#fashion | സ്വര്‍ണത്തിളക്കത്തില്‍ പാര്‍വതി തിരുവോത്ത്

#fashion | സ്വര്‍ണത്തിളക്കത്തില്‍ പാര്‍വതി തിരുവോത്ത്
Aug 19, 2024 01:11 PM | By Athira V

( www.truevisionnews.com )മലയാളികളുടെ പ്രിയപ്പെട്ട നായികയാണ് പാര്‍വതി തിരുവോത്ത്. നിരവധി സിനിമകളിലെ കഥാപാത്രങ്ങളിലൂടെ സിനിമാലോകത്ത് തന്റേതായ ഒരിടം കണ്ടെത്താന്‍ പാര്‍വതിക്കു സാധിച്ചു.

ഇപ്പോഴിതാ തങ്കലാന്‍ സിനിമയുടെ പ്രമോഷന്റെ ഭാഗമായി പാര്‍വതി പങ്കുവച്ച ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ഗോള്‍ഡന്‍ നിറമുള്ള ടിഷ്യൂ സാരിയാണ് പാര്‍വതിയുടെ വേഷം.

മെസി സ്റ്റൈലിലാണ് സാരി ധരിച്ചിരിക്കുന്നത്. സാരിക്കൊപ്പം പേള്‍ പതിപ്പിച്ച കമ്മലാണ് അണിഞ്ഞിരിക്കുന്നത്. മെടഞ്ഞിട്ട മുടിയില്‍ ഗോള്‍ഡന്‍ കളര്‍ ക്ലിപ്പുകള്‍ സെറ്റ് ചെയ്തിട്ടുണ്ട്.

പാ. രഞ്ജിത്തിന്റെ സംവിധാനത്തില്‍ വിക്രം, പാര്‍വതി തിരുവോത്ത്, മാളവിക മോഹനന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാകുന്ന തങ്കലാന്‍ ഓഗസ്റ്റ് 15 നാണ് റിലീസിനെത്തിയത്.

ബ്രിട്ടീഷ് ഭരണകാലത്തെ കര്‍ണാടകയിലെ കോലാര്‍ ഗോള്‍ഡ് ഫാക്ടറിയില്‍ (KGF) നടന്ന യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയാണ് തങ്കലാന്റെ കഥ എന്നാണ് റിപ്പോര്‍ട്ട്.

#parvathythiruvothu #golden #outfit #thangalaan #movie #promotions #pics #goes #viral

Next TV

Related Stories
 വേറിട്ട ഡിസൈനുകളും കോംപിനേഷനുകളും; മാസ്റ്റർ പീസ് കളക്ഷൻസ് ഹാരോഡ്‌സിൽ പ്രദർശിപ്പിക്കാൻ ഒരുങ്ങി സബ്യസാചി മുഖർജി

Jul 10, 2025 02:57 PM

വേറിട്ട ഡിസൈനുകളും കോംപിനേഷനുകളും; മാസ്റ്റർ പീസ് കളക്ഷൻസ് ഹാരോഡ്‌സിൽ പ്രദർശിപ്പിക്കാൻ ഒരുങ്ങി സബ്യസാചി മുഖർജി

മാസ്റ്റർ പീസ് കളക്ഷൻസ് ഹാരോഡ്‌സിൽ പ്രദർശിപ്പിക്കാൻ ഒരുങ്ങി സബ്യസാചി...

Read More >>
ഓരോരോ ഫാഷനേ ....! ചൂട് കാലത്ത് ട്രന്‍റിംഗായി ചൈനീസ് പുരുഷന്മാരുടെ 'ബെയ്ജിംഗ് ബിക്കിനി'

Jul 4, 2025 10:32 PM

ഓരോരോ ഫാഷനേ ....! ചൂട് കാലത്ത് ട്രന്‍റിംഗായി ചൈനീസ് പുരുഷന്മാരുടെ 'ബെയ്ജിംഗ് ബിക്കിനി'

ചൂട് കാലത്ത് ട്രന്‍റിംഗായി ചൈനീസ് പുരുഷന്മാരുടെ 'ബെയ്ജിംഗ്...

Read More >>
Top Stories










//Truevisionall