#Health | പോസ്റ്റുപാര്‍ട്ടം ഡിപ്രഷന്‍ അമ്മയ്ക്ക് മാത്രമല്ല അച്ഛനും ഉണ്ടാകാമെന്ന് പഠനം

#Health | പോസ്റ്റുപാര്‍ട്ടം ഡിപ്രഷന്‍ അമ്മയ്ക്ക് മാത്രമല്ല അച്ഛനും ഉണ്ടാകാമെന്ന് പഠനം
Aug 8, 2024 07:28 PM | By ShafnaSherin

(truevisionnews.com)അച്ഛന്മാരിൽ പ്രസവാനന്ത വിഷാദമുണ്ടാകാൻ പല ഘടകങ്ങളുണ്ട്. പുരുഷന്മാരിൽ ടെസ്റ്റോസ്റ്റിറോൺ ഹോർമോൺ അളവിൽ ഉണ്ടാകുന്ന വ്യത്യാസം അവരെ വിഷാദത്തിലേക്ക് നയിക്കാം. മറ്റൊന്ന്, ഭാര്യ ഗർഭാവസ്ഥയിലോ അതിന് ശേഷമോ വിഷാദം നേരിടുന്നുണ്ടെങ്കിൽ അതും പുരുഷന്മാർ വിഷാദത്തിലേക്ക് കൊണ്ട് പോകാം.

പോസ്റ്റുപാർട്ടം ഡിപ്രഷൻ അഥവാ പ്രസവാനന്തര വിഷാദം അമ്മയ്ക്ക് മാത്രമല്ല അച്ഛനുമുണ്ടാകുമെന്നാണ് പുതിയ പഠനം പറയുന്നത്. ​ഗർഭകാലത്തും കുട്ടിയുടെ ജനനത്തിനുശേഷവും ഉണ്ടാകുന്ന വിഷാദവും ഉത്കണ്ഠയും ശിശുവിനെയും ബാധിക്കുന്നു.

ഉറക്കക്കുറവും ഹോർമോൺ വ്യതിയാനങ്ങളും അമ്മമാർക്ക് മാത്രമല്ല അച്ഛന്മാർക്കും അപകടസാധ്യത വർദ്ധിപ്പിക്കുന്നു.ഗവേഷകർ അടുത്തിടെ 24 അച്ഛന്മാരിൽ പഠനം നടത്തുകയുണ്ടായി.

അവരിൽ 30% പേർക്കും പ്രസവാനന്തര വിഷാദരോഗം കണ്ടെത്തിയിരുന്നതായി ഇല്ലിനോയിസ് ചിക്കാഗോ സർവകലാശാലയിൽ അടുത്തിടെ നടത്തിയ ഒരു പഠനത്തിൽ പറയുന്നു. നിരവധി അച്ഛന്മാർ സമ്മർദ്ദം, ഭയം, ജോലി, പങ്കാളിത്ത ഉത്തരവാദിത്തങ്ങൾ എന്നിവയിൽ വെല്ലുവിളികൾ അനുഭവിക്കുന്നു.

പുരുഷന്മാർ അവരുടെ പ്രശ്നങ്ങൾ പലപ്പോഴും പുറത്ത് പറയാറില്ലെന്നും ​ഗവേഷകനായ ഡോ. സാം വെയ്ൻറൈറ്റ് പറഞ്ഞു. അച്ഛന്മാരിൽ പ്രസവാനന്ത വിഷാദമുണ്ടാകാൻ പല ഘടകങ്ങളുണ്ട്. പുരുഷന്മാരിൽ ടെസ്റ്റോസ്റ്റിറോൺ ഹോർമോൺ അളവിൽ ഉണ്ടാകുന്ന വ്യത്യാസം അവരെ വിഷാദത്തിലേക്ക് നയിക്കാം.

മറ്റൊന്ന്, ഭാര്യ ഗർഭാവസ്ഥയിലോ അതിന് ശേഷമോ വിഷാദം നേരിടുന്നുണ്ടെങ്കിൽ അതും പുരുഷന്മാർ വിഷാദത്തിലേക്ക് കൊണ്ട് പോകാം. പാരമ്പര്യമായി വിഷാദരോഗമോ മറ്റ് മാനസികരോഗങ്ങളോ ഉണ്ടെങ്കി പുരുഷന്മാർക്ക് പ്രസവാന്തര വിഷാദം ഉണ്ടാവാം.

കുഞ്ഞുണ്ടായാൽ പലപ്പോഴും മാതാപിതാക്കൾക്ക് ഉറക്കക്കുറവ് ഉണ്ടാകാം. ഉറക്കം കുറയുന്നത് മാനസിക സംഘർഷത്തിലേക്കും വിഷാദത്തിലേക്കും നയിച്ചേക്കാം. പ്രസവാനന്തര വിഷാദം (പിപിഡി) അമ്മമാരെ മാത്രമല്ല, അച്ഛനെയും ബാധിക്കുന്നു.

യുഎസിലെ 8% മുതൽ 10% വരെ അച്ഛന്മാർക്ക് അവരുടെ കുട്ടി ജനിച്ച് ഒരു വർഷത്തിനുള്ളിൽ പ്രസവാനന്തര വിഷാദം അനുഭവപ്പെട്ടു. പ്രസവാനന്തര വിഷാദം മാത്രമല്ല, പൊതുവെ വിഷാദം നേരിടുന്ന പുരുഷന്മാരുടെ എണ്ണം കൂടി വരികയാണെന്നും ഗവേഷകർ പറയുന്നു.

#Postpartum #depression #occur #mothers #fathers #study #finds

Next TV

Related Stories
#sex | സെക്‌സിനു ശേഷം പുരുഷന്‍  തളര്‍ന്നുറങ്ങുന്നത്  എന്തുകൊണ്ട് ?

Dec 23, 2024 10:02 PM

#sex | സെക്‌സിനു ശേഷം പുരുഷന്‍ തളര്‍ന്നുറങ്ങുന്നത് എന്തുകൊണ്ട് ?

ശാരീരിക ബലം കൊണ്ട് കരുത്തനായ പുരുഷന്‍ എന്തുകൊണ്ട് സെക്‌സിനു ശേഷം തളര്‍ന്നുറങ്ങുന്നു എന്നത് ആര്‍ക്കെങ്കിലും...

Read More >>
#cinnamonwater | വെറും വയറ്റിൽ കറുവപ്പട്ട വെള്ളം കുടിച്ചാലോ? ഗുണങ്ങൾ ഏറെ ...

Dec 23, 2024 07:12 AM

#cinnamonwater | വെറും വയറ്റിൽ കറുവപ്പട്ട വെള്ളം കുടിച്ചാലോ? ഗുണങ്ങൾ ഏറെ ...

കൂടാതെ, ശരീരഭാരം നിയന്ത്രിക്കുന്നത് മുതൽ ദഹനം മെച്ചപ്പെടുത്തുന്നത് വരെ നിരവധി ആരോഗ്യഗുണങ്ങളാണ് കറുവപ്പട്ട വെള്ളം വാഗ്ദാനം...

Read More >>
#health | എന്നും നീണ്ട കുളി കുളിക്കുന്നവരാണോ? എന്നാൽ അത്  അത്രനല്ലതല്ല…

Dec 22, 2024 03:42 PM

#health | എന്നും നീണ്ട കുളി കുളിക്കുന്നവരാണോ? എന്നാൽ അത് അത്രനല്ലതല്ല…

വെള്ളത്തില്‍ കളിക്കാന്‍ കുഞ്ഞുനാള്‍ മുതല്‍ ഇഷ്ടപ്പെടുന്നവരാണ് മിക്കവരും....

Read More >>
#health | ഉലുവ കുതിര്‍ത്ത് വെച്ച വെള്ളം കുടിച്ചാല്‍ ഗുണങ്ങള്‍ ഞെട്ടിക്കുന്നത് !

Dec 22, 2024 10:10 AM

#health | ഉലുവ കുതിര്‍ത്ത് വെച്ച വെള്ളം കുടിച്ചാല്‍ ഗുണങ്ങള്‍ ഞെട്ടിക്കുന്നത് !

ഉലുവ കുതിര്‍ത്ത് വച്ച വെള്ളം കുടിക്കുന്നത് ദഹനക്കേട് മുതല്‍ പ്രമേഹം വരെ വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണെന്ന് ആരോഗ്യ വിദഗ്ധര്‍...

Read More >>
#milk | രാത്രി ഉറങ്ങും മുൻപ് പാൽ കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ അറിയാം...

Dec 20, 2024 06:44 PM

#milk | രാത്രി ഉറങ്ങും മുൻപ് പാൽ കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ അറിയാം...

ദഹനം ശരിയായി നടക്കാൻ സഹായിക്കുന്നതിനൊപ്പം തന്നെ മലബന്ധം പോലുള്ള പ്രശ്നങ്ങളിൽ നിന്നും ഇതു മോചനം...

Read More >>
#sex | ഗര്‍ഭകാലത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് സുരക്ഷിതമാണോ? അറിയാം ...

Dec 19, 2024 02:57 PM

#sex | ഗര്‍ഭകാലത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് സുരക്ഷിതമാണോ? അറിയാം ...

ഗര്‍ഭകാലത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ഒരിക്കലും ഗര്‍ഭം അലസാന്‍...

Read More >>
Top Stories