#roadcollapse | നോക്കിനിൽക്കേ റോഡ് ആദ്യമൊരു കിണറായി, പിന്നെയൊരു തോടായി; റോഡ് തകർച്ചയുടെ ദൃശ്യങ്ങൾ വൈറൽ

#roadcollapse | നോക്കിനിൽക്കേ റോഡ് ആദ്യമൊരു കിണറായി, പിന്നെയൊരു തോടായി;  റോഡ് തകർച്ചയുടെ ദൃശ്യങ്ങൾ വൈറൽ
Jul 7, 2024 11:26 AM | By Susmitha Surendran

ലഖ്നോ: (truevisionnews.com)  യു.പിയിലെ മുസഫറാബാദിൽ പുതുതായി നിർമിച്ച റോഡ് തകരുന്ന ദൃശ്യങ്ങൾ വൈറൽ. ഒരാഴ്ച മുമ്പ് നിർമിച്ച റോഡാണ് പാടെ തകർന്നത്.

മുസഫറാബാദിലെ ബിരാൽസിയിൽ നിന്ന് റോനിയിലേക്കുള്ള റോഡാണിത്. മഴയെ തുടർന്ന് സമീപത്തെ കനാലിൽ വെള്ളം വർധിച്ചതോടെ റോഡ് തകരുകയായിരുന്നു.

ആദ്യം റോഡിന്‍റെ നടുഭാഗം കിണറിന് സമാനമായ രീതിയിൽ ഇടിയുന്നതും പിന്നീട് റോഡ് പാടെ തകർന്ന് വെള്ളമൊഴുകുന്നതും ദൃശ്യങ്ങളിൽ കാണാം. 

https://twitter.com/i/status/1809572313077084465

റോഡ് തകർന്ന് കനാൽ വെള്ളം പാടത്തേക്ക് കടന്നതോടെ വ്യാപക വിളനാശവുമുണ്ടായി. സംഭവത്തിന് പിന്നാലെ യു.പിയിലെ റോഡുകളുടെ ഗുണനിലവാരത്തെ കുറിച്ച് സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനമുയരുന്നുണ്ട്. 

#footage #newly #constructed #road #collapsing #UP's #Muzaffarabad #gone #viral.

Next TV

Related Stories
#arrest |  16 തെരുവുനായ്ക്കളെ വിഷം കൊടുത്ത് കൊന്നു; ബി.എസ്.പി നേതാവ് പിടിയിൽ

Oct 5, 2024 08:35 PM

#arrest | 16 തെരുവുനായ്ക്കളെ വിഷം കൊടുത്ത് കൊന്നു; ബി.എസ്.പി നേതാവ് പിടിയിൽ

ഓരോ ദിവസവും വിവിധയിടങ്ങളിൽ നായ്ക്കളെ ചത്തനിലയിൽ കാണപ്പെട്ട് തുടങ്ങിയതോടെയാണ് സംഭവം ഗൗരവമായത്....

Read More >>
#NarendraModi | 'കോൺഗ്രസ് യുവാക്കളെ മയക്കുമരുന്നിലേക്ക് തള്ളിവിടുന്നു'; വിവാദ പരാമർശവുമായി മോദി

Oct 5, 2024 07:28 PM

#NarendraModi | 'കോൺഗ്രസ് യുവാക്കളെ മയക്കുമരുന്നിലേക്ക് തള്ളിവിടുന്നു'; വിവാദ പരാമർശവുമായി മോദി

ബ്രിട്ടീഷ് ഭരണത്തെ പോലെ ഈ കോൺഗ്രസ് കുടുംബവും ദലിതരെയും പിന്നാക്ക വിഭാഗത്തേയും ആദിവാസികളെയും തുല്യരായി...

Read More >>
#brutallybeaten |  നവരാത്രി ആഘോഷത്തിൽ പങ്കെടുത്ത മുസ്‍ലിം യുവാവിന് ക്രൂരമർദ്ദനം

Oct 5, 2024 07:27 PM

#brutallybeaten | നവരാത്രി ആഘോഷത്തിൽ പങ്കെടുത്ത മുസ്‍ലിം യുവാവിന് ക്രൂരമർദ്ദനം

സ്വരൂപ് നഗറിലെ ലജ്പത് ഭവനിലാണ് നവരാത്രിയുമായി ബന്ധപ്പെട്ട ആഘോഷ പരിപാടികൾ നടന്നത്....

Read More >>
#Snakebite | കാൽ വേദനിക്കുന്നതായി 11-കാരൻ; സ്കൂളിൽ നിന്ന് പാമ്പ് കടിയേറ്റത് ശ്രദ്ധിക്കാതെ അധ്യാപകർ, വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Oct 5, 2024 05:35 PM

#Snakebite | കാൽ വേദനിക്കുന്നതായി 11-കാരൻ; സ്കൂളിൽ നിന്ന് പാമ്പ് കടിയേറ്റത് ശ്രദ്ധിക്കാതെ അധ്യാപകർ, വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

ഹെഡ്മാസ്റ്റർക്കും കുട്ടിയെ പരിശോധിച്ച അധ്യാപകർക്കെതിരെയും നടപടി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം...

Read More >>
#RahulGandhi | സവർക്കറെ അപമാനിച്ചെന്ന കേസിൽ രാഹുൽ ഗാന്ധിക്ക് സമൻസ്; നേരിട്ട് ഹാജരാകണമെന്ന് കോടതി

Oct 5, 2024 04:57 PM

#RahulGandhi | സവർക്കറെ അപമാനിച്ചെന്ന കേസിൽ രാഹുൽ ഗാന്ധിക്ക് സമൻസ്; നേരിട്ട് ഹാജരാകണമെന്ന് കോടതി

ഈ ആരോപണം അസത്യവും തെറ്റായതും വിദ്വേഷം പടര്‍ത്തുന്നതുമാണെന്നാണ് സത്യകി...

Read More >>
#bodyfound |  കാണാതായ എട്ട് വയസ്സുകാരിയുടെ മൃതദേഹം കുളത്തിൽ കണ്ടെത്തി

Oct 5, 2024 01:45 PM

#bodyfound | കാണാതായ എട്ട് വയസ്സുകാരിയുടെ മൃതദേഹം കുളത്തിൽ കണ്ടെത്തി

വീട്ടുകാരും ചില അയൽവാസികളും അടുത്തുള്ള പൊലീസ് ക്യാമ്പിൽ ചെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്നവരെ...

Read More >>
Top Stories










Entertainment News