#shockdeath | പൊട്ടിവീണ വൈദ്യുതികമ്പിയിൽ നിന്ന് ഷോക്കേറ്റ് മരിച്ചു

#shockdeath | പൊട്ടിവീണ വൈദ്യുതികമ്പിയിൽ നിന്ന് ഷോക്കേറ്റ് മരിച്ചു
Jul 16, 2024 01:18 PM | By Athira V

തിരുവല്ല: ( www.truevisionnews.com  ) തിരുവല്ല മേപ്രാലിൽ പുല്ലു ചെത്താൻ പോയ 48 കാരൻ പൊട്ടിവീണ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് മരിച്ചു. മേപ്രാൽ തട്ടുതറയിൽ വീട്ടിൽ റെജി ആണ് മരിച്ചത്.

ഇന്ന് രാവിലെ 10 മണിയോടെ ആയിരുന്നു സംഭവം. രാവിലെ ആറുമണിക്ക് വള്ളത്തിൽ പുല്ലു ചെത്താൻ പോയതായിരുന്നു. ഏറെനേരമായും വീട്ടിൽ മടങ്ങിയെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് വെള്ളത്തിൽ ഷോക്കേറ്റനിലയിൽ കണ്ടെത്തിയത്.

മേപ്രാൽ ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് പള്ളിക്ക് സമീപം പൊട്ടിവീണ വൈദ്യുത കമ്പിയിൽ നിന്നാണ് റെജിക്ക് വൈദ്യുതാഘാതം ഏറ്റത്. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ എത്തി വൈദ്യുത ബന്ധം വിച്ഛേദിച്ച് ശേഷം തിരുവല്ലയിലെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

#He #died #shock #from #broken #power #line

Next TV

Related Stories
#Masamipilovita |  ഇരുപത് ദിവസത്തോടെ ആശ്വാസം; പൈൽസിന് മസാമി പൈലോ വിറ്റ

Oct 18, 2024 12:55 PM

#Masamipilovita | ഇരുപത് ദിവസത്തോടെ ആശ്വാസം; പൈൽസിന് മസാമി പൈലോ വിറ്റ

45 ദിവസം നീണ്ടുനിൽക്കുന്ന പ്രക്രിയയിലൂടെയാണ് പൈലോവിറ്റ...

Read More >>
#sandalwood | കോഴിക്കോട്  അനധികൃതമായി വീട്ടിൽ സൂക്ഷിച്ച ചന്ദനം വനം വകുപ്പ് പിടികൂടി

Oct 18, 2024 12:51 PM

#sandalwood | കോഴിക്കോട് അനധികൃതമായി വീട്ടിൽ സൂക്ഷിച്ച ചന്ദനം വനം വകുപ്പ് പിടികൂടി

പനങ്ങാട് പഞ്ചായത്തിലെ പത്താം വാർഡിൽ പൂട്ടിക്കിടന്ന വീട്ടിൽ നടത്തിയ പരിശോധനയിലാണ് ചന്ദനം...

Read More >>
#founddead | തനിച്ച് താമസിച്ചിരുന്ന വയോധികനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

Oct 18, 2024 12:39 PM

#founddead | തനിച്ച് താമസിച്ചിരുന്ന വയോധികനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

ഇൻക്വസ്റ് നടപടികൾക്ക് ശേഷം മൃതദേഹം മോർച്ചറിയിലേക്ക്...

Read More >>
#PalakkadByElection | പാലക്കാട് നിയമസഭ മണ്ഡലത്തിൽ സരിൻ ഇടതുസ്ഥാനാർഥി; ജില്ലാ സെക്രട്ടറിയേറ്റ് അംഗീകരിച്ചു

Oct 18, 2024 12:35 PM

#PalakkadByElection | പാലക്കാട് നിയമസഭ മണ്ഡലത്തിൽ സരിൻ ഇടതുസ്ഥാനാർഥി; ജില്ലാ സെക്രട്ടറിയേറ്റ് അംഗീകരിച്ചു

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ രണ്ടു ദിവസമായി ബിജെപി ചിത്രത്തിൽ തന്നെയി​ല്ലെന്നും യു.ഡി.എഫും എൽ.ഡി.എഫും തമ്മിലാണ് മത്സരമെന്നും അദ്ദേഹം...

Read More >>
#complaint |   'വി​വാ​ഹം മു​ട​ക്കാ​നെ​ത്തി​യ​വ​രെന്ന് ആരോ​പണം'; വിവാഹവേദിയില്‍ വിദ്യാർത്ഥി​ക​ളെ ആ​ള്‍ക്കൂ​ട്ടം  മർദ്ദിച്ചതായി പരാതി

Oct 18, 2024 12:17 PM

#complaint | 'വി​വാ​ഹം മു​ട​ക്കാ​നെ​ത്തി​യ​വ​രെന്ന് ആരോ​പണം'; വിവാഹവേദിയില്‍ വിദ്യാർത്ഥി​ക​ളെ ആ​ള്‍ക്കൂ​ട്ടം മർദ്ദിച്ചതായി പരാതി

പ്ര​തി​ക​ള്‍ക്ക് അ​നു​കൂ​ല​മാ​യ സ​മീ​പ​ന​മാ​ണ് പൊ​ലീ​സ് സ്വീ​ക​രി​ച്ച​തെ​ന്നും ദു​ര്‍ബ​ല വ​കു​പ്പു​ക​ള്‍ ചേ​ര്‍ത്താ​ണ്...

Read More >>
Top Stories










Entertainment News