#robbery | പയ്യന്നൂർ ക്ഷേത്രത്തിൽ മോഷണം; തിരുവാഭരണങ്ങൾ കവർന്നു

#robbery |  പയ്യന്നൂർ ക്ഷേത്രത്തിൽ മോഷണം; തിരുവാഭരണങ്ങൾ കവർന്നു
Jul 2, 2024 01:23 PM | By Athira V

കണ്ണൂർ: ( www.truevisionnews.com  ) പയ്യന്നൂരിൽ ക്ഷേത്രത്തിൽ കവർച്ച. വെള്ളാരങ്ങര ഭഗവതി ക്ഷേത്രത്തിലെ തിരുവാഭരണങ്ങൾ കവർന്നു. പയ്യന്നൂർ പൊലീസ് അന്വേഷണം തുടങ്ങി.

പയ്യന്നൂർ നഗരത്തോട് ചേർന്നുള്ള ക്ഷേത്രത്തിലാണ് കവർച്ച നടന്നത്. വിഗ്രഹത്തിൽ ചാർത്തുന്ന ചന്ദ്രക്കലയും താലിയും ഉൾപ്പെടെ രണ്ടര പവനോളം വരുന്ന ആഭരണങ്ങളാണ് മോഷ്ടിച്ചത്.

ക്ഷേത്രത്തിന് അടുത്തുള്ള ഭണ്ടാരപ്പുരയിലെ മുറിയിലാണ് ആഭരണങ്ങൾ സൂക്ഷിച്ചിരുന്നത്. ഇന്നലെ വിളക്ക് വെയ്ക്കാൻ എത്തിയവർ മുറിയുടെ വാതിൽ തകർത്ത നിലയിൽ കണ്ടതിനെ തുടർന്ന് ക്ഷേത്ര ഭാരവാഹികളെ അറിയിച്ചു. പരിശോധിച്ചപ്പോഴാണ് മോഷണം നടന്നതായി അറിയുന്നത്.

മുറിയിൽ വെള്ളിയാഭരണങ്ങളും ഉണ്ടായിരുന്നുവെന്നും അത് കള്ളൻ കൊണ്ടുപോയിട്ടില്ലെന്നും ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു.

പയ്യന്നൂരിലും സമീപ പ്രദേശങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ ക്ഷേത്രങ്ങളിൽ കള്ളൻ കയറിയിരുന്നു. എടാട്ട്, കൊഴുമ്മൽ വരീക്കര ക്ഷേത്രം, രാമന്തളി താവൂരിയാട്ട് ക്ഷേത്രം, മുച്ചിലോട്ട് എന്നിവിടങ്ങളിലാണ് ഭണ്ഡാരങ്ങൾ കുത്തിതുറന്നു പണം കവർന്നത്.


#robbery #bhagavati #temple #payyannur

Next TV

Related Stories
#SureshGopi | ‘സിനിമ ചെയ്യും, സമ്പാദിക്കുന്നതിന്റെ ഒരു വിഹിതം ജനങ്ങൾക്ക്’; ഇടതുദുർഭരണത്തിന് ചങ്ങലപ്പൂട്ടിടണം - സുരേഷ് ഗോപി

Jul 4, 2024 03:31 PM

#SureshGopi | ‘സിനിമ ചെയ്യും, സമ്പാദിക്കുന്നതിന്റെ ഒരു വിഹിതം ജനങ്ങൾക്ക്’; ഇടതുദുർഭരണത്തിന് ചങ്ങലപ്പൂട്ടിടണം - സുരേഷ് ഗോപി

ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. താൻ സിനിമാജീവിതം തുടരുമെന്നും രാഷ്ട്രീയത്തിൽ നിന്ന് ചുരണ്ടാൻ നിൽക്കില്ലെന്നും അദ്ദേഹം...

Read More >>
#clash | പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയിൽ കയ്യാങ്കളി; പഞ്ചായത്ത് പ്രസിഡന്റുമാരെ അവഹേളിക്കുന്നുവെന്ന് ആരോപണം

Jul 4, 2024 03:27 PM

#clash | പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയിൽ കയ്യാങ്കളി; പഞ്ചായത്ത് പ്രസിഡന്റുമാരെ അവഹേളിക്കുന്നുവെന്ന് ആരോപണം

ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ഭരണസമിതി യോഗത്തിലാണ് ബഹളവും കയ്യങ്കാളിയും...

Read More >>
#ksudhakaran | ജീവൻ പോകാത്തത് ഭാ​ഗ്യമെന്ന് കെ. സുധാകരൻ; 'വീട്ടിൽ നിന്ന് കൂടോത്രം കണ്ടെത്തി', ദൃശ്യങ്ങൾ പുറത്ത്

Jul 4, 2024 03:19 PM

#ksudhakaran | ജീവൻ പോകാത്തത് ഭാ​ഗ്യമെന്ന് കെ. സുധാകരൻ; 'വീട്ടിൽ നിന്ന് കൂടോത്രം കണ്ടെത്തി', ദൃശ്യങ്ങൾ പുറത്ത്

ജീവൻ പോകാത്തത് ഭാ​ഗ്യമെന്നാണ് കെ. സുധാകരൻ ഉണ്ണിത്താനോട് പറയുന്നത്. തനിക്ക് കൂടോത്രത്തിൽ വിശ്വാസമുണ്ടെന്നും സൂക്ഷിക്കണമെന്നും ഉണ്ണിത്താൻ...

Read More >>
#PocsoCase | പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തു ഗർഭിണിയാക്കി; ബന്ധുവിന് 120 വർഷം തടവു ശിക്ഷ

Jul 4, 2024 03:03 PM

#PocsoCase | പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തു ഗർഭിണിയാക്കി; ബന്ധുവിന് 120 വർഷം തടവു ശിക്ഷ

കൂടാതെ 8 ലക്ഷം രൂപ പിഴയടക്കാനും മഞ്ചേരി സ്പെഷ്യൽ പോക്സോ കോടതി...

Read More >>
#Protest  | ‘യോഗം പ്രഹസനം’: കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനെ തടഞ്ഞ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Jul 4, 2024 02:59 PM

#Protest | ‘യോഗം പ്രഹസനം’: കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനെ തടഞ്ഞ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

ഉന്നയിച്ച വിഷയങ്ങളില്‍ മന്ത്രി കൃത്യമായ മറുപടി നല്‍കിയില്ലെന്നും ആലോചിക്കാമെന്നു മാത്രമാണ് പറഞ്ഞതെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍...

Read More >>
#arrest | ബസിൽ നിന്ന് രണ്ടര വയസുകാരിയുടെ സ്വർണ പാദസരം കവരാൻ ശ്രമം: തമിഴ്നാട് സ്വദേശിയായ യുവതി പിടിയിൽ

Jul 4, 2024 02:51 PM

#arrest | ബസിൽ നിന്ന് രണ്ടര വയസുകാരിയുടെ സ്വർണ പാദസരം കവരാൻ ശ്രമം: തമിഴ്നാട് സ്വദേശിയായ യുവതി പിടിയിൽ

തിരൂർ-വളാഞ്ചേരി റൂട്ടിൽ ഓടുന്ന നീർക്കാട്ടിൽ എന്ന ബസിൽ ചൊവ്വാഴ്ച ഉച്ചക്ക് 2.30 നാണ് സംഭവം...

Read More >>
Top Stories