#complaint | കോട്ടയത്ത് സ്റ്റേഷനില്‍ പരാതിയുമായി എത്തിയയാളെ തെറിവിളിച്ച് എ.എസ്.ഐ

#complaint | കോട്ടയത്ത് സ്റ്റേഷനില്‍ പരാതിയുമായി എത്തിയയാളെ തെറിവിളിച്ച് എ.എസ്.ഐ
Jul 1, 2024 08:36 PM | By Susmitha Surendran

കോട്ടയം: (truevisionnews.com)  പൊലീസ് സ്റ്റേഷനില്‍ പരാതി പറയാനെത്തിയയാളെ തെറിവിളിച്ച് എ.എസ്.ഐ.

ചിങ്ങവനം പൊലീസ് സ്റ്റേഷനിലാണ് സംഭവം. കുറിച്ചി സ്വദേശിയായ പരാതിക്കാരനെ എ.എസ്.ഐ മനോജാണ് തെറിവിളിച്ചത്. സംഭവത്തിന്റെ വീഡിയോ പുറത്തെത്തിയിട്ടുണ്ട്.

വാഹനം പണയപ്പെടുത്തി അയല്‍വാസിയ്ക്ക് പണം നല്‍കിയ കേസിലാണ് പരാതിക്കാരന്‍ സ്റ്റേഷനിലെത്തിയത്.

നേരത്തെ, കുറ്റക്കാരെ പിന്തുണച്ചെന്ന് പറഞ്ഞപ്പോഴായിരുന്നു പൊലീസ് മോശം ഭാഷയില്‍ പ്രതികരിച്ചത്.

ഇതോടെ പരാതിക്കാരന്‍ തെറിവിളിക്കരുതെന്നു പറഞ്ഞെങ്കിലും എ.എസ്.ഐ അസഭ്യവര്‍ഷം തുടരുകയായിരുന്നു. ചിങ്ങവനം പൊലിസ് സ്റ്റേഷനില്‍ കഴിഞ്ഞ മാസം പൊലീസുകാര്‍ തമ്മില്‍ ഏറ്റുമുട്ടിയതും വലിയ വാര്‍ത്തയായിരുന്നു.

#ASI #scolded #person #who #came #kottayam #station #complaint

Next TV

Related Stories
#VeenaGeorge | രണ്ടാമതും ഡെങ്കിപ്പനി വന്നാൽ ആരോഗ്യനില സങ്കീർണമാകും; അതീവ ജാഗ്രത വേണം - ആരോഗ്യമന്ത്രി

Jul 3, 2024 09:29 PM

#VeenaGeorge | രണ്ടാമതും ഡെങ്കിപ്പനി വന്നാൽ ആരോഗ്യനില സങ്കീർണമാകും; അതീവ ജാഗ്രത വേണം - ആരോഗ്യമന്ത്രി

ഈഡിസ് കൊതുകുകള്‍ പരത്തുന്ന ഡെങ്കി വൈറസ് മൂലമുണ്ടാകുന്ന രോഗമാണ് ഡെങ്കിപ്പനി. കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ് ഇത്തരം കൊതുകുകള്‍ മുട്ടയിട്ട്...

Read More >>
#IPSOfficer | ഐപിഎസ് തലപ്പത്ത് അഴിച്ചുപണി; തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണ‍റെ മാറ്റി

Jul 3, 2024 09:18 PM

#IPSOfficer | ഐപിഎസ് തലപ്പത്ത് അഴിച്ചുപണി; തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണ‍റെ മാറ്റി

കഴിഞ്ഞ ദിവസം വയനാട് ജില്ലാ കളലക്ടറായ രേണു രാജിനെ ട്രൈബൽ വകുപ്പിലേക്ക് മാറ്റിയിരുന്നു. പകരം മേഘ ശ്രീയെ പുതിയ വയനാട് ജില്ല കലക്ടറായി...

Read More >>
#crocodile | കണ്ണൂർ പാനൂരിൽ മുതലയെ കണ്ടെന്ന്; പ്രദേശവാസികൾ ഭീതിയിൽ

Jul 3, 2024 09:08 PM

#crocodile | കണ്ണൂർ പാനൂരിൽ മുതലയെ കണ്ടെന്ന്; പ്രദേശവാസികൾ ഭീതിയിൽ

ആളുകളെ വിവരമറിയിച്ച് വന്നപ്പോൾ പിന്നീട്...

Read More >>
#suicide |  പ്ലസ്ടു വിദ്യാര്‍ത്ഥിനി വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

Jul 3, 2024 08:36 PM

#suicide | പ്ലസ്ടു വിദ്യാര്‍ത്ഥിനി വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

ഇന്ന് പുലര്‍ച്ചെയാണ് വീട്ടിനുള്ളില്‍ സൂര്യ ലക്ഷ്മിയെ മരിച്ച നിലയില്‍...

Read More >>
#bodyfound | കണ്ണൂർ പട്ടുവം മംഗലശേരി പുഴയിൽ അജ്ഞാത മൃതദേഹം

Jul 3, 2024 08:17 PM

#bodyfound | കണ്ണൂർ പട്ടുവം മംഗലശേരി പുഴയിൽ അജ്ഞാത മൃതദേഹം

വെള്ളത്തിൽ കമിഴ്ന്ന് കിടക്കുന്ന പുരുഷൻ്റെ മൃതദേഹം...

Read More >>
#Murderattempt | ഉറങ്ങിക്കിടന്ന ഭാര്യയെ തീയിട്ട് കൊലപ്പെടുത്താൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ

Jul 3, 2024 08:16 PM

#Murderattempt | ഉറങ്ങിക്കിടന്ന ഭാര്യയെ തീയിട്ട് കൊലപ്പെടുത്താൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ

ഗുരുതരമായി പൊള്ളലേറ്റ യുവതി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ്...

Read More >>
Top Stories