'ഉറങ്ങാന്‍ കൊതിച്ചവര്‍' പ്രകാശനം ചെയ്തു

'ഉറങ്ങാന്‍ കൊതിച്ചവര്‍' പ്രകാശനം ചെയ്തു
Advertisement
Jan 20, 2022 11:15 PM | By Susmitha Surendran

കൊച്ചി: ലിപി പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച പ്രമുഖ ഫോട്ടോജേര്‍ണലിസ്റ്റ് ജയിംസ് ആര്‍പ്പൂക്കരയുടെ ചെറുകഥാ സമാഹാരമയ 'ഉറങ്ങാന്‍ കൊതിച്ചവര്‍' പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ സിനിമാ സംവിധായകന്‍ സിദ്ധിഖിന് ആദ്യ പ്രതി നല്‍കി പ്രകാശനം ചെയ്തു.

ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍പിള്ള വീഡിയോ വഴി ചടങ്ങിന് ആശംസ നേര്‍ന്നു. സി.ഐ.സി.സി ജയചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

കെ. ബാബു എം.എല്‍.എ, നഗരസഭ വര്‍ക്‌സ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ സുനിത ഡിക്‌സണ്‍, സഹൃദയ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോസ് കൊളുത്തുവെള്ളില്‍, ആകാശവാണി കൊച്ചി നിലയം മുന്‍ ഡയറക്ടര്‍ ലീലാമ്മ മാത്യു, പുസ്തക പ്രസാധകരായ ലിപി പബ്ലിക്കേഷന്‍ മാനേജിങ് ഡയറക്ടര്‍ ലിപി അക്ബര്‍, എം.എ. സുഹൈല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

ഉജ്വല പുരസ്‌കാരജേതാവും ജയിംസ് ആര്‍പ്പൂക്കരയുടെ ചെറുമകളുമായ ആന്‍ലിന അജുവിന് ലിപി പബ്ലിക്കേഷന്‍സിന്റെ പുരസ്‌കാരം പ്രതിപക്ഷ നേതാവ് സമ്മാനിച്ചു. ജയിംസ് ആര്‍പ്പൂക്കര നന്ദി പ്രകാശിപ്പിച്ചു.

'URANGAN KOTHICHAVAR' has been released

Next TV

Related Stories
മലപ്പുറത്ത് കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം

May 18, 2022 02:58 PM

മലപ്പുറത്ത് കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം

മലപ്പുറത്ത് കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന്...

Read More >>
എൽഡിഎഫ് സ്ഥാനാർത്ഥി സോജിത്തിന് മിന്നും വിജയം; ഭൂരിപക്ഷം വർദ്ധിപ്പിച്ചു

May 18, 2022 01:54 PM

എൽഡിഎഫ് സ്ഥാനാർത്ഥി സോജിത്തിന് മിന്നും വിജയം; ഭൂരിപക്ഷം വർദ്ധിപ്പിച്ചു

കൊടുവള്ളി നഗരസഭയിലെ 14-ാം ഡിവിഷൻ വാരിക്കുഴിത്താഴം ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി കെ സി സോജിത്ത് 418 വോട്ടിന്റെ ഭൂരിപക്ഷത്തിൽ...

Read More >>
ബിനോയ് വിശ്വം എം പി അറസ്റ്റിൽ

May 18, 2022 01:29 PM

ബിനോയ് വിശ്വം എം പി അറസ്റ്റിൽ

ബിനോയ് വിശ്വം എം പി...

Read More >>
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്; ഉമ തോമസിനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി

May 18, 2022 01:08 PM

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്; ഉമ തോമസിനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് യു ഡി എഫിനെതിരെ പരാതിയുമായി മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർത്ഥി ബോസ്കോ...

Read More >>
നടി നിഖില വിമലിന്റെ പരാമർശത്തിൽ പ്രതികരണവുമായി  എം.ടി. രമേശ്

May 18, 2022 12:54 PM

നടി നിഖില വിമലിന്റെ പരാമർശത്തിൽ പ്രതികരണവുമായി എം.ടി. രമേശ്

നടി നിഖില വിമലിന്റെ പരാമർശത്തിൽ പ്രതികരണവുമായി എം.ടി....

Read More >>
കോഴിക്കോട് വീടിന് മുകളിൽ നിന്ന് വീണ 18 കാരൻ മരിച്ചു

May 18, 2022 11:16 AM

കോഴിക്കോട് വീടിന് മുകളിൽ നിന്ന് വീണ 18 കാരൻ മരിച്ചു

കോഴിക്കോട് വീടിന് മുകളിൽ നിന്ന് വീണ 18 കാരൻ...

Read More >>
Top Stories