#Murder | ദുരഭിമാനക്കൊല; 20കാ​രി​യെ കൊ​ല​പ്പെ​ടു​ത്തി​യ മാതാപിതാക്കൾ പിടിയിൽ

#Murder | ദുരഭിമാനക്കൊല; 20കാ​രി​യെ കൊ​ല​പ്പെ​ടു​ത്തി​യ മാതാപിതാക്കൾ പിടിയിൽ
Jul 7, 2024 06:02 AM | By VIPIN P V

കോ​ട്ട: (truevisionnews.com) രാ​ജ​സ്ഥാ​നി​ൽ മി​ശ്ര​വി​വാ​ഹം ന​ട​ത്തി​യ​തി​ന് 20കാ​രി​യെ കൊ​ല​പ്പെ​ടു​ത്തി​യ മാ​താ​പി​താ​ക്ക​ളും അ​ടു​ത്ത ബ​ന്ധു​ക്ക​ളും പി​ടി​യി​ൽ. ഝ​ലാ​വ​ർ ജി​ല്ല​യി​ലാ​ണ് സം​ഭ​വം.

വ്യ​ത്യ​സ്ത ജാ​തി​ക്കാ​രാ​യ ഷിം​ല കു​ഷ്വാ​ഹും ര​വീ​​ന്ദ്ര ഭീ​ലും അ​ടു​പ്പ​ത്തി​ലാ​വു​ക​യും ഒ​രു വ​ർ​ഷം മു​മ്പ് യു.​പി​യി​ലെ ഗാ​സി​യാ​ബാ​ദി​ലെ​ത്തി വി​വാ​ഹി​ത​രാ​കു​ക​യും ചെ​യ്തു.

മ​ധ്യ​പ്ര​ദേ​ശി​ലെ ഗു​ണ ജി​ല്ല​യി​ലെ ഒ​രു ഗ്രാ​മ​ത്തി​ൽ ജീ​വി​ച്ചു​വ​രി​ക​യാ​യി​രു​ന്ന ഇ​രു​വ​രും ക​ഴി​ഞ്ഞ ദി​വ​സം ബാ​ങ്കി​ൽ​നി​ന്ന് പ​ണം പി​ൻ​വ​ലി​ക്കാ​നാ​യി രാ​ജ​സ്ഥാ​നി​ൽ അ​യ​ൽ​ജി​ല്ല​യാ​യ ബാ​ര​നി​ലെ​ത്തി.

ബ​ന്ധു​ക്ക​ളി​ലൊ​രാ​ൾ വി​വ​ര​മ​റി​യി​ച്ച​തി​​നെ തു​ട​ർ​ന്ന് പി​താ​വും സ​ഹോ​ദ​ര​നും മൂ​ന്ന് ബ​ന്ധു​ക്ക​ളു​മെ​ത്തി ഷിം​ല​യെ ത​ട്ടി​​ക്കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു.

ഭ​ർ​ത്താ​വ് ഭീ​ൽ ന​ൽ​കി​യ പ​രാ​തി​യെ​തു​ട​ർ​ന്ന് പൊ​ലീ​സ് എ​ത്തു​മ്പോ​ഴേ​ക്ക് ഇ​വ​ർ ചേ​ർ​ന്ന് ഷിം​ല​യെ ക​ഴു​ത്തു​ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തി ശ​വ​ദാ​ഹ​ത്തി​നാ​യി ഗ്രാ​മ​ത്തി​ലെ ശ്മ​ശാ​ന​​ത്തി​ലെ​ത്തി​ച്ചി​രു​ന്നു.

പൊ​ലീ​സ് മൃ​ത​ദേ​ഹം വീ​ണ്ടെ​ടു​ത്തെ​ങ്കി​ലും 80 ശ​ത​മാ​നം ക​ത്തി​ക്ക​രി​ഞ്ഞ​നി​ല​യി​ലാ​യി​രു​ന്നു. പി​താ​വ് കാ​ജോ​ഡി​ലാ​ലി​നെ​യും ബ​ന്ധു​ക്ക​ളെ​യും വെ​ള്ളി​യാ​ഴ്ച രാ​ത്രി​യി​ലും മാ​താ​വി​നെ​യും സ​ഹോ​ദ​രി​യെ​യും ശ​നി​യാ​ഴ്ച​യും അ​റ​സ്റ്റ് ചെ​യ്തു.

ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത പ്ര​കാ​രം 10-12 പേ​ർ​ക്കെ​തി​രെ കേ​സ് എ​ടു​ത്ത​താ​യി ഹ​ർ​ന​ഷ്ഹ​ജി ​പൊ​ലീ​സ് അ​റി​യി​ച്ചു. പ്ര​തി​ക​ൾ കു​റ്റം സ​മ്മ​തി​ച്ചി​ട്ടു​ണ്ട്.

#honor #killing #parents #killed #year #old #custody

Next TV

Related Stories
#Crime | 29-കാരിയായ ബാങ്ക് ഉദ്യോഗസ്ഥയെ കൊലപ്പെടുത്തിയ കേസിൽ സഹപാഠി അറസ്റ്റിൽ; അരും കൊല വിവാഹ അഭ്യർത്ഥന നിരസിച്ചതോടെ

Oct 5, 2024 08:35 PM

#Crime | 29-കാരിയായ ബാങ്ക് ഉദ്യോഗസ്ഥയെ കൊലപ്പെടുത്തിയ കേസിൽ സഹപാഠി അറസ്റ്റിൽ; അരും കൊല വിവാഹ അഭ്യർത്ഥന നിരസിച്ചതോടെ

സ്കൂളിൽ ഒരുമിച്ച് പഠിക്കുകയും നേരത്തെ ഐടി സ്ഥാപനത്തിൽ ഇവർ ഒരുമിച്ച് ജോലി ചെയ്തിരുന്നു. വിവാഹിതയായ യുവതി അടുത്തിടെ ഗാർഹിക പീഡനം സഹിക്ക വയ്യാതെ...

Read More >>
#Crime | അശ്രദ്ധമായ ഡ്രൈവിങ്ങിനെച്ചൊല്ലിയുള്ള തർക്കം; യുവതിയെയും മകളെയും കാറിടിച്ച് കൊലപ്പെടുത്തി

Oct 5, 2024 05:02 PM

#Crime | അശ്രദ്ധമായ ഡ്രൈവിങ്ങിനെച്ചൊല്ലിയുള്ള തർക്കം; യുവതിയെയും മകളെയും കാറിടിച്ച് കൊലപ്പെടുത്തി

ഗുരുതരമായി പരിക്കേറ്റ സാദിഖിനെയും മകൻ അഹദിനെയും ലാത്തൂരിലെ സർക്കാർ ആശുപത്രിയിൽ...

Read More >>
#murder |  22 വർഷത്തെ പകയും കാത്തിരിപ്പും; പിതാവിന്റെ കൊലപാതകിയെ അതേ രീതിയിൽ കൊന്ന് മകന്‍

Oct 4, 2024 08:31 PM

#murder | 22 വർഷത്തെ പകയും കാത്തിരിപ്പും; പിതാവിന്റെ കൊലപാതകിയെ അതേ രീതിയിൽ കൊന്ന് മകന്‍

2002 -ൽ ഗോപാലിൻ്റെ പിതാവ് ഹരി സിംഗ് ഭാട്ടി ജയ്‌സാൽമീറിൽ വച്ച് ട്രക്ക് ഇടിച്ചാണ് മരിച്ചത്. ഈ കേസിൽ നഖത്തും നാല് സഹോദരന്മാരും ശിക്ഷിക്കപ്പെട്ടു....

Read More >>
#murder | നവജാത ശിശുവിനെ വിൽകണമെന്ന് പിതാവ്, വഴങ്ങാതെ അമ്മ; ഒടുവിൽ 34 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ കൊലപ്പെടുത്തി പിതാവ്

Oct 4, 2024 07:30 PM

#murder | നവജാത ശിശുവിനെ വിൽകണമെന്ന് പിതാവ്, വഴങ്ങാതെ അമ്മ; ഒടുവിൽ 34 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ കൊലപ്പെടുത്തി പിതാവ്

ഭർത്താവ് മരിച്ചു പോയ ഇവർ കുറച്ച് കാലമായി കേദ ശിവ മണി എന്നയാൾക്കൊപ്പമായിരുന്നു...

Read More >>
#murdercase | 'അഞ്ച് പേർ മരിക്കാൻ പോകുന്നു, ഞാൻ നിങ്ങൾക്ക് ഉടനെ കാണിച്ചു തരാ'മെന്ന് സന്ദേശം; നാലംഗ കുടുംബത്തിന്‍റെ കൊലപാതകിയെ തേടി പൊലീസ്

Oct 4, 2024 03:43 PM

#murdercase | 'അഞ്ച് പേർ മരിക്കാൻ പോകുന്നു, ഞാൻ നിങ്ങൾക്ക് ഉടനെ കാണിച്ചു തരാ'മെന്ന് സന്ദേശം; നാലംഗ കുടുംബത്തിന്‍റെ കൊലപാതകിയെ തേടി പൊലീസ്

പ്രൈമറി സ്‌കൂള്‍ അധ്യാപകനായ സുനിൽ കുമാർ, ഭാര്യ പൂനം, ഒന്നും ആറും വയസ്സുള്ള മക്കള്‍ എന്നിവരാണ്...

Read More >>
Top Stories