#AKGcenterattack | എകെജി സെൻറർ ആക്രണ കേസ്: പ്രതി സുഹൈലിന്റെ ജാമ്യഹർജിയിൽ വിധി നാളെ

#AKGcenterattack | എകെജി സെൻറർ ആക്രണ കേസ്: പ്രതി സുഹൈലിന്റെ ജാമ്യഹർജിയിൽ വിധി നാളെ
Jul 5, 2024 05:25 PM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) എകെജി സെൻറർ ആക്രണകേസിലെ പ്രതി സുഹൈൽ ഷാജൻെറ ജാമ്യ ഹർജിയിൽ വിധി നാളെ.

പൊലിസ് കസ്റ്റഡി അവസാനിച്ചതിനെ തുടർന്ന് ഇന്ന് പ്രതിയെ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് ജാമ്യ ഹർജിയിൽ വാദം നടന്നത്.

വാദം നടക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടെന്നു പറഞ്ഞ പ്രതിയോട് ഇരിക്കാൻ കോടതി നിർദ്ദേശിച്ചു.

അന്വേഷണവുമായി പ്രതി സഹകരിക്കുന്നില്ലെന്നും, ജാമ്യം നൽകിയാൽ വീണ്ടും രാജ്യം വിടാൻ സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷൻ വാദിച്ചു.

അന്വേഷണവുമായി പൂർണമായും സഹകരിക്കുമെന്നും, ക്രൈം ബ്രാഞ്ച് ആവശ്യപ്പെടാത്തതുകൊണ്ടാണ് മുമ്പ് ഹാജരാകാത്തതെന്നും വിദേശത്തേക്ക് പോയതെന്നാണ് പ്രതിയുടെ വാദം.

എകെജി സെൻറർ ആക്രണത്തിൻെറ മുഖ്യസൂത്രധാരൻ സുഹൈൽ ഷാജഹാനാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തൽ.ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നാണ് കേസ് പരിഗണിക്കുന്നത്.

#AKGcenterattack #case #Judgment #bail #plea #accused #Suhailtomorrow

Next TV

Related Stories
#pkbaby | കലോത്സവത്തിനിടെ വിദ്യാർഥിനിയെ കയറിപ്പിടിക്കാൻ ശ്രമിച്ചു; കുസാറ്റ് സിൻ‌ഡിക്കേറ്റ് അംഗത്തിനെതിരെ കേസ്

Jul 8, 2024 05:48 PM

#pkbaby | കലോത്സവത്തിനിടെ വിദ്യാർഥിനിയെ കയറിപ്പിടിക്കാൻ ശ്രമിച്ചു; കുസാറ്റ് സിൻ‌ഡിക്കേറ്റ് അംഗത്തിനെതിരെ കേസ്

കഴിഞ്ഞ വർഷം കുസാറ്റിൽ നടന്ന ടെക് ഫെസ്റ്റിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 4 വിദ്യാർഥികൾ മരിച്ചിരുന്നു. ഇതിനെ തുടർന്ന് ചുമതലയിൽ വീഴ്ച...

Read More >>
#straydog  | നായ കുറുകെ ചാടി ബൈക്ക് മറിഞ്ഞു; യുവാവിന് പരിക്ക്

Jul 8, 2024 05:42 PM

#straydog | നായ കുറുകെ ചാടി ബൈക്ക് മറിഞ്ഞു; യുവാവിന് പരിക്ക്

കുറുകെ ചാടിയ തെരുവുനായയെ ഇടിച്ച് ബൈക്ക് മറിയുകയായിരുന്നു....

Read More >>
#arrest |  ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിന്ന് ചാടിപ്പോയ പ്രതിയെ പിടികൂടി

Jul 8, 2024 05:37 PM

#arrest | ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിന്ന് ചാടിപ്പോയ പ്രതിയെ പിടികൂടി

മൂന്നു ദിവസം മുമ്പാണ് പ്രതി പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയത്....

Read More >>
#BenoyVishwam |‘നീ എസ്എഫ്ഐക്ക് ക്ലാസെടുക്കാൻ വരരുത്'; ബിനോയ് വിശ്വത്തിന് സിപിഐഎം പ്രവർത്തകന്റെ ഭീഷണി

Jul 8, 2024 05:16 PM

#BenoyVishwam |‘നീ എസ്എഫ്ഐക്ക് ക്ലാസെടുക്കാൻ വരരുത്'; ബിനോയ് വിശ്വത്തിന് സിപിഐഎം പ്രവർത്തകന്റെ ഭീഷണി

എസ്എഫ്ഐക്ക് ക്ലാസെടുക്കാൻ വരരുതെന്നാണ് സിപിഐഎം പ്രവർത്തകന്റെ ഭീഷണി....

Read More >>
#akashthillenkeri | നമ്പർ പ്ലേറ്റില്ലാത്ത വാഹനത്തിൽ ആകാശ് തില്ലങ്കേരിയുടെ യാത്ര; നടപടിയെടുക്കാതെ മോട്ടാര്‍വാഹനവകുപ്പ്

Jul 8, 2024 04:21 PM

#akashthillenkeri | നമ്പർ പ്ലേറ്റില്ലാത്ത വാഹനത്തിൽ ആകാശ് തില്ലങ്കേരിയുടെ യാത്ര; നടപടിയെടുക്കാതെ മോട്ടാര്‍വാഹനവകുപ്പ്

ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി നമ്പർ പ്ലേറ്റില്ലാത്ത മോഡിഫൈ ചെയ്‌ത വാഹനത്തിൽ സീറ്റ് ബെൽറ്റ് ധരിക്കാതെയാണ് യാത്ര ചെയ്‌തത്‌....

Read More >>
#CPI | 'ഇടതുപക്ഷം പിന്തുണക്കുന്ന മേയർക്ക് മനസ്സിൽ സുരേഷ്​ഗോപിയോട് ആരാധന'; എംകെ വർ​ഗീസ് പദവി ഒഴിയണമെന്ന് സിപിഐ

Jul 8, 2024 04:08 PM

#CPI | 'ഇടതുപക്ഷം പിന്തുണക്കുന്ന മേയർക്ക് മനസ്സിൽ സുരേഷ്​ഗോപിയോട് ആരാധന'; എംകെ വർ​ഗീസ് പദവി ഒഴിയണമെന്ന് സിപിഐ

സിപിഎം പ്രത്യേക അഭിപ്രായം പറയുന്നില്ലെന്നും മേയർ സുരേഷ് ഗോപിയെ പുകഴ്ത്തിയത് രാഷ്ട്രീയപരമായല്ലെന്നും എംഎം വർ​ഗീസ്...

Read More >>
Top Stories