കൊച്ചി: (truevisionnews.com) പിറന്നാൾ ആഘോഷത്തിനിടെ ഗുഡ്സ് ട്രെയിനിന് മുകളിൽ കയറി അപകടം.
ഷോക്കേറ്റ 17 കാരനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടപ്പള്ളി റെയിൽവേ സ്റ്റേഷന് സമീപമാണ് സംഭവം നടന്നത്.
പോണേക്കര സ്വദേശി ആന്റണി ജോസിനാണ് പൊള്ളലേറ്റത്.
#rode #top #goods #train #birthday #party #year #old #shocked