#founddead | കൊയിലാണ്ടിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

#founddead | കൊയിലാണ്ടിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
Jul 2, 2024 06:24 PM | By VIPIN P V

കോഴിക്കോട്: (truevisionnews.com) കോഴിക്കോട് കൊയിലാണ്ടിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.

പുറക്കാട് കിഴക്കെ കണ്ടംകുനി ശ്രീജേഷിനെ (41) ആണ് വീട്ടിലെ ആലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ആല വൃത്തിയാക്കുന്നതിനിടെ ഷോക്കേറ്റതാണെന്നാണ് പ്രഥമിക നി​ഗമനം. ചൊവ്വാഴ്ച ഉച്ചയോടെയാണ് ഇയാൾ മരിച്ച് കിടക്കുന്നത് കണ്ടത് നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

കൊയിലാണ്ടി പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.

#young #man #founddead #Koilandi

Next TV

Related Stories
#missingcase | തിരൂരിൽ നിന്ന് കാണാതായ 17കാരൻ വീട്ടിൽ തിരിച്ചെത്തി

Jul 7, 2024 02:47 PM

#missingcase | തിരൂരിൽ നിന്ന് കാണാതായ 17കാരൻ വീട്ടിൽ തിരിച്ചെത്തി

കഴിഞ്ഞ വ്യാഴാഴ്ച്ച മുതലാണ് വിദ്യാർത്ഥിയെ...

Read More >>
#attack | വീടിന് മുന്നിൽ മദ്യപിച്ച് ബഹളം, ചോദ്യം ചെയ്തതിന് തിരികെ എത്തി കാര്‍ എറിഞ്ഞ് തകര്‍ത്തു

Jul 7, 2024 02:06 PM

#attack | വീടിന് മുന്നിൽ മദ്യപിച്ച് ബഹളം, ചോദ്യം ചെയ്തതിന് തിരികെ എത്തി കാര്‍ എറിഞ്ഞ് തകര്‍ത്തു

അരുമാളൂർ പന്തടിക്കളം സ്വദേശി രാജന്റെ വീടിന് സമീപത്ത് നിന്നും ശനിയാഴ്ച രാത്രി പത്തര മണിയോടെ പ്രതികൾ ബീർ കുടിക്കുകയും ബഹളം ഉണ്ടാക്കുകയും...

Read More >>
#HumanRightsCommission | തിരുവമ്പാടിയിൽ വൈദ്യുതി വിച്ഛേദിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

Jul 7, 2024 01:58 PM

#HumanRightsCommission | തിരുവമ്പാടിയിൽ വൈദ്യുതി വിച്ഛേദിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

ഇന്ന് ഉച്ചയോടെ ഡിസ്ചാർജ് ചെയ്ത് വീട്ടിലെത്തിയ മാതാപിതാക്കൾ വീടിന്റെ മുന്നിലിരുന്ന്...

Read More >>
Top Stories