#attack | യുവാവിന് വെട്ടേറ്റു; ആക്രമണത്തിന് പിന്നിൽ കഞ്ചാവ് കേസിൽ സാക്ഷി പറഞ്ഞതിന്റെ വൈരാഗ്യം?

#attack | യുവാവിന് വെട്ടേറ്റു; ആക്രമണത്തിന് പിന്നിൽ കഞ്ചാവ് കേസിൽ സാക്ഷി പറഞ്ഞതിന്റെ വൈരാഗ്യം?
Aug 8, 2024 11:20 PM | By Athira V

പത്തനംതിട്ട: ( www.truevisionnews.com )പത്തനംതിട്ട കൊടുമണ്ണിൽ യുവാവിന് വെട്ടേറ്റു. പരിക്കേറ്റ കൊടുമൺ സ്വദേശി ദീപക്കിനെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കഞ്ചാവ് കേസിൽ സാക്ഷി പറഞ്ഞതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചനയെന്ന് പൊലീസ് വ്യക്തമാക്കി. പ്രതികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.

#youth #hacked #death #attempt #pathanamthitta

Next TV

Related Stories
#liftmalfunctionincident | ജനറല്‍ ആശുപത്രിയില്‍ ലിഫ്റ്റ് കേടായ സംഭവം: സമഗ്ര അന്വേഷണത്തിന് നിർദേശം

Sep 18, 2024 05:16 PM

#liftmalfunctionincident | ജനറല്‍ ആശുപത്രിയില്‍ ലിഫ്റ്റ് കേടായ സംഭവം: സമഗ്ര അന്വേഷണത്തിന് നിർദേശം

ദിവസവും ഏഴും എട്ടും രോഗികളെയാണ് ‘തുണി സ്ട്രെച്ചറിൽ’ കൊണ്ടുപോകുന്നത്....

Read More >>
#Supplyco | ഓണക്കാലത്ത് വൻ നേട്ടവുമായി സപ്ലൈകോ; 123.56 കോടിയുടെ വിറ്റുവരവ്

Sep 18, 2024 04:33 PM

#Supplyco | ഓണക്കാലത്ത് വൻ നേട്ടവുമായി സപ്ലൈകോ; 123.56 കോടിയുടെ വിറ്റുവരവ്

ജില്ലാ ഫെയറുകളിൽ ഏറ്റവും കൂടുതൽ വില്പന നടന്നത് തിരുവനന്തപുരത്താണ്, 68.01 ലക്ഷം രൂപ. സബ്സിഡി ഇനത്തിൽ 39.12ലക്ഷം രൂപയുടെയും, സബ്സിഡി ഇതര ഇനത്തിൽ 28.89 ലക്ഷം...

Read More >>
#Childdeath | കളിക്കുന്നതിനിടെ ​ഗേറ്റ് ​​ദേഹത്തുവീണ് രണ്ടര വയസുകാരന് ദാരുണാന്ത്യം

Sep 18, 2024 04:29 PM

#Childdeath | കളിക്കുന്നതിനിടെ ​ഗേറ്റ് ​​ദേഹത്തുവീണ് രണ്ടര വയസുകാരന് ദാരുണാന്ത്യം

മാങ്ങാട് കൂളിക്കുന്നിലെ ബന്ധു വീട്ടിലേക്ക് വിരുന്നുവന്നതായിരുന്നു. കാസർകോട് സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും...

Read More >>
#MynagappallyAccident | 'മകള്‍ മദ്യപിക്കാറില്ല, നിരപരാധി’; ശ്രീക്കുട്ടിയെ കുടുക്കിയത്, പ്രതി അജ്മലിനെതിരെ ​ഗുരുതര ആരോപണവുമായി ശ്രീക്കുട്ടിയുടെ അമ്മ

Sep 18, 2024 03:47 PM

#MynagappallyAccident | 'മകള്‍ മദ്യപിക്കാറില്ല, നിരപരാധി’; ശ്രീക്കുട്ടിയെ കുടുക്കിയത്, പ്രതി അജ്മലിനെതിരെ ​ഗുരുതര ആരോപണവുമായി ശ്രീക്കുട്ടിയുടെ അമ്മ

അതേസമയം, മൈനാഗപ്പള്ളിയില്‍ മദ്യലഹരിയിൽ സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ചു വീഴ്ത്തിയ ശേഷം കാർ കയറ്റി കൊലപ്പെടുത്തിയ കേസിൽ അപകടം ഉണ്ടാക്കിയ കാറിന്...

Read More >>
#attack | വീട് കയറി ആക്രമിച്ച് യുവതിയെ തട്ടിക്കൊണ്ടുപോയി; പിന്നില്‍ മുന്‍ഭര്‍ത്താവ്, സംഭവത്തില്‍ അന്വേഷണം

Sep 18, 2024 02:39 PM

#attack | വീട് കയറി ആക്രമിച്ച് യുവതിയെ തട്ടിക്കൊണ്ടുപോയി; പിന്നില്‍ മുന്‍ഭര്‍ത്താവ്, സംഭവത്തില്‍ അന്വേഷണം

ഇവിടെ എത്തി സുബിൻ ബൈജുവിനെ വെട്ടിപ്പരിക്കേൽപിച്ചശേഷം ഭാര്യയെ...

Read More >>
Top Stories