#narcotics | താമരശ്ശേരിയിൽ വാ​ഹ​ന​ത്തി​ൽ ക​ട​ത്തിയ ല​ഹ​രി​വ​സ്തു​ക്ക​ൾ പി​ടി​കൂ​ടി

#narcotics | താമരശ്ശേരിയിൽ വാ​ഹ​ന​ത്തി​ൽ ക​ട​ത്തിയ ല​ഹ​രി​വ​സ്തു​ക്ക​ൾ പി​ടി​കൂ​ടി
Jul 1, 2024 09:31 AM | By Athira V

താ​മ​ര​ശ്ശേ​രി: ( www.truevisionnews.com  ) പൊ​ലീ​സി​ന്റെ രാ​ത്രി​കാ​ല പ​ട്രോ​ളി​ങ്ങി​നി​ടെ വ​ൻ ല​ഹ​രി​വ​സ്തു​ക്ക​ൾ പി​ടി​കൂ​ടി. സം​സ്ഥാ​ന​പാ​ത​യി​ൽ താ​മ​ര​ശ്ശേ​രി​ക്കു സ​മീ​പം കോ​ര​ങ്ങാ​ട് നി​ർ​ത്തി​യി​ട്ട ഗു​ഡ്സ് ഓ​ട്ടോ​യി​ൽ​നി​ന്നാ​ണ് 32 ചാ​ക്ക് നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി​യ​ത്.

750 പാ​ക്ക​റ്റു​ക​ൾ വീ​ത​മു​ള്ള 28 ചാ​ക്ക് ഹാ​ൻ​സും 1560 പാ​ക്ക​റ്റു​ക​ൾ വീ​ത​മു​ള്ള നാ​ല് ചാ​ക്ക് ത​മ്പാ​ക്കു​മാ​ണ് താ​മ​ര​ശ്ശേ​രി പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന മ​ല​പ്പു​റം കോ​ട്ട​ക്ക​ൽ കോ​ട്ടൂ​ർ ഇ​ന്ത്യാ​നൂ​ർ ഒ​ള​രി​ക്ക​ണ്ടി സ​ജീ​റി​നെ (45) അ​റ​സ്റ്റ് ചെ​യ്തു. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന മ​ല​പ്പു​റം സ്വ​ദേ​ശി ശി​ഹാ​ബ് ഓ​ടി​ര​ക്ഷ​പ്പെ​ട്ടു.

വാ​ഹ​ന​ത്തി​ൽ പ​ഞ്ച​സാ​ര ചാ​ക്കു​ക​ൾ​ക്ക​ടി​യി​ലാ​ണ് ല​ഹ​രി​വ​സ്തു​ക്ക​ൾ നി​റ​ച്ച ചാ​ക്ക് ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്. ട്രാ​ഫി​ക് എ​സ്.​ഐ എ​ൻ. സ​തീ​ഷ് കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

#thamarassery #narcotics #seized #vehicle

Next TV

Related Stories
#Kalamurdercase | മാന്നാർ കല കൊലപാതക കേസ്: കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

Jul 3, 2024 07:33 AM

#Kalamurdercase | മാന്നാർ കല കൊലപാതക കേസ്: കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

സംഭവത്തിൽ കലയുടെ ഭർത്താവ് അനിൽ കുമാറിന്റെ സഹോദരീഭർത്താവ് അടക്കം അഞ്ചുപേർ പൊലീസ്...

Read More >>
#KalaMurderCase | കലയുടെ മൃതദേഹം കണ്ടു: മറവ് ചെയ്യാൻ അനിൽ സഹായം തേടി; കൂട്ടുനിന്നില്ല, ഭയന്ന് പുറത്ത് പറഞ്ഞില്ല - മുഖ്യസാക്ഷി

Jul 3, 2024 07:19 AM

#KalaMurderCase | കലയുടെ മൃതദേഹം കണ്ടു: മറവ് ചെയ്യാൻ അനിൽ സഹായം തേടി; കൂട്ടുനിന്നില്ല, ഭയന്ന് പുറത്ത് പറഞ്ഞില്ല - മുഖ്യസാക്ഷി

കലയ്ക്ക് മറ്റൊരാളുമായി ബന്ധം ഉണ്ടായിരുന്നുവെന്നും ഇത് അറിഞ്ഞപ്പോൾ വിദേശത്തായിരുന്ന അനിലിനെ വിവരം അറിയിച്ചുവെന്നും അദ്ദേഹം...

Read More >>
#attack | മദ്യലഹരിയിൽ അക്രമം: കമ്പിപ്പാര കൊണ്ട് അച്ഛനെ മകൻ കുത്തി, അമ്മയുടെ കൈ ചവിട്ടി ഒടിച്ചു

Jul 3, 2024 06:57 AM

#attack | മദ്യലഹരിയിൽ അക്രമം: കമ്പിപ്പാര കൊണ്ട് അച്ഛനെ മകൻ കുത്തി, അമ്മയുടെ കൈ ചവിട്ടി ഒടിച്ചു

ഇവരുടെ മകൻ പ്രതീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സഹോദരൻ പ്രശോഭിനും...

Read More >>
#Rape | വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡനത്തിനിരയാക്കി; 32 കാരനെ പൊലീസ് പൊക്കി

Jul 3, 2024 06:50 AM

#Rape | വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡനത്തിനിരയാക്കി; 32 കാരനെ പൊലീസ് പൊക്കി

അറസ്റ്റിലായ പ്രതിയെ ഇരിങ്ങാലക്കുട ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍...

Read More >>
#ThrissurDistrictPresident | ബിജെപി തൃശ്ശൂർ ജില്ലാ പ്രസിഡന്‍റ് 'സ്ഥിരം കുറ്റവാളി'; ആറ് മാസത്തിനുള്ളിൽ ഒരു കേസുകൂടി വന്നാൽ കാപ്പ ചുമത്തും

Jul 3, 2024 06:45 AM

#ThrissurDistrictPresident | ബിജെപി തൃശ്ശൂർ ജില്ലാ പ്രസിഡന്‍റ് 'സ്ഥിരം കുറ്റവാളി'; ആറ് മാസത്തിനുള്ളിൽ ഒരു കേസുകൂടി വന്നാൽ കാപ്പ ചുമത്തും

ഇനി കേസിൽ ഉൾപ്പെടില്ലെന്ന് കോടതിയിൽ ഹാജരായി അനീഷ് ബോണ്ട് ഒപ്പിട്ട് നൽകുന്നതാണ് നടപടിക്രമം. കാപ്പ ചുമത്തിയാൽ നാടുകടത്തൽ അടക്കമുള്ള നടപടികൾ...

Read More >>
#KalaMurderCase | ഇരമത്തൂർ ഗ്രാമം ആ വാർത്ത കേട്ട് ഞെട്ടി; കണ്ണമ്പള്ളിയിലേക്കൊഴുകി ജനം, കലയെ കൊന്നു? മൃതദേഹം സെപ്റ്റിക് ടാങ്കിൽ

Jul 3, 2024 06:31 AM

#KalaMurderCase | ഇരമത്തൂർ ഗ്രാമം ആ വാർത്ത കേട്ട് ഞെട്ടി; കണ്ണമ്പള്ളിയിലേക്കൊഴുകി ജനം, കലയെ കൊന്നു? മൃതദേഹം സെപ്റ്റിക് ടാങ്കിൽ

അതേസമയം ആലപ്പുഴ മാന്നാറിൽ നിന്ന് 15 വർഷം മുൻപ് കാണാതായ ശ്രീകല കൊല്ലപ്പെട്ടെന്ന് ആലപ്പുഴ എസ്പി ചൈത്ര തെരേസ ജോണ്‍...

Read More >>
Top Stories