#bodyfound | മൂന്ന് ഗോത്രവർഗ വിഭാഗക്കാരെ കാടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; മന്ത്രവാദമെന്ന് സംശയം

#bodyfound  |  മൂന്ന് ഗോത്രവർഗ വിഭാഗക്കാരെ കാടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; മന്ത്രവാദമെന്ന് സംശയം
Jul 5, 2024 09:50 AM | By Athira V

ബാലാസോർ: ( www.truevisionnews.com  )ഒഡീഷയിലെ ബാലാസോറിൽ മൂന്ന് ഗോത്രവർഗ വിഭാഗക്കാരെ കാടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വ്യാഴാഴ്ചയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. സംഭവത്തിന് പിന്നിൽ മന്ത്രവാദമാകാമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

കൊല്ലപ്പെട്ട മൂന്ന് പേരും ഒരേ ഗ്രാമത്തിൽ താമസിക്കുന്നവരാണ്. 45നും 50നും ഇടയിൽ പ്രായമുള്ളവരാണ് മൂവരും. കഴിഞ്ഞ ദിവസം മരണപ്പെട്ടവരിൽ ഒരാളുടെ മകൻ പരാതിയുമായി എത്തിയതോടെയാണ് മന്ത്രവാദമെന്ന സംശയത്തിലേക്ക് പൊലീസെത്തിയത്.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഏഴോളം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

#three #tribals #found #dead #balasore #forest #police #suspect #sorcery

Next TV

Related Stories
#stampede | രഥയാത്രയ്ക്കിടെ അപകടം; തിക്കിലും തിരക്കിലുംപെട്ട് നിരവധിപേർക്ക് പരിക്ക്

Jul 7, 2024 11:27 PM

#stampede | രഥയാത്രയ്ക്കിടെ അപകടം; തിക്കിലും തിരക്കിലുംപെട്ട് നിരവധിപേർക്ക് പരിക്ക്

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി ആയിരക്കണക്കിന് ആളുകളാണ്...

Read More >>
#MahuaMoitra | 'ഞാൻ നാദിയയിലുണ്ട്, ഇങ്ങ് പോരേ'യെന്ന് മഹുവ; അപകീർത്തി പരാമർശത്തിൽ മഹുവ മൊയ്ത്രയ്‌ക്കെതിരെ കേസ്

Jul 7, 2024 09:06 PM

#MahuaMoitra | 'ഞാൻ നാദിയയിലുണ്ട്, ഇങ്ങ് പോരേ'യെന്ന് മഹുവ; അപകീർത്തി പരാമർശത്തിൽ മഹുവ മൊയ്ത്രയ്‌ക്കെതിരെ കേസ്

ഭോലെ ബാബയെ കുടുക്കാനുള്ള ​ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ആരോപിച്ച എ പി സിങ്, പൊലീസ്, അഗ്നിശമന, ട്രാഫിക് വകുപ്പുകളിൽ നിന്ന് എടുത്ത ക്ലിയറൻസ് രസീതികൾ...

Read More >>
#burned | ചൂട് പദാർത്ഥം ദേഹത്ത് വീണ് പതിനഞ്ച് പേർക്ക് പൊള്ളൽ; അഞ്ച് പേരുടെ നില ഗുരുതരം

Jul 7, 2024 08:09 PM

#burned | ചൂട് പദാർത്ഥം ദേഹത്ത് വീണ് പതിനഞ്ച് പേർക്ക് പൊള്ളൽ; അഞ്ച് പേരുടെ നില ഗുരുതരം

പകൽ പതിനൊന്നരയോടെയാണ് സംഭവമെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇതിനിടെ, ചില തൊഴിലാളികൾ കൃത്യമായ വിശദീകരണം ആവശ്യപ്പെട്ട് ഫാക്ടറി ഓഫീസ്...

Read More >>
#drowned |കുളത്തിൽ കുളിച്ചുകൊണ്ടിരിക്കെ നാല്  കുട്ടികൾ മുങ്ങി മരിച്ചു

Jul 7, 2024 08:07 PM

#drowned |കുളത്തിൽ കുളിച്ചുകൊണ്ടിരിക്കെ നാല് കുട്ടികൾ മുങ്ങി മരിച്ചു

കുട്ടികളെ രക്ഷിക്കാൻ ശ്രമിച്ച നാല് കുട്ടികളക്കം അഞ്ച് പേരും മുങ്ങിപ്പോയി....

Read More >>
#accident | ശിവസേന നേതാവിന്‍റെ മകൻ ഓടിച്ച ആഢംബര കാര്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു

Jul 7, 2024 05:12 PM

#accident | ശിവസേന നേതാവിന്‍റെ മകൻ ഓടിച്ച ആഢംബര കാര്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു

ഇയാളുടെ പേരിലാണ് വാഹനം രജിസ്റ്റർ ചെയ്തത്. രാജേഷ് ഷായുടെ ഡ്രൈവർ രാജഋഷി ബിദാവത്തിനെയും പൊലീസ്...

Read More >>
#rapecase | പ്രായപൂർത്തിയാകാത്ത ദലിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്തു; പ്രതിക്ക് 10 വർഷം കഠിന തടവ്പ്പു

Jul 7, 2024 04:43 PM

#rapecase | പ്രായപൂർത്തിയാകാത്ത ദലിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്തു; പ്രതിക്ക് 10 വർഷം കഠിന തടവ്പ്പു

2017ൽ നടന്ന സംഭവത്തിലാണ് വിധി. പ്രിതം ഗുപ്ത എന്നയാൾക്കാണ് പ്രത്യേക പോക്സോ കോടതി ശിക്ഷ...

Read More >>
Top Stories