#housecollapsed | കോഴിക്കോട് നാദാപുരത്ത് കാറ്റിൽ വീട് തകർന്നു

#housecollapsed |   കോഴിക്കോട്  നാദാപുരത്ത് കാറ്റിൽ  വീട് തകർന്നു
Oct 5, 2024 08:50 PM | By Susmitha Surendran

 നാദാപുരം: (truevisionnews.com) കാറ്റിൽ വീട് തകർന്നു. പുളിക്കൂൽപാലത്തിന് സമീപം തട്ടാൻ്റ മoത്തിൽ പാത്തുവിൻ്റെ വീടാണ് തകർന്നു വീണത്.

മേൽക്കൂരയടക്കം തകർന്നതിനാൽ വീട്ടിൽ താമസിക്കാൻ പറ്റാത്ത സ്ഥിതിയാണ്. ടാർപോളിൻ ഷീറ്റിട്ട് മൂടിയാണ് ഇവർ വീട്ടിനുള്ളിൽ കഴിയുന്നത്.

മൺകട്ടയിൽ പണിത വീടിൻ്റെ ചുമരുകൾ മഴയിൽ അപകട ഭീഷണി ഉയർത്തുകയും ചെയ്യുന്നു.

അടിയന്തര സഹായം ലഭിച്ചാൽ മാത്രമേ അറ്റകുറ്റപ്പണികൾ നടത്താൻ കഴിയൂ എന്ന സ്ഥിതിയാണ്.

#house #broken #homeless #house #collapsed #Nadapuram #Kozhikode

Next TV

Related Stories
#founddead |   വയോധികനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Oct 5, 2024 10:43 PM

#founddead | വയോധികനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

നാലുദിവസത്തെ പഴക്കമുണ്ടെന്ന് വിഴിഞ്ഞം പോലീസ് പറഞ്ഞു. ശനിയാഴ്ച വൈകിട്ടാണ് സംഭവം...

Read More >>
#accident | ഭാര്യവീട്ടിലേക്ക് പോകുന്നതിനിടെ അപകടം, യുവാവിന് ദാരുണാന്ത്യം

Oct 5, 2024 10:02 PM

#accident | ഭാര്യവീട്ടിലേക്ക് പോകുന്നതിനിടെ അപകടം, യുവാവിന് ദാരുണാന്ത്യം

ബസിന്റെ വലതുഭാഗത്ത് ഇടിച്ചുകയറിയ കാറിനുള്ളില്‍ കുടുങ്ങിയ നിലയിലായിരുന്നു സരീഷ്. അരമണിക്കൂറോളം പണിപ്പെട്ടാണ് സരീഷിനെ തകര്‍ന്ന കാറില്‍ നിന്നും...

Read More >>
#manaf | തെറ്റിദ്ധാരണകൾ മാറി, അർജുന്റെ കുടുംബവും മനാഫും തമ്മിലുള്ള തർക്കം ഒത്തുതീർന്നു

Oct 5, 2024 09:32 PM

#manaf | തെറ്റിദ്ധാരണകൾ മാറി, അർജുന്റെ കുടുംബവും മനാഫും തമ്മിലുള്ള തർക്കം ഒത്തുതീർന്നു

ഇരു കുടുംബങ്ങളും തമ്മിൽ കൂടിക്കാഴ്ച നടത്തി. തെറ്റിദ്ധാരണകൾ മാറിയെന്ന് മനാഫും ജിതിനും പറഞ്ഞു....

Read More >>
Top Stories

Entertainment News