#tajmahal | മുംതാസിനായി ഷാജഹാൻ ഒരുക്കിയ വെണ്ണക്കൽ കൊട്ടാരത്തിലേക്കൊരുയാത്രാ...

#tajmahal | മുംതാസിനായി ഷാജഹാൻ ഒരുക്കിയ വെണ്ണക്കൽ കൊട്ടാരത്തിലേക്കൊരുയാത്രാ...
Jul 12, 2024 03:19 PM | By ADITHYA. NP

(www.truevisionnews.com)മുനാ തീരത്ത് അതിഗംഭീരമായി നിലകൊള്ളുന്ന താജ്മഹലിലേക്കൊരുയാത്ര .ലോകപ്രശസ്തിയാർന്ന ജനമനസ്സിനെ അമ്പരപ്പിക്കുന്ന കാഴ്ചകളുമായി നിലകൊള്ളുന്ന ആദ്യ കാല പ്രണയ സ്മാരകമാണ് താജ്മഹൽ.

ശവകുടിരത്തിനുമപ്പുറം വെണ്ണക്കല്ലിൽ കൊത്തിയെടുത്ത ഈ മഹാത്ഭുതം മുഗള്‍ വാസ്തുവിദ്യയുടെ ശ്രേഷ്ഠ മാതൃകയായി കരുതപ്പെടുന്ന ഒരു പ്രണയകുടിരമാണ്.

ഷാജഹാൻ ചക്രവർത്തി തന്റെ ഭാര്യ മുംതഹസിന്റെ സ്മരണക്കായി 1632 -ൽ പണികഴിയിപ്പിച്ച താജ്മഹലിമിന് തുടക്കത്തിൽ റോസ -ഇ മുനവ്വർ എന്ന് പേരിട്ടിരുന്നു.

അതിനർത്ഥം അതുല്യമായ കെട്ടിടം എന്നായിരുന്നു. എന്നാൽ ഷാജഹാൻ പിന്നീട് അത് താജ്മഹൽ എന്ന പുനർനാമകരണം ചെയ്തു. കാലാതിവർത്തിയായ പ്രണയ കുടിരം എന്നെല്ലാം പിന്നീട് ഇതിനെ അറിയപ്പെട്ടു.

താജ്മഹലിന്റെ പ്രേത്യേകതകളിൽ ഒന്നാണ് താജ്മഹൽ നിർമാണ പ്രക്രിയ ആദ്യകാലത്തെ മുകൾ കെട്ടിടങ്ങൾ എല്ലാം തന്നെ ചുവന്ന മണൽക്കല്ലിനാലാണ് നിർമ്മിച്ചത്.

എന്നാൽ ഷാജഹാൻ തന്റെ പ്രണയിനിക്കായ്‌ ഒരുക്കിയ ലോകത്തെ വിലപിടിപ്പുള്ള മറ്റു കല്ലുകളുമാണ് ഉപയോഗിച്ചത്. അതുകൊണ്ട് തന്നേ ആ കാലഘട്ടത്തിലേതിൽ അതിമനോഹരവും ആകർഷിണീയമായതുമായിരുന്നു താജ്മഹൽ.

മനോഹരമായ താജ് കാണാൻ ഓരോ വർഷവും വിദേശികളടക്കം രണ്ട് മുതൽ നാലുലക്ഷം വരെ ആളുകളെത്തുന്നുണ്ട്. താജ്മഹലിന്റെ യഥാർത്ഥ ഭംഗി ആസ്വദിക്കാനും അതിന്റെ മനോഹാരിത കാണുവാനും ഏറ്റവും അനുയോജ്യമായ സമയം അതിരാവിലെ ആറുമണി തൊട്ട് പത്ത് മണിവരെയാണ്.

താജ്മഹലിന്റെ സന്ദർശന സമയം എന്നത് രാവിലെ ആറുമണിതൊട്ട് വൈകുന്നേരം ഏഴുമണി വരെയാണ്. വെള്ളിയാഴ്ചകളിൽ മുസ്ലിം പ്രാർത്ഥന ഉള്ളതിനാൽ ഉച്ച 12 മണിതൊട്ട് 2 മണി വരെ അടച്ചിടാറുണ്ട്.

റംസാൻ മാസം രാത്രികളിൽ ഇവിടെ സന്ദർശനം ഉണ്ടാകാറില്ല. വിനോദസഞ്ചാരികളെ ആകർഷിക്കുന്ന വിനോദകേന്ദ്രമായി മാറി ഓരോ സ്ഥലങ്ങളിൽ നിന്നും ആളുകൾ ഇന്നും കൂട്ടത്തോടെ ആളുകൾ എത്തുന്ന സ്ഥലമാണ് താജ്മഹൽ.

ലോകമഹാത്ഭുതങ്ങളിൽ ഒന്നായ താജ് ഉത്തർപ്രദേശിലെ ആഗ്രയിലെ യമുന തീരത്ത് സ്ഥിതി ചെയ്യുന്നു. ഇതിന്റെ വിനോദ സഞ്ചാരത്തിനുള്ള നല്ല സമയമാണ് ഒക്ടോബർ മുതൽ ഫെബ്രുവരി വരെയുള്ള മാസങ്ങൾ.

മലിനീകരണ വാഹനങ്ങൾക്ക് താജ്മഹലിന്റെ ഉള്ളിൽ പ്രവേശനമില്ല. നടന്നോ സൈക്കിൾ മുഖേനയോ മാത്രമേ ഈ പ്രണയകുടീത്തിലെ മനോഹര കാഴ്ച്ചകൾ കാണാനാകൂ.

#A #trip #Vennakal #Palace #prepared #by #ShahJahan #for #Mumtaz

Next TV

Related Stories
#Ilaveezhapoonchira | പാ​ണ്ഡ​വ​ർ വ​ന​വാ​സ​കാ​ല​ത്ത് വസിച്ചിരുന്ന ഇടം; ഇ​ല​വീ​ഴാ​പൂ​ഞ്ചി​റ​യി​ലേക്കൊരു യാത്ര

Sep 6, 2024 08:25 PM

#Ilaveezhapoonchira | പാ​ണ്ഡ​വ​ർ വ​ന​വാ​സ​കാ​ല​ത്ത് വസിച്ചിരുന്ന ഇടം; ഇ​ല​വീ​ഴാ​പൂ​ഞ്ചി​റ​യി​ലേക്കൊരു യാത്ര

സൗ​ബി​ൻ നാ​യ​ക​നാ​യ ‘ഇ​ല​വീ​ഴാ​പൂ​ഞ്ചി​റ’ എ​ന്ന സി​നി​മ ഹി​റ്റാ​യ ശേ​ഷം ഈ ​സ്ഥ​ലം തേ​ടി​വ​രു​ന്ന സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണം...

Read More >>
#travel | ഓണാവധി പൊളിക്കാം! ഇതാ സെപ്റ്റംബറിൽ സന്ദർശിക്കാൻ പറ്റിയ സ്ഥലങ്ങൾ

Aug 25, 2024 05:27 PM

#travel | ഓണാവധി പൊളിക്കാം! ഇതാ സെപ്റ്റംബറിൽ സന്ദർശിക്കാൻ പറ്റിയ സ്ഥലങ്ങൾ

മഴയ്ക്ക് ശേഷം ഈ സ്ഥലങ്ങൾ കൂടുതൽ മനോഹരമാകും. സെപ്തംബർ മാസമാണ് മഴയ്ക്ക് ശേഷം സന്ദർശിക്കാൻ പറ്റിയ...

Read More >>
#Travel | വിസയില്ലാതെ കറങ്ങി വരാം; ഇന്ത്യ ഉൾപ്പെടെ 35 രാജ്യങ്ങളിൽ നിന്നുള്ളവര്‍ക്ക് വിസാ രഹിത യാത്ര അനുവദിക്കാൻ ശ്രീലങ്ക

Aug 23, 2024 02:00 PM

#Travel | വിസയില്ലാതെ കറങ്ങി വരാം; ഇന്ത്യ ഉൾപ്പെടെ 35 രാജ്യങ്ങളിൽ നിന്നുള്ളവര്‍ക്ക് വിസാ രഹിത യാത്ര അനുവദിക്കാൻ ശ്രീലങ്ക

ഇന്ത്യയടക്കം 35 രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്കാണ് വിസയില്ലാ യാത്ര സാധ്യമാകുക....

Read More >>
 #ramakkalmedu | രാമക്കല്‍മേട്ടില്‍ പ്രവേശനം തടഞ്ഞിട്ടില്ല; നിയന്ത്രണം ഒരിടത്ത് മാത്രമെന്ന് ഡി.ടി.പി.സി

Aug 16, 2024 10:16 PM

#ramakkalmedu | രാമക്കല്‍മേട്ടില്‍ പ്രവേശനം തടഞ്ഞിട്ടില്ല; നിയന്ത്രണം ഒരിടത്ത് മാത്രമെന്ന് ഡി.ടി.പി.സി

രാമക്കല്‍മേടിന് സമീപത്തുള്ള ചെറിയ ഒരു പ്രദേശത്ത് മാത്രമാണ് നിയന്ത്രണം...

Read More >>
#utah | യൂട്ടയിലെ ലോകപ്രശസ്ത ഇരട്ടക്കമാനം തകര്‍ന്നു; ഞെട്ടലോടെ ലോകം, ഇല്ലാതാക്കിയത് മനുഷ്യര്‍ തന്നെയോ?

Aug 14, 2024 09:57 PM

#utah | യൂട്ടയിലെ ലോകപ്രശസ്ത ഇരട്ടക്കമാനം തകര്‍ന്നു; ഞെട്ടലോടെ ലോകം, ഇല്ലാതാക്കിയത് മനുഷ്യര്‍ തന്നെയോ?

തകര്‍ച്ചയുടെ കൃത്യമായ കാരണങ്ങള്‍ പഠിച്ചുവരികയാണെന്ന് ഗ്ലെന്‍ കാന്യോണ്‍ നാഷണല്‍ റിക്രിയേഷന്‍ അധികൃതര്‍...

Read More >>
#Paithalmala | കുറഞ്ഞ ചിലവിൽ ഫാമിലിക്കൊപ്പം പൈതൽമലയിലേക്ക് ഒരു യാത്ര പോയാലോ?; കെ എസ് .ആർ. ടി. സിയുടെ ബജറ്റ് ടൂറിസം യാത്രകൾ പുനരാരംഭിച്ചു

Aug 12, 2024 01:08 PM

#Paithalmala | കുറഞ്ഞ ചിലവിൽ ഫാമിലിക്കൊപ്പം പൈതൽമലയിലേക്ക് ഒരു യാത്ര പോയാലോ?; കെ എസ് .ആർ. ടി. സിയുടെ ബജറ്റ് ടൂറിസം യാത്രകൾ പുനരാരംഭിച്ചു

ക്ഷേത്ര ദർശനം കഴിഞ്ഞു സർവജ്ഞ പീഠം കയറുന്നതിന് കുടജാദ്രിയിലേക്ക് ജീപ്പിൽ യാത്രയും...

Read More >>
Top Stories