#attack | മദ്യലഹരിയിൽ അക്രമം: കമ്പിപ്പാര കൊണ്ട് അച്ഛനെ മകൻ കുത്തി, അമ്മയുടെ കൈ ചവിട്ടി ഒടിച്ചു

#attack | മദ്യലഹരിയിൽ അക്രമം: കമ്പിപ്പാര കൊണ്ട് അച്ഛനെ മകൻ കുത്തി, അമ്മയുടെ കൈ ചവിട്ടി ഒടിച്ചു
Jul 3, 2024 06:57 AM | By VIPIN P V

ചാലക്കുടി: (truevisionnews.com) ചാലക്കുടിയിൽ മകൻ അച്ഛനെ കുത്തി പരുക്കേൽപ്പിച്ചു. തടയാനെത്തിയ അമ്മയുടെ കൈയും മകന്‍ ചവിട്ടി ഒടിച്ചു.

പരിക്കേറ്റ ചാലക്കുടി സ്വദേശി പുഷ്പൻ (69) ചികിത്സയിലാണ്. ഇദ്ദേഹത്തിന്‍റെ ഭാര്യ ശോഭനയും ആശുപത്രിയില്‍ ചികിത്സ തേടി.

ഇവരുടെ മകൻ പ്രതീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സഹോദരൻ പ്രശോഭിനും തലയ്ക്കടിയേറ്റിട്ടുണ്ട്.

മദ്യലഹരിയിലായിരുന്നു അക്രമം എന്നാണ് പൊലീസ് പറയുന്നത്. വീടിൻ്റെ വാടകയെ ചൊല്ലിയായിരുന്നു തർക്കം.

#Drunken #violence #Son #stabs #father #stick #kicks #mother #hand #breaks

Next TV

Related Stories
#muthalapozhi | മുതലപ്പൊഴിയിൽ അപകടം തുടരുന്നു, ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളികള്‍ കടലില്‍ വീണു; രക്ഷപ്പെടുത്തി

Jul 8, 2024 09:05 AM

#muthalapozhi | മുതലപ്പൊഴിയിൽ അപകടം തുടരുന്നു, ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളികള്‍ കടലില്‍ വീണു; രക്ഷപ്പെടുത്തി

പൊഴിയിലെ പ്രശ്നങ്ങൾക്ക് കാരണം അശാസ്ത്രീയമായ പുലിമുട്ട് നിർമ്മാണം ആണെന്ന് വിദഗ്ധസമിതി അടക്കം...

Read More >>
#shockdeath | ട്രെയിനിനു മുകളിൽ കയറിയ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; അസ്വാഭാവിക മരണത്തിനു കേസെടുത്ത് പൊലീസ്

Jul 8, 2024 08:56 AM

#shockdeath | ട്രെയിനിനു മുകളിൽ കയറിയ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; അസ്വാഭാവിക മരണത്തിനു കേസെടുത്ത് പൊലീസ്

അപകടം സംഭവിച്ച ഉടൻ ആശുപത്രിയില്‍ പ്രവേശിപ്പിച്ചവെങ്കിലും മരിച്ചു. സുഹൃത്തുക്കളുമായി പന്തയം വെച്ചാണ് യുവാവ് ട്രെയിനിന് മുകളില്‍ കയറിയതെന്ന്...

Read More >>
#Bribery Allegation | പിഎസ്‍സി അംഗത്വം വാഗ്ദാനം ചെയ്ത് കോഴ; ആരോപണം സിപിഎം കോഴിക്കോട് ടൗൺ ഏരിയ കമ്മിറ്റി അംഗത്തിനെതിരെ, അന്വേഷണം

Jul 8, 2024 08:51 AM

#Bribery Allegation | പിഎസ്‍സി അംഗത്വം വാഗ്ദാനം ചെയ്ത് കോഴ; ആരോപണം സിപിഎം കോഴിക്കോട് ടൗൺ ഏരിയ കമ്മിറ്റി അംഗത്തിനെതിരെ, അന്വേഷണം

സിഐടിയു നേതാവടക്കമുള്ള നാലംഗ കമ്മീഷനെയാണ് പ്രമോദിനെതിരായ നടപടിക്ക് പാര്‍ട്ടി...

Read More >>
shock | 25000 വോള്‍ട്ട്‌, തൊട്ടാലുടന്‍ ചാമ്പലാകും; ട്രെയിനുകളുടെ മുകളില്‍ കയറുന്നത് മരണം ക്ഷണിച്ചുവരുത്തല്‍

Jul 8, 2024 08:37 AM

shock | 25000 വോള്‍ട്ട്‌, തൊട്ടാലുടന്‍ ചാമ്പലാകും; ട്രെയിനുകളുടെ മുകളില്‍ കയറുന്നത് മരണം ക്ഷണിച്ചുവരുത്തല്‍

ഇന്ത്യയിൽ ഓരോ വർഷവും ട്രെയിൻ സർഫിങ്ങിൽ നിരവധി ചെറുപ്പക്കാർക്ക് ജീവൻ...

Read More >>
#arrest | യുവാവിനെ വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയി മര്‍ദ്ദനം; രണ്ട് യുവാക്കളെ പൊലീസ് പിന്തുടർന്ന് പിടികൂടി

Jul 8, 2024 08:31 AM

#arrest | യുവാവിനെ വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയി മര്‍ദ്ദനം; രണ്ട് യുവാക്കളെ പൊലീസ് പിന്തുടർന്ന് പിടികൂടി

എന്നാല്‍ പോലീസിനെ കണ്ടതോടെ വാഹനത്തിലുണ്ടായിരുന്നവര്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും രണ്ടുപേര്‍...

Read More >>
#shockdeath | പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ച സംഭവം; കെഎസ്ബിക്കെതിരെ ബന്ധുക്കള്‍

Jul 8, 2024 08:26 AM

#shockdeath | പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ച സംഭവം; കെഎസ്ബിക്കെതിരെ ബന്ധുക്കള്‍

പ്രദേശവാസികൾ ഓടിയെത്തി മുളങ്കമ്പ് ഉപയോഗിച്ചാണ് ഇവരെ രക്ഷപ്പെടുത്തിയത്. അബ്ദുൽസലാമിനെ ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും...

Read More >>
Top Stories