#Thamannah | കറുപ്പില്‍ മനോഹരിയായി തമന്ന ഭാട്ടിയ; ലെഹങ്കയുടെ വില ലക്ഷങ്ങള്‍

#Thamannah  |  കറുപ്പില്‍ മനോഹരിയായി തമന്ന ഭാട്ടിയ; ലെഹങ്കയുടെ വില ലക്ഷങ്ങള്‍
Jul 18, 2024 01:28 PM | By ShafnaSherin

(truevisionnews.com)തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് തമന്ന ഭാട്ടിയ. ആദ്യം ​ഗ്ലാമറസ് വേഷങ്ങളിൽ തിളങ്ങിയ താരം പിന്നീട് അഭിനയ പ്രാധാന്യമുള്ള സിനിമകൾ കൈകാര്യം ചെയ്തുതുടങ്ങുകയായിരുന്നു. തമന്നയുടെ ഫാഷന്‍ സെന്‍സിനെ കുറിച്ചും ആരാധകര്‍ക്ക് നല്ല അഭിപ്രായമാണ്.

ഇപ്പോഴിതാ തമന്നയുടെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.ആനന്ദ് അംബാനിയുടെയും രാധിക മെര്‍ച്ചന്റിന്റേയും വിവാഹ റിസപ്ഷനു പങ്കെടുക്കാന്‍ എത്തിയ തമന്നയുടെ ചിത്രങ്ങളാണ് വൈറലാകുന്നത്.

കറുപ്പ് നിറത്തിലുള്ള ലെഹങ്കയില്‍ മനോഹരിയായിരിക്കുകയാണ് തമന്ന. ഗോള്‍ഡന്‍ വര്‍ക്കുകള്‍ നിറഞ്ഞ കറുപ്പ് ലെഹങ്ക ചോളി കരണ്‍ തോറാനിയാണ് ഡിസൈനര്‍ ചെയ്തത്. ഏകദേശം നാല് ലക്ഷം രൂപയാണ് ഈ ലെഹങ്കയുടെ വില.തമന്ന തന്നെയാണ് ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.

നിരവധി പേരാണ് ചിത്രങ്ങള്‍ക്ക് കമന്‍റുമായി രംഗത്തെത്തിയത്. തമന്നയെ കാണാന്‍ നല്ല ഭംഗിയുണ്ടെന്നും കറുപ്പില്‍ സുന്ദരിയായിരിക്കുന്നു എന്നുമൊക്കെ കമന്‍റുകള്‍ ഉണ്ട്.അതേസമയം യഥാർത്ഥ സ്വർണ്ണ ടെമ്പിൾ ആഭരണങ്ങൾ കൊണ്ട് നിർമ്മിച്ച ബ്രലെറ്റ് ബ്ലൗസും ലെഹങ്കയും ധരിച്ചാണ് ബോളിവുഡ് താരം ജാൻവി കപൂര്‍ വിവാഹത്തിന് എത്തിയത്.

വിലയേറിയ മരതകം, മാണിക്യ കല്ലുകൾ തുടങ്ങിയവയും ഇവ ഡിസൈന്‍ ചെയ്യാന്‍ ഉപയോഗിച്ചിട്ടുണ്ട്. പ്രശസ്ത സെലിബ്രിറ്റി ഫാഷന്‍ ഡിസൈനറായ ഫാൽഗുനി ഷെയ്നിന്‍റെ കസ്റ്റം-മെയ്ഡ് ലെഹങ്കയാണിത്. അമി പട്ടേൽ ആണ് താരത്തിന്‍റെ സ്റ്റൈലിസ്റ്റ്.

#Tamannaah #Bhatia #Manohari #Black #price #lehenga #akhs

Next TV

Related Stories
#fashion | നാല്‍പ്പതുകളിലും മങ്ങാത്ത സൗന്ദര്യം; സില്‍വര്‍ സാരിയില്‍ തിളങ്ങി കരീന കപൂര്‍

Oct 16, 2024 03:17 PM

#fashion | നാല്‍പ്പതുകളിലും മങ്ങാത്ത സൗന്ദര്യം; സില്‍വര്‍ സാരിയില്‍ തിളങ്ങി കരീന കപൂര്‍

താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകരെ ഏറെ...

Read More >>
#fashion |  'ആലീസ് ഇന്‍ വണ്ടര്‍ലാന്റ്'; വൈറലായി താരസുന്ദരിയുടെ ചിത്രങ്ങള്‍

Oct 10, 2024 01:34 PM

#fashion | 'ആലീസ് ഇന്‍ വണ്ടര്‍ലാന്റ്'; വൈറലായി താരസുന്ദരിയുടെ ചിത്രങ്ങള്‍

2007ല്‍ ശൃംഗാരം എന്ന തമിഴ് സിനിമയിലും അദിതിയെത്തി. പിന്നീട് ഹിന്ദിയിലേക്ക് ചേക്കേറുകയായിരുന്നു...

Read More >>
#fashion |  നവരാത്രി ദിനത്തിൽ നിലയിൽ തിളങ്ങി ബോളിവുഡ് സുന്ദരിമാർ

Oct 8, 2024 04:36 PM

#fashion | നവരാത്രി ദിനത്തിൽ നിലയിൽ തിളങ്ങി ബോളിവുഡ് സുന്ദരിമാർ

എന്നാൽ ഇതിൽനിന്നെല്ലാം വ്യത്യസ്ത ലുക്കിലെ കടും നീല നിറത്തിലുള്ള കഫ്‌താനിലാണ് ആലിയ ഭട്ട് എത്തിയത്. എന്നും കാഴ്ച്ചയിൽ ഒരു ബോൾഡ് ലുക്ക് നിലനിർത്താൻ...

Read More >>
#fashion |  ഓഫ് വൈറ്റ് ബ്രാലെറ്റ് ടോപ്പും സ്കർട്ടുമണിഞ്ഞ് എസ്തർ; വൈറലായി പുതിയ പോസ്റ്റ്

Oct 5, 2024 11:58 AM

#fashion | ഓഫ് വൈറ്റ് ബ്രാലെറ്റ് ടോപ്പും സ്കർട്ടുമണിഞ്ഞ് എസ്തർ; വൈറലായി പുതിയ പോസ്റ്റ്

നെറ്റിൽ എംബ്രോയഡറി വർക്കുള്ളതാണ് താരത്തിന്റെ ബ്രാലെറ്റ് ക്രോപ്പ് ടോപ്പ്. വസ്ത്രത്തിൽ സിൽവർ ഗ്ലിറ്റർ വർക്കുകളും...

Read More >>
#Fashion | ബനാറസ് സാരി ഔട്ട്ഫിറ്റിൽ തിളങ്ങി കരീന കപൂർ

Oct 2, 2024 10:22 PM

#Fashion | ബനാറസ് സാരി ഔട്ട്ഫിറ്റിൽ തിളങ്ങി കരീന കപൂർ

നീളന്‍ പല്ലുവും ഗോള്‍ഡന്‍ ബ്രോക്കേഡ് വര്‍ക്കുകളും റോയല്‍ എലഗന്‍സാണ്...

Read More >>
#Fashion | ഗോള്‍ഡണ്‍ സ്‌റ്റൈലിഷ് ലുക്കിൽ തിളങ്ങി ജാന്‍വി കപൂര്‍

Oct 1, 2024 02:02 PM

#Fashion | ഗോള്‍ഡണ്‍ സ്‌റ്റൈലിഷ് ലുക്കിൽ തിളങ്ങി ജാന്‍വി കപൂര്‍

9 ലക്ഷം രൂപയുടെ ആഭരണങ്ങളാണ് ഇതിനൊപ്പം താരം പെയര്‍ ചെയ്തത്....

Read More >>
Top Stories