#MullaperiyarDam | മുല്ലപ്പെരിയാർ അണക്കെട്ട്: പാട്ടക്കരാറിന്റെ സാധുത പരിശോധിക്കാൻ സുപ്രിംകോടതി

#MullaperiyarDam | മുല്ലപ്പെരിയാർ അണക്കെട്ട്: പാട്ടക്കരാറിന്റെ സാധുത പരിശോധിക്കാൻ സുപ്രിംകോടതി
Aug 3, 2024 08:57 AM | By ADITHYA. NP

ന്യൂഡൽഹി: (www.truevisionnews.com)മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട പാട്ടക്കരാറിന്റെ സാധുത പരിശോധിക്കാൻ സുപ്രിംകോടതി. 1886ൽ നിലവിൽ വന്ന പാട്ടക്കരാറിന്റെ സാധുതയാണ് പരിശോധിക്കുന്നത്.

മാറിയ സാഹചര്യത്തിൽ ഈ കരാറിന് സാധുതയുണ്ടോ എന്ന് കോടതി പരിഗണിക്കും. ഡാമിന്റെ അവകാശം ആർ​ക്കാണെന്ന കാര്യവും പരിശോധിക്കും.

സ്വാതന്ത്ര്യത്തിന് മുമ്പുണ്ടാക്കിയ കരാറിന് നിലവിൽ സാധുതയുണ്ടോയെന്നാണ് വീണ്ടും പരിശോധിക്കുന്നത്.

പാട്ടക്കരാർ സാധുവാണെന്ന് 2014ൽ കോടതി ഉത്തരവിട്ടിരുന്നു.

സെപ്റ്റംബർ 30ന് തമിഴ്നാടിന്റെയും കേരളത്തിന്റെയും വാദങ്ങൾ സുപ്രിംകോടതി കേൾക്കും.

#Mullaperiyar #Dam #Supreme #Court #check #validity #lease #agreement

Next TV

Related Stories
കഷ്ടം തന്നെ ....; വെള്ളി ആഭരണത്തിന്റെ പേരിൽ അമ്മയുടെ ശവസംസ്കാരം തടസ്സപ്പെടുത്തി മകൻ!

May 16, 2025 02:17 PM

കഷ്ടം തന്നെ ....; വെള്ളി ആഭരണത്തിന്റെ പേരിൽ അമ്മയുടെ ശവസംസ്കാരം തടസ്സപ്പെടുത്തി മകൻ!

വെള്ളി ആഭരണത്തിന്റെ പേരിൽ അമ്മയുടെ ശവസംസ്കാരം തടസ്സപ്പെടുത്തി മകൻ....

Read More >>
തൊഴിലുറപ്പ്‌ പദ്ധതിയിൽ വൻ ക്രമക്കേട്‌; മരിച്ചവർക്ക്‌ വരെ തൊഴിൽ കാർഡ്‌

May 16, 2025 10:58 AM

തൊഴിലുറപ്പ്‌ പദ്ധതിയിൽ വൻ ക്രമക്കേട്‌; മരിച്ചവർക്ക്‌ വരെ തൊഴിൽ കാർഡ്‌

ഉത്തർപ്രദേശിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ...

Read More >>
മുസ്ലീം പുരുഷന് ഒന്നിലധികം വിവാഹം കഴിക്കാം, പക്ഷേ...; നിര്‍ണായക വിധിയുമായി അലഹബാദ് ഹൈക്കോടതി

May 15, 2025 10:35 PM

മുസ്ലീം പുരുഷന് ഒന്നിലധികം വിവാഹം കഴിക്കാം, പക്ഷേ...; നിര്‍ണായക വിധിയുമായി അലഹബാദ് ഹൈക്കോടതി

ഒരു മുസ്ലീം പുരുഷന് ഒന്നിലധികം വിവാഹം കഴിക്കാൻ അർഹതയുണ്ടെന്ന് അലഹബാദ് ഹൈക്കോടതി...

Read More >>
Top Stories