#gascylinderleak | ഗ്യാസ് സിലിണ്ടർ ലീക്കായി പുറത്തേക്ക്; അപകടം പുതിയ ഗ്യാസ് സിലിണ്ടർ കണക്ട് ചെയ്യുന്നതിനിടെ

#gascylinderleak | ഗ്യാസ് സിലിണ്ടർ ലീക്കായി പുറത്തേക്ക്; അപകടം പുതിയ ഗ്യാസ് സിലിണ്ടർ കണക്ട് ചെയ്യുന്നതിനിടെ
Jul 16, 2024 12:45 PM | By Athira V

പത്തനംതിട്ട: ( www.truevisionnews.com  )പത്തനംതിട്ട വാഴമുട്ടത്ത് ഗ്യാസ് സിലിണ്ടർ ലീക്കായി. പുതിയ ഗ്യാസ് സിലിണ്ടർ കണക്ട് ചെയ്യുമ്പോഴായിരുന്നു അപകടം. ഇന്നലെയാണ് സംഭവം നടന്നത്. വാഴമുട്ടം സ്വദേശി രഞ്ജിത്തിന്റെ വീട്ടിലാണ് സംഭവം നടന്നത്. ഗ്യാസ് സിലിണ്ടർ കണക്ട് ചെയ്‌ത ഉടൻ തന്നെ ലീക്കായി.

സിലിണ്ടർ കറങ്ങുകയായിരുന്നുവെന്നാണ് രഞ്ജിത്ത് പറഞ്ഞത്. പെട്ടന്ന് തന്നെ സിലിണ്ടർ വീടിന് പുറത്തേക്ക് എറിയുകയായിരുന്നു. സിലിണ്ടർ പുറത്തേക്ക് എറിഞ്ഞപ്പോഴുള്ള ഗ്യാസാണ് മഞ്ഞുപോലെ പുറത്തേക്ക് ഒഴുകിയത്.

ഉടൻ തന്നെ വെള്ളം ഒഴിക്കുകയും ചാക്കുകൾ മുകളിലേക്ക് ഇട്ട് ഗ്യാസ് ലീക്ക് തടയുകയായിരുന്നു. ഉടൻ ഗ്യാസ് ഏജൻസി അധികൃതരെ വിവരം അറിയിച്ചു.

പുതിയ സിലിണ്ടർ നൽകാമെന്നാണ് പറയുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുകയാണെന്നും ഏജൻസി അധികൃതർ അറിയിച്ചു. ഉടൻ ഗ്യാസ് വലിച്ചെറിഞ്ഞതിനാൽ ആർക്കും അപകടമില്ല.

#gas #cylinder #leak #pathanamthitta

Next TV

Related Stories
#Masamipilovita |  ഇരുപത് ദിവസത്തോടെ ആശ്വാസം; പൈൽസിന് മസാമി പൈലോ വിറ്റ

Oct 18, 2024 12:55 PM

#Masamipilovita | ഇരുപത് ദിവസത്തോടെ ആശ്വാസം; പൈൽസിന് മസാമി പൈലോ വിറ്റ

45 ദിവസം നീണ്ടുനിൽക്കുന്ന പ്രക്രിയയിലൂടെയാണ് പൈലോവിറ്റ...

Read More >>
#sandalwood | കോഴിക്കോട്  അനധികൃതമായി വീട്ടിൽ സൂക്ഷിച്ച ചന്ദനം വനം വകുപ്പ് പിടികൂടി

Oct 18, 2024 12:51 PM

#sandalwood | കോഴിക്കോട് അനധികൃതമായി വീട്ടിൽ സൂക്ഷിച്ച ചന്ദനം വനം വകുപ്പ് പിടികൂടി

പനങ്ങാട് പഞ്ചായത്തിലെ പത്താം വാർഡിൽ പൂട്ടിക്കിടന്ന വീട്ടിൽ നടത്തിയ പരിശോധനയിലാണ് ചന്ദനം...

Read More >>
#founddead | തനിച്ച് താമസിച്ചിരുന്ന വയോധികനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

Oct 18, 2024 12:39 PM

#founddead | തനിച്ച് താമസിച്ചിരുന്ന വയോധികനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

ഇൻക്വസ്റ് നടപടികൾക്ക് ശേഷം മൃതദേഹം മോർച്ചറിയിലേക്ക്...

Read More >>
#PalakkadByElection | പാലക്കാട് നിയമസഭ മണ്ഡലത്തിൽ സരിൻ ഇടതുസ്ഥാനാർഥി; ജില്ലാ സെക്രട്ടറിയേറ്റ് അംഗീകരിച്ചു

Oct 18, 2024 12:35 PM

#PalakkadByElection | പാലക്കാട് നിയമസഭ മണ്ഡലത്തിൽ സരിൻ ഇടതുസ്ഥാനാർഥി; ജില്ലാ സെക്രട്ടറിയേറ്റ് അംഗീകരിച്ചു

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ രണ്ടു ദിവസമായി ബിജെപി ചിത്രത്തിൽ തന്നെയി​ല്ലെന്നും യു.ഡി.എഫും എൽ.ഡി.എഫും തമ്മിലാണ് മത്സരമെന്നും അദ്ദേഹം...

Read More >>
#complaint |   'വി​വാ​ഹം മു​ട​ക്കാ​നെ​ത്തി​യ​വ​രെന്ന് ആരോ​പണം'; വിവാഹവേദിയില്‍ വിദ്യാർത്ഥി​ക​ളെ ആ​ള്‍ക്കൂ​ട്ടം  മർദ്ദിച്ചതായി പരാതി

Oct 18, 2024 12:17 PM

#complaint | 'വി​വാ​ഹം മു​ട​ക്കാ​നെ​ത്തി​യ​വ​രെന്ന് ആരോ​പണം'; വിവാഹവേദിയില്‍ വിദ്യാർത്ഥി​ക​ളെ ആ​ള്‍ക്കൂ​ട്ടം മർദ്ദിച്ചതായി പരാതി

പ്ര​തി​ക​ള്‍ക്ക് അ​നു​കൂ​ല​മാ​യ സ​മീ​പ​ന​മാ​ണ് പൊ​ലീ​സ് സ്വീ​ക​രി​ച്ച​തെ​ന്നും ദു​ര്‍ബ​ല വ​കു​പ്പു​ക​ള്‍ ചേ​ര്‍ത്താ​ണ്...

Read More >>
Top Stories










Entertainment News