#foxattack | കോഴിക്കോട് മൊടക്കല്ലൂരില്‍ കുറുക്കന്റെ കടിയേറ്റ് നാല് പേർക്ക് പരിക്ക്, ഒരാളുടെ നില ​ഗുരുതരം

#foxattack |  കോഴിക്കോട് മൊടക്കല്ലൂരില്‍ കുറുക്കന്റെ കടിയേറ്റ് നാല് പേർക്ക് പരിക്ക്, ഒരാളുടെ നില ​ഗുരുതരം
Jun 30, 2024 07:05 PM | By Athira V

കോഴിക്കോട്: ( www.truevisionnews.com  ) മൊടക്കല്ലൂരില്‍ നാല് പേർക്ക് കുറുക്കന്റെ കടിയേറ്റു. മൂന്ന് വീടുകളിലുണ്ടായിരുന്നവർക്കാണ് കടിയേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ​

ഇതിൽ ഒരാളുടെ നില ​ഗുരുതരമാണെന്നാെണ് സൂചന. ആളുകളെ ആക്രമിച്ച കുറുക്കനെ ആളുകൾ പിടികൂടിയെങ്കിലും ചത്തു.

കുറക്കന് പേ വിഷ ബാധയുണ്ടോയെന്നറിയാൻ നാളെ പോസ്റ്റുമോർട്ടം നടത്തും.

#four #people #injured #one #critically #after #being #bitten #fox #modakallur #kozhikode

Next TV

Related Stories
#MasapadiCase | മാസപ്പടി കേസ്: വിജിലൻസ് കോടതി ഉത്തരവിനെതിരെ മാത്യു കുഴൽനാടൻ ഹൈക്കോടതിയിൽ

Jul 2, 2024 03:44 PM

#MasapadiCase | മാസപ്പടി കേസ്: വിജിലൻസ് കോടതി ഉത്തരവിനെതിരെ മാത്യു കുഴൽനാടൻ ഹൈക്കോടതിയിൽ

കമ്പനിയുടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് പ്രശ്നമുണ്ടാകാതിരിക്കാനാണ് രാഷ്ട്രീയ പാർട്ടികൾക്കും മാധ്യമ സ്ഥാപങ്ങൾക്കും സി.എം.ആർ.എൽ പണം നൽകിയതെന്നും...

Read More >>
#injured | കുട്ടികൾക്ക് പാഠ പുസ്തകം വാങ്ങാനെത്തിയ അധ്യാപകൻ്റെ തലയിൽ ഓട് വീണ് ഗുരുതര പരിക്ക്; കണ്ണൂരിലെ കെട്ടിടത്തിന് 80 വർഷം പഴക്കം

Jul 2, 2024 03:34 PM

#injured | കുട്ടികൾക്ക് പാഠ പുസ്തകം വാങ്ങാനെത്തിയ അധ്യാപകൻ്റെ തലയിൽ ഓട് വീണ് ഗുരുതര പരിക്ക്; കണ്ണൂരിലെ കെട്ടിടത്തിന് 80 വർഷം പഴക്കം

ഇരുപതോളം പേർ ജോലി ചെയ്യുന്ന ബുക്ക് ഡിപ്പോയുടെ അവസ്ഥ പരിതാപകരമാണ്. തെരുവുനായ്ക്കൾ കയറുകയും മഴക്കാലത്ത് ചോർന്നൊലിക്കുകയും...

Read More >>
#accident | പാനൂരിൽ യാത്രക്കാർ കയറും മുമ്പെ ബെല്ലടിച്ചു; ബസിൽ നിന്ന് തെറിച്ച് വീണ് വിദ്യാർത്ഥിനിക്ക് പരിക്ക്

Jul 2, 2024 03:17 PM

#accident | പാനൂരിൽ യാത്രക്കാർ കയറും മുമ്പെ ബെല്ലടിച്ചു; ബസിൽ നിന്ന് തെറിച്ച് വീണ് വിദ്യാർത്ഥിനിക്ക് പരിക്ക്

രാവിലെ സ്കൂളിലേക്കുള്ള യാത്രക്കിടെ പാനൂർ - തലശേരി റൂട്ടിലോടുന്ന പ്രിൻസ് ബസാണ് അപകടം...

Read More >>
#missingcase | 'അവളെപ്പോലെ കൊല്ലും' വഴിത്തിരിവായി ഊമക്കത്ത്; മൃതദേഹം കണ്ടെത്താൻ സെപ്റ്റിക് ടാങ്ക് പൊളിച്ചു, ഭര്‍ത്തൃവീട്ടില്‍ പരിശോധന

Jul 2, 2024 03:08 PM

#missingcase | 'അവളെപ്പോലെ കൊല്ലും' വഴിത്തിരിവായി ഊമക്കത്ത്; മൃതദേഹം കണ്ടെത്താൻ സെപ്റ്റിക് ടാങ്ക് പൊളിച്ചു, ഭര്‍ത്തൃവീട്ടില്‍ പരിശോധന

അനിലിന്റെ ഭാര്യ കലയെയാണ് വീട്ടുവളപ്പിലെ ശൗചാലയത്തോട് ചേര്‍ന്ന് കൊന്ന് കുഴിച്ചുമൂടിയതായി...

Read More >>
#fire | ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു, എതിരെ വന്ന യാത്രക്കാര്‍ ബഹളം വെച്ച് ബസ് നിര്‍ത്തിച്ചു

Jul 2, 2024 03:02 PM

#fire | ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു, എതിരെ വന്ന യാത്രക്കാര്‍ ബഹളം വെച്ച് ബസ് നിര്‍ത്തിച്ചു

ഫയര്‍ഫോഴ്‌സ് എത്തുമ്പോഴേക്കും സമീപത്തെ കടകളില്‍ നിന്ന് അഗ്‌നിശമന ഉപകരണങ്ങള്‍ കൊണ്ടുവന്ന്...

Read More >>
Top Stories