#Crime | അശ്രദ്ധമായ ഡ്രൈവിങ്ങിനെച്ചൊല്ലിയുള്ള തർക്കം; യുവതിയെയും മകളെയും കാറിടിച്ച് കൊലപ്പെടുത്തി

#Crime | അശ്രദ്ധമായ ഡ്രൈവിങ്ങിനെച്ചൊല്ലിയുള്ള തർക്കം; യുവതിയെയും മകളെയും കാറിടിച്ച് കൊലപ്പെടുത്തി
Oct 5, 2024 05:02 PM | By VIPIN P V

മുംബൈ: (truevisionnews.com) അശ്രദ്ധമായി വാഹനമോടിച്ചതിനെത്തുടർന്നുള്ള തർക്കത്തിൽ സ്കൂട്ടർ യാത്രികരായ യുവതിയെയും മകളെയും കാറിടിച്ച് കൊലപ്പെടുത്തി.

മഹാരാഷ്ട്രയിലെ ലാത്തൂർ ഔസ ഹൈവേയിലാണ് സംഭവം. സെപ്തംബർ 29നാണ് അപകടം നടന്നത്. കാറിലുള്ളവർ മദ്യപിച്ച് അശ്രദ്ധമായി വാഹനമോടിച്ചതിനെത്തുടർന്ന് ബൈക്ക് യാത്രികനായ സാദിഖ് ഇവരുമായി സംസാരിച്ചിരുന്നു.

സംസാരം വാക്കുതർക്കത്തിലെത്തുകയായിരുന്നു. തുടർന്ന് ബൈക്കിൽ പോവുകയായിരുന്ന കുടുംബത്തിനു നേരെ കാർ ഇടിച്ച് കയറ്റുകയായിരുന്നു.

സാദിഖ്, ഭാര്യ ഇക്ര, മക്കളായ നാദിയ, അഹദ് എന്നിവരാണ് ബൈക്കിലുണ്ടായിരുന്നത്. ഇടിയുടെ ആഘാതത്തിൽ ഇക്രയും ആറുവയസ്സുകാരി മകൾ നാദിയയും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.

ഗുരുതരമായി പരിക്കേറ്റ സാദിഖിനെയും മകൻ അഹദിനെയും ലാത്തൂരിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അഞ്ചുപേരാണ് അപകടസമയത്ത് കാറിലുണ്ടായിരുന്നത്. ഇവരെ എല്ലാവരെയും കസ്റ്റഡിയിൽ എടുത്തതായാണ് വിവരം.

#Controversy #over #reckless #driving #woman #her #daughter #killed #car

Next TV

Related Stories
#CRIME | നാല് വയസുകാരിയെ ബലാത്സംഗം ചെയ്ത സംഭവം,  17കാരൻ കസ്റ്റഡിയിൽ

Nov 4, 2024 11:28 AM

#CRIME | നാല് വയസുകാരിയെ ബലാത്സംഗം ചെയ്ത സംഭവം, 17കാരൻ കസ്റ്റഡിയിൽ

ഉല്ലാസ്‌നഗർ ഏരിയയിലെ ഒരു ഭവന സമുച്ചയത്തിന്‍റെ പരിസരത്ത് കഴിഞ്ഞ മാസമാണ്...

Read More >>
#crime | തർക്കം അതിരുവിട്ടു, ഭർത്താവിന്‍റെ ആദ്യ ഭാര്യയെ കത്തികൊണ്ട് 50ഓളം തവണ കുത്തി പരിക്കേൽപ്പിച്ച് യുവതി

Nov 3, 2024 10:13 PM

#crime | തർക്കം അതിരുവിട്ടു, ഭർത്താവിന്‍റെ ആദ്യ ഭാര്യയെ കത്തികൊണ്ട് 50ഓളം തവണ കുത്തി പരിക്കേൽപ്പിച്ച് യുവതി

ഇരുപത്തിരണ്ടുകാരിയായ മാൻസിയും ഇരുപത്തിയാറുകാരിയായ ജയയും രാംബാബു വെര്‍മയെന്നയാളുടെ...

Read More >>
#foundbody | കാണാതായത് മൂന്നുദിവസം മുൻപ്; 21-കാരിയുടെ മൃതദേഹം അയൽവാസിയുടെ പൂട്ടിയിട്ട മുറിക്കുള്ളിൽ  കണ്ടെത്തി

Nov 3, 2024 12:05 PM

#foundbody | കാണാതായത് മൂന്നുദിവസം മുൻപ്; 21-കാരിയുടെ മൃതദേഹം അയൽവാസിയുടെ പൂട്ടിയിട്ട മുറിക്കുള്ളിൽ കണ്ടെത്തി

യുവതി ലൈംഗികാതിക്രമത്തിന് ഇരയായെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു....

Read More >>
#murder | അമ്മയുമായി അടുപ്പം, ഫോണിൽ ഇരുവരുടെയും സ്വകാര്യചിത്രങ്ങള്‍; 56-കാരനെ വീട്ടില്‍ക്കയറി കൊലപ്പെടുത്തി മകൻ

Nov 2, 2024 04:21 PM

#murder | അമ്മയുമായി അടുപ്പം, ഫോണിൽ ഇരുവരുടെയും സ്വകാര്യചിത്രങ്ങള്‍; 56-കാരനെ വീട്ടില്‍ക്കയറി കൊലപ്പെടുത്തി മകൻ

തലയിലും നെഞ്ചിലും കൈകളിലും മാരകമായി മുറിവേറ്റ് ചോരയില്‍ കുളിച്ചനിലയിലായിരുന്നു...

Read More >>
#crime | മൂന്നുവയസുകാരിയെ ബന്ധു ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തി, പ്രതി കസ്റ്റഡിയിൽ

Nov 2, 2024 02:00 PM

#crime | മൂന്നുവയസുകാരിയെ ബന്ധു ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തി, പ്രതി കസ്റ്റഡിയിൽ

കുട്ടിയുടെ അയൽപക്കത്ത് താമസിക്കുന്ന 22-കാരനാണ് ക്രൂരകൃത്യം...

Read More >>
#crime | കുഞ്ഞിന് നൽകേണ്ടിയിരുന്ന ഭക്ഷണം എടുത്ത് കഴിച്ചതിൽ ദേഷ്യം, 15കാരിയെ കൊന്നത് ക്രൂരമായി

Nov 1, 2024 08:30 AM

#crime | കുഞ്ഞിന് നൽകേണ്ടിയിരുന്ന ഭക്ഷണം എടുത്ത് കഴിച്ചതിൽ ദേഷ്യം, 15കാരിയെ കൊന്നത് ക്രൂരമായി

ബെംഗളൂരുവിൽ ജോലി ചെയ്യുന്ന ഒഡിഷ സ്വദേശികളെയാണ് സേലം പൊലീസ് അറസ്റ്റ്...

Read More >>
Top Stories