#delivery | ആശുപത്രി യാത്രാമധ്യേ യുവതിക്ക് സുഖപ്രസവം; അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായത് കനിവ് 108 ആംബുലൻസ് ജീവനക്കാർ

#delivery | ആശുപത്രി യാത്രാമധ്യേ യുവതിക്ക് സുഖപ്രസവം; അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായത് കനിവ് 108 ആംബുലൻസ് ജീവനക്കാർ
Nov 17, 2024 01:09 PM | By Susmitha Surendran

കോഴിക്കോട്: (truevisionnews.com)  ശുപത്രിയിലേക്കുള്ള യാത്രാമധ്യേ അതിഥി തൊഴിലാളിയായ യുവതിക്ക് ആംബുലൻസിൽ സുഖപ്രസവം.

അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായത് കനിവ് 108 ആംബുലൻസ് ജീവനക്കാരാണ്. അസ്സം സ്വദേശിയും കോഴിക്കോട് മുക്കം കുമാരനല്ലൂർ മുരിങ്ങപുറായി മസ്ജിദിന് സമീപം താമസിക്കുന്ന19 കാരിയാണ് ആംബുലൻസിൽ പ്രസവിച്ചത്. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം.

യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് കനിവ് 108 ആംബുലൻസിന്റെ സേവനം തേടുകയായിരുന്നു. എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ രാഗേഷ് നടത്തിയ പരിശോധനയിൽ പ്രസവം എടുക്കാതെ മുന്നോട്ട് പോകുന്നത് യുവതിക്കും കുഞ്ഞിനും സുരക്ഷിതമല്ലെന്ന് മനസ്സിലാക്കി.

തുടര്‍ന്ന് ആംബുലൻസിൽ ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കുകയായിരുന്നു. യുവതി 11.10ന് ആണ്‍കുഞ്ഞിനെ പ്രസവിക്കുകയും ചെയ്തു. പിന്നീട് മുക്കത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് യുവതിയേയും കുഞ്ഞിനേയും മാറ്റി.



#hospital #migrant #worker #gave #birth #safely #ambulance.

Next TV

Related Stories
#Nursingstudent | നഴ്സിങ് വിദ്യാർത്ഥിനിയുടെ മരണം; സഹപാഠികൾക്കെതിരേ കുടുംബം പരാതി നല്‍കി

Nov 17, 2024 02:57 PM

#Nursingstudent | നഴ്സിങ് വിദ്യാർത്ഥിനിയുടെ മരണം; സഹപാഠികൾക്കെതിരേ കുടുംബം പരാതി നല്‍കി

പരസ്പരം വീടുകൾ സന്ദർശിച്ചിട്ടുള്ള പെൺകുട്ടികളെ രക്ഷിതാക്കൾക്കും അടുത്തറിയാം. അമ്മുവിന്റെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാൻ പത്തനംതിട്ടയിൽ...

Read More >>
#feverdeath  | പനി ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു

Nov 17, 2024 02:15 PM

#feverdeath | പനി ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു

സ്ഥിതി ഗുരുതരമായതോടെ എറണാകുളത്തെ ആശുപത്രിയിൽ എത്തിച്ചു. അവിടെ ചികിത്സയിലിരിക്കെയാണ്...

Read More >>
#INL | കോൺഗ്രസ് വാരിപ്പുണർന്നത് വെറുപ്പിൻ്റെ സെയിൽസ് എക്സിക്യൂട്ടീവിനെ - ഐഎൻഎൽ

Nov 17, 2024 02:00 PM

#INL | കോൺഗ്രസ് വാരിപ്പുണർന്നത് വെറുപ്പിൻ്റെ സെയിൽസ് എക്സിക്യൂട്ടീവിനെ - ഐഎൻഎൽ

കോൺഗ്രസും ബിജെപിയും തമ്മിൽ ഒരു വ്യത്യാസവുമില്ല എന്നും മുസ്‌ലിം വിരുദ്ധത കോൺഗ്രസിൽ വലിയൊരു യോഗ്യതയാണെന്നും തെളിയിക്കുമ്പോൾ അതിനെ കൈയ്യടിച്ച്...

Read More >>
#raheemmother | 'എൻ്റെ കുട്ടിയെ എത്രയും പെട്ടെന്ന് എത്തിച്ച് തരണം, നാളെയോ മറ്റന്നാളോ എത്തുമെന്ന് കാക്കുമ്പോയാണ് ഇങ്ങനെ'; പ്രതികരണവുമായി റഹീമിൻ്റെ മാതാവ്

Nov 17, 2024 01:58 PM

#raheemmother | 'എൻ്റെ കുട്ടിയെ എത്രയും പെട്ടെന്ന് എത്തിച്ച് തരണം, നാളെയോ മറ്റന്നാളോ എത്തുമെന്ന് കാക്കുമ്പോയാണ് ഇങ്ങനെ'; പ്രതികരണവുമായി റഹീമിൻ്റെ മാതാവ്

മോചനം നീണ്ടു പോകുന്നത് എന്തു കൊണ്ടാണെന്നറിയില്ല. കോടതിയിൽ നിന്നുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നും സഹോദരൻ...

Read More >>
#Kuruvgang | ‘മണ്ണഞ്ചേരിയിൽ മോഷണം നടത്തിയത് കുറുവ സംഘം തന്നെ’; സ്ഥിരീകരിച്ച് പൊലീസ്

Nov 17, 2024 01:53 PM

#Kuruvgang | ‘മണ്ണഞ്ചേരിയിൽ മോഷണം നടത്തിയത് കുറുവ സംഘം തന്നെ’; സ്ഥിരീകരിച്ച് പൊലീസ്

അങ്ങനെയാണ് സന്തോഷിനെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത മണികണ്ഠന്റെ കാര്യത്തിലും വ്യക്തത വരാനുണ്ട്. സന്തോഷിന്റെ അറസ്റ്...

Read More >>
#Mahiliquor | പിക്കപ്പ് വാനിൽ രഹസ്യ അറ, കടത്തിക്കൊണ്ട് വന്നത് 100 ലിറ്റർ മാഹി മദ്യം; യുവാവ് എക്സൈസ് പിടിയിൽ

Nov 17, 2024 01:13 PM

#Mahiliquor | പിക്കപ്പ് വാനിൽ രഹസ്യ അറ, കടത്തിക്കൊണ്ട് വന്നത് 100 ലിറ്റർ മാഹി മദ്യം; യുവാവ് എക്സൈസ് പിടിയിൽ

രണ്ടാം പ്രതി രാജാക്കാട് സ്വദേശി ബിജുവിനായുള്ള അന്വേഷണം എക്സൈസ്...

Read More >>
Top Stories