ്യല്‍ മീഡിയയില്‍...

Read More >>
Top Stories