#denguedeath | ഡെ​ങ്കി​പ്പ​നി ബാധിച്ച് ഹെ​ൽ​ത്ത് ഓ​ഫി​സ​ർ മ​രി​ച്ചു

#denguedeath | ഡെ​ങ്കി​പ്പ​നി ബാധിച്ച് ഹെ​ൽ​ത്ത് ഓ​ഫി​സ​ർ മ​രി​ച്ചു
Jul 5, 2024 09:43 AM | By Athira V

ബം​ഗ​ളൂ​രു: ( www.truevisionnews.com  ) സം​സ്ഥാ​ന​ത്ത് ഡെ​ങ്കി കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്ന​തി​നി​ടെ മൈ​സൂ​രു ഹു​ൻ​സൂ​രി​ൽ ആ​രോ​ഗ്യ വ​കു​പ്പ് ജീ​വ​ന​ക്കാ​ര​നും പ​നി ബാ​ധി​ത​നാ​യി മ​രി​ച്ചു.

മൈ​സൂ​രു ഗു​രു​പു​ര പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ക​മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് ഓ​ഫി​സ​ർ നാ​ഗേ​ന്ദ്ര​യാ​ണ് (28) മ​രി​ച്ച​ത്.

ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് മൈ​സൂ​രു​വി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ന​ഴ്സാ​യ ജ്യോ​തി​യു​മാ​യി എ​ട്ടു​മാ​സം മു​മ്പാ​യി​രു​ന്നു ന​ഞ്ച​ൻ​ഗു​ഡ് സ്വ​ദേ​ശി​യാ​യ നാ​ഗേ​ന്ദ്ര​യു​ടെ വി​വാ​ഹം.

#dengue #fever #health #officer #died

Next TV

Related Stories
#stampede | രഥയാത്രയ്ക്കിടെ അപകടം; തിക്കിലും തിരക്കിലുംപെട്ട് നിരവധിപേർക്ക് പരിക്ക്

Jul 7, 2024 11:27 PM

#stampede | രഥയാത്രയ്ക്കിടെ അപകടം; തിക്കിലും തിരക്കിലുംപെട്ട് നിരവധിപേർക്ക് പരിക്ക്

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി ആയിരക്കണക്കിന് ആളുകളാണ്...

Read More >>
#MahuaMoitra | 'ഞാൻ നാദിയയിലുണ്ട്, ഇങ്ങ് പോരേ'യെന്ന് മഹുവ; അപകീർത്തി പരാമർശത്തിൽ മഹുവ മൊയ്ത്രയ്‌ക്കെതിരെ കേസ്

Jul 7, 2024 09:06 PM

#MahuaMoitra | 'ഞാൻ നാദിയയിലുണ്ട്, ഇങ്ങ് പോരേ'യെന്ന് മഹുവ; അപകീർത്തി പരാമർശത്തിൽ മഹുവ മൊയ്ത്രയ്‌ക്കെതിരെ കേസ്

ഭോലെ ബാബയെ കുടുക്കാനുള്ള ​ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ആരോപിച്ച എ പി സിങ്, പൊലീസ്, അഗ്നിശമന, ട്രാഫിക് വകുപ്പുകളിൽ നിന്ന് എടുത്ത ക്ലിയറൻസ് രസീതികൾ...

Read More >>
#burned | ചൂട് പദാർത്ഥം ദേഹത്ത് വീണ് പതിനഞ്ച് പേർക്ക് പൊള്ളൽ; അഞ്ച് പേരുടെ നില ഗുരുതരം

Jul 7, 2024 08:09 PM

#burned | ചൂട് പദാർത്ഥം ദേഹത്ത് വീണ് പതിനഞ്ച് പേർക്ക് പൊള്ളൽ; അഞ്ച് പേരുടെ നില ഗുരുതരം

പകൽ പതിനൊന്നരയോടെയാണ് സംഭവമെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇതിനിടെ, ചില തൊഴിലാളികൾ കൃത്യമായ വിശദീകരണം ആവശ്യപ്പെട്ട് ഫാക്ടറി ഓഫീസ്...

Read More >>
#drowned |കുളത്തിൽ കുളിച്ചുകൊണ്ടിരിക്കെ നാല്  കുട്ടികൾ മുങ്ങി മരിച്ചു

Jul 7, 2024 08:07 PM

#drowned |കുളത്തിൽ കുളിച്ചുകൊണ്ടിരിക്കെ നാല് കുട്ടികൾ മുങ്ങി മരിച്ചു

കുട്ടികളെ രക്ഷിക്കാൻ ശ്രമിച്ച നാല് കുട്ടികളക്കം അഞ്ച് പേരും മുങ്ങിപ്പോയി....

Read More >>
#accident | ശിവസേന നേതാവിന്‍റെ മകൻ ഓടിച്ച ആഢംബര കാര്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു

Jul 7, 2024 05:12 PM

#accident | ശിവസേന നേതാവിന്‍റെ മകൻ ഓടിച്ച ആഢംബര കാര്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു

ഇയാളുടെ പേരിലാണ് വാഹനം രജിസ്റ്റർ ചെയ്തത്. രാജേഷ് ഷായുടെ ഡ്രൈവർ രാജഋഷി ബിദാവത്തിനെയും പൊലീസ്...

Read More >>
#rapecase | പ്രായപൂർത്തിയാകാത്ത ദലിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്തു; പ്രതിക്ക് 10 വർഷം കഠിന തടവ്പ്പു

Jul 7, 2024 04:43 PM

#rapecase | പ്രായപൂർത്തിയാകാത്ത ദലിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്തു; പ്രതിക്ക് 10 വർഷം കഠിന തടവ്പ്പു

2017ൽ നടന്ന സംഭവത്തിലാണ് വിധി. പ്രിതം ഗുപ്ത എന്നയാൾക്കാണ് പ്രത്യേക പോക്സോ കോടതി ശിക്ഷ...

Read More >>
Top Stories