#wayanadMudflow | ദുരിതാശ്വാസ സഹായമായി പഴയ വസ്തുകള്‍ എത്തിക്കരുത്, സ്വീകരിക്കില്ല

#wayanadMudflow |  ദുരിതാശ്വാസ സഹായമായി പഴയ വസ്തുകള്‍ എത്തിക്കരുത്, സ്വീകരിക്കില്ല
Jul 30, 2024 09:08 PM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com)  വയനാട്ടിലെ ദുരിത ബാധിതര്‍ക്ക് സഹായമായി വസ്തുക്കള്‍ വാങ്ങിയവര്‍ അതാത് ജില്ലകളിലെ കലക്ടറേറ്റില്‍ 1077 എന്ന നമ്പറില്‍ ബന്ധപ്പെട്ട് അറിയിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

പുതുതായി ആരും ഒന്നും ഇപ്പോൾ വാങ്ങേണ്ടതില്ലെന്നും ആവശ്യം ഉണ്ടെങ്കില്‍ ദുരന്ത നിവാരണ അതോറിറ്റി അറിയിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

ദുരിതാശ്വാസ സഹായ വസ്തുക്കള്‍ ജില്ല കലക്ടറേറ്റില്‍ ശേഖരിക്കുവാന്‍ സംവിധാനം ഒരുക്കും. പഴയ വസ്തുകള്‍ എത്തിക്കരുത്. അവ സ്വീകരിക്കില്ല.

അതേസമയം, ദുരിതാശ്വാസ സഹായം നല്കുവാന്‍ ആഗ്രഹിക്കുന്നവര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭ്യമാക്കണമെന്നും ദുരിത ബാധിതര്‍ക്ക് എല്ലാ സഹായവും സര്‍ക്കാര്‍ നല്‍കുന്നത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലൂടെ ആയിരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

#Old #items #not #delivered #accepted #relief #aid

Next TV

Related Stories
#Kuruvgang | ‘മണ്ണഞ്ചേരിയിൽ മോഷണം നടത്തിയത് കുറുവ സംഘം തന്നെ’; സ്ഥിരീകരിച്ച് പൊലീസ്

Nov 17, 2024 01:53 PM

#Kuruvgang | ‘മണ്ണഞ്ചേരിയിൽ മോഷണം നടത്തിയത് കുറുവ സംഘം തന്നെ’; സ്ഥിരീകരിച്ച് പൊലീസ്

അങ്ങനെയാണ് സന്തോഷിനെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത മണികണ്ഠന്റെ കാര്യത്തിലും വ്യക്തത വരാനുണ്ട്. സന്തോഷിന്റെ അറസ്റ്...

Read More >>
#Mahiliquor | പിക്കപ്പ് വാനിൽ രഹസ്യ അറ, കടത്തിക്കൊണ്ട് വന്നത് 100 ലിറ്റർ മാഹി മദ്യം; യുവാവ് എക്സൈസ് പിടിയിൽ

Nov 17, 2024 01:13 PM

#Mahiliquor | പിക്കപ്പ് വാനിൽ രഹസ്യ അറ, കടത്തിക്കൊണ്ട് വന്നത് 100 ലിറ്റർ മാഹി മദ്യം; യുവാവ് എക്സൈസ് പിടിയിൽ

രണ്ടാം പ്രതി രാജാക്കാട് സ്വദേശി ബിജുവിനായുള്ള അന്വേഷണം എക്സൈസ്...

Read More >>
#delivery | ആശുപത്രി യാത്രാമധ്യേ യുവതിക്ക് സുഖപ്രസവം; അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായത് കനിവ് 108 ആംബുലൻസ് ജീവനക്കാർ

Nov 17, 2024 01:09 PM

#delivery | ആശുപത്രി യാത്രാമധ്യേ യുവതിക്ക് സുഖപ്രസവം; അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായത് കനിവ് 108 ആംബുലൻസ് ജീവനക്കാർ

അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായത് കനിവ് 108 ആംബുലൻസ് ജീവനക്കാരാണ്....

Read More >>
#lightning | ഇടിമിന്നലിൽ വ്യാപക നാശനഷ്ടം; കാറിന്റെ മുകളിലേക്ക് അടർന്ന് വീണ് തൂണ്‍; ഇലക്ട്രിക് ഉപകരണങ്ങൾക്കും കേടുപാടുകൾ

Nov 17, 2024 12:41 PM

#lightning | ഇടിമിന്നലിൽ വ്യാപക നാശനഷ്ടം; കാറിന്റെ മുകളിലേക്ക് അടർന്ന് വീണ് തൂണ്‍; ഇലക്ട്രിക് ഉപകരണങ്ങൾക്കും കേടുപാടുകൾ

തോട്ടക്കാട്ടുകരയിലെ സ്വകാര്യ സ്ഥാപനത്തിൽ നിർത്തിയിട്ട കാറുകൾക്ക് മുകളിലേക്ക് തൂണിന്റെ ഒരു ഭാഗം അടർന്നു വീണ് വാഹനത്തിന്റെ ചില്ലുകൾ...

Read More >>
#arrest | ഇരിട്ടിയിലെ വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ൽ​നി​ന്ന് 2.50 ലക്ഷം കവർന്ന മോഷ്ടാവ് കോഴിക്കോട് പിടിയിൽ

Nov 17, 2024 12:39 PM

#arrest | ഇരിട്ടിയിലെ വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ൽ​നി​ന്ന് 2.50 ലക്ഷം കവർന്ന മോഷ്ടാവ് കോഴിക്കോട് പിടിയിൽ

വ​സ്ത്ര​സ്ഥാ​പ​ന​ത്തി​ന്റെ പി​ന്നി​ലെ വെ​ന്റി​ലേ​ഷ​ൻ ഭാ​ഗ​ത്തെ ക​ല്ല് ഇ​ള​ക്കി​യാ​ണ് ഇ​യാ​ൾ ക​ട​ക്കു​ള്ളി​ൽ...

Read More >>
Top Stories