#tips | ഉരുളി പഴകിയോ? ഇവ ഉപയോ​ഗിച്ച് വൃത്തിയാക്കൂ, പുതിയത് പോലെ തിളങ്ങും

#tips | ഉരുളി പഴകിയോ?  ഇവ ഉപയോ​ഗിച്ച് വൃത്തിയാക്കൂ, പുതിയത് പോലെ തിളങ്ങും
Aug 16, 2024 03:23 PM | By Susmitha Surendran

(truevisionnews.com)  ഉരുളി, നിലവിളക്ക് എന്നിവയിൽ കറ പറ്റി പിടിച്ചിരിക്കാറുണ്ട്. എത്ര പഴയ ഉരുളിയും നിലവിളക്കും എളുപ്പം ഇനി മുതൽ പുതുപുത്തനാക്കി എടുക്കാം.

വെറും നാല് ചേരുവകൾ ഉപയോ​ഗിച്ച് ഉരുളി, നിലവിളക്ക് എന്നിവയെ തിളക്കമുള്ളതാക്കാം.

പുളി 200 ഗ്രാം

ബേക്കിങ് സോഡാ 4 സ്പൂൺ

ചൂട് വെള്ളം 2 ഗ്രാം

പുളി, ബേക്കിങ് സോഡാ, ചൂട് വെള്ളം ഒഴിച്ച് നന്നായി കുതിർത്തു ഉരുളിയിലും നിലവിളക്കിലും തേച്ചു പിടിപ്പിക്കുക.

5 മിനുട്ട് വച്ചതിനു ശേഷം കഴുകി കളയുക. ഉരുളി, നിലവിളക്ക് എന്നിവയിലെ കറ എളുപ്പം നീക്കം ചെയ്യാം.

#Use #these #roll #clean #get #fresh

Next TV

Related Stories
  വണ്ണം കുറയ്ക്കാൻ ശ്രമിക്കുകയാണോ? ഈ പാനീയങ്ങൾ കുടിക്കൂ...

May 12, 2025 03:16 PM

വണ്ണം കുറയ്ക്കാൻ ശ്രമിക്കുകയാണോ? ഈ പാനീയങ്ങൾ കുടിക്കൂ...

വണ്ണം കുറയ്ക്കാൻ സഹായിക്കുന്നത്...

Read More >>
  തണുത്ത വെള്ളം കുടിച്ചാല്‍ ശരീരഭാരം കൂടുമോ എന്ന പേടിയുണ്ടോ? അറിയാം...

May 10, 2025 04:10 PM

തണുത്ത വെള്ളം കുടിച്ചാല്‍ ശരീരഭാരം കൂടുമോ എന്ന പേടിയുണ്ടോ? അറിയാം...

തണുത്ത വെള്ളം കുടിച്ചാല്‍ സംഭവിക്കുന്നത്...

Read More >>
വർധിച്ചുവരുന്ന താപനില; മാരകമായ ഫം​ഗസ് വ്യാപിക്കാൻ സാധ്യതയുണ്ട്, മുന്നറിയിപ്പുമായി പഠനം

May 6, 2025 03:31 PM

വർധിച്ചുവരുന്ന താപനില; മാരകമായ ഫം​ഗസ് വ്യാപിക്കാൻ സാധ്യതയുണ്ട്, മുന്നറിയിപ്പുമായി പഠനം

വർധിച്ചുവരുന്ന താപനില ആസ്പർജില്ലസ് ഫം​ഗസ് വ്യാപിക്കാൻ സാധ്യതയെന്ന്...

Read More >>
ആഹാ ചുവന്നുളളിയും ഫ്രിഡ്ജില്‍ സൂക്ഷിക്കാറുണ്ടോ? എങ്കിൽ ഇത് ഒരിക്കലും അറിയാതെ പോകരുത് ...

May 5, 2025 12:53 PM

ആഹാ ചുവന്നുളളിയും ഫ്രിഡ്ജില്‍ സൂക്ഷിക്കാറുണ്ടോ? എങ്കിൽ ഇത് ഒരിക്കലും അറിയാതെ പോകരുത് ...

ചുവന്നുളളി ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നവരാണോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം...

Read More >>
Top Stories

GCC News