#attack | സഹോദരിമാരെ ആക്രമിച്ചതിൽ പരാതി നൽകി; ദലിത് വിദ്യാർഥിനിയെ മർദ്ദിച്ച് സിപിഎം പ്രവർത്തകര്‍

#attack | സഹോദരിമാരെ ആക്രമിച്ചതിൽ പരാതി നൽകി; ദലിത് വിദ്യാർഥിനിയെ മർദ്ദിച്ച് സിപിഎം പ്രവർത്തകര്‍
Jul 7, 2024 10:26 PM | By Susmitha Surendran

ആലപ്പുഴ: (truevisionnews.com)  സഹോദരിമാരെ ആക്രമിച്ചതിനു പൊലീസിൽ പരാതി നൽകിയ വൈരാഗ്യത്തിൽ ദലിത് വിദ്യാർഥിനിക്കു റോഡിൽ ക്രൂരമർദ്ദനം.

തൈക്കാട്ടുശേരി മണിയാതൃക്കൽ ജംക്‌ഷനു സമീപമാണു സംഭവം. സിപിഎം പ്രവർത്തകനായ ഷൈജുവും സഹോദരനും ചേർന്നാണു മണിയാതൃക്കൽ അഞ്ചുപുരയ്ക്കൽ വീട്ടിൽ നിലാവിനെ (19) മർദ്ദിച്ചത്.

സഹോദരിമാരെ അകാരണമായി മർദ്ദിച്ചതിനു പൂച്ചാക്കൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി തിരികെ വീട്ടിലെത്തിയ ശേഷം പുറത്തിറങ്ങിയപ്പോഴാണു മർദ്ദനമേറ്റത്. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.

#Complaint #assault #sisters #Dalit #student #beatenup #CPM #workers

Next TV

Related Stories
#PVAnwar | മഞ്ചേരിയിലെ നയവിശദീകരണ യോഗം തീരുമാനിച്ച പ്രകാരം നടക്കുമെന്ന് അൻവർ; പാർട്ടി പ്രഖ്യാപനം ഇന്നുണ്ടാകും

Oct 6, 2024 06:30 AM

#PVAnwar | മഞ്ചേരിയിലെ നയവിശദീകരണ യോഗം തീരുമാനിച്ച പ്രകാരം നടക്കുമെന്ന് അൻവർ; പാർട്ടി പ്രഖ്യാപനം ഇന്നുണ്ടാകും

മലയോരമേഖലയിലെ വന്യമൃഗശല്യം ഫലപ്രദമായി നേരിടാനും തമിഴ്നാട് സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണം. ഇതും ഇപ്പോഴത്തെ നീക്കത്തിന്‍റെ...

Read More >>
#Explosion | എടയാർ വ്യവസായ മേഖലയിൽ പൊട്ടിത്തെറി; ഒരാൾ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്

Oct 6, 2024 06:04 AM

#Explosion | എടയാർ വ്യവസായ മേഖലയിൽ പൊട്ടിത്തെറി; ഒരാൾ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്

സ്റ്റൗ പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക വിവരം. ഫയർ ഫോഴ്സും പൊലീസും...

Read More >>
#founddead |   വയോധികനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Oct 5, 2024 10:43 PM

#founddead | വയോധികനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

നാലുദിവസത്തെ പഴക്കമുണ്ടെന്ന് വിഴിഞ്ഞം പോലീസ് പറഞ്ഞു. ശനിയാഴ്ച വൈകിട്ടാണ് സംഭവം...

Read More >>
#accident | ഭാര്യവീട്ടിലേക്ക് പോകുന്നതിനിടെ അപകടം, യുവാവിന് ദാരുണാന്ത്യം

Oct 5, 2024 10:02 PM

#accident | ഭാര്യവീട്ടിലേക്ക് പോകുന്നതിനിടെ അപകടം, യുവാവിന് ദാരുണാന്ത്യം

ബസിന്റെ വലതുഭാഗത്ത് ഇടിച്ചുകയറിയ കാറിനുള്ളില്‍ കുടുങ്ങിയ നിലയിലായിരുന്നു സരീഷ്. അരമണിക്കൂറോളം പണിപ്പെട്ടാണ് സരീഷിനെ തകര്‍ന്ന കാറില്‍ നിന്നും...

Read More >>
Top Stories










Entertainment News