#accident | കേബിൾ ടിവി ടെക്‌നീഷ്യൻ വൈദ്യുതി പോസ്റ്റിൽ നിന്ന് വീണ് മരിച്ചു

#accident | കേബിൾ ടിവി ടെക്‌നീഷ്യൻ വൈദ്യുതി പോസ്റ്റിൽ നിന്ന് വീണ് മരിച്ചു
Jun 30, 2024 12:57 PM | By Susmitha Surendran

പത്തനംതിട്ട:  (truevisionnews.com)  കേബിൾ ടിവി ടെക്‌നീഷ്യൻ വൈദ്യുതി പോസ്റ്റിൽ നിന്ന് വീണ് മരിച്ചു.

ആനച്ചാൽ മേരിലാന്റ് സ്വദേശി കൊയ്ക്കാകുടി റെന്നി ജോസഫ് (48) ആണ് മരിച്ചത്. ആനച്ചാലിൽ ജോലിക്കിടെയാണ് സംഭവം.

അടിമാലി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

#Cable #TV #technician #falls #death #from #electricity #post

Next TV

Related Stories
#ragging | റാ​ഗിം​​ങിന് പരാതി നൽകി; വൈരാ​ഗ്യം മൂലം വീണ്ടും ആക്രമണം,  നാല് വിദ്യാർത്ഥികൾക്ക് പരിക്ക്

Jul 2, 2024 12:07 PM

#ragging | റാ​ഗിം​​ങിന് പരാതി നൽകി; വൈരാ​ഗ്യം മൂലം വീണ്ടും ആക്രമണം, നാല് വിദ്യാർത്ഥികൾക്ക് പരിക്ക്

പ്ലസ് ടു വിദ്യാർത്ഥികളും പ്ലസ് വൺ വിദ്യാർത്ഥികളുമാണ് റാ​ഗിം​ങിന്റെ പേരിൽ...

Read More >>
#cigrettes | സിഗരറ്റിലും വ്യാജൻ; പ്രമുഖ ബ്രാൻഡുകളുടെ വ്യാജ പതിപ്പുകളുടെ വൻ ശേഖരം പിടികൂടി

Jul 2, 2024 12:02 PM

#cigrettes | സിഗരറ്റിലും വ്യാജൻ; പ്രമുഖ ബ്രാൻഡുകളുടെ വ്യാജ പതിപ്പുകളുടെ വൻ ശേഖരം പിടികൂടി

അനധികൃതമായി എത്തിച്ച പുകയിലെ ഉത്പന്നങ്ങളുടെ വലിയ ശേഖരം ഇവിടെ...

Read More >>
#theft | സ്കൂട്ടർ യാത്രക്കാരിയെ ആക്രമിച്ച് ഏഴുപവൻ കവർന്നു; ആക്രമണത്തിൽ വാരിയെല്ലും കൈയും പല്ലും ഒടിഞ്ഞു

Jul 2, 2024 11:42 AM

#theft | സ്കൂട്ടർ യാത്രക്കാരിയെ ആക്രമിച്ച് ഏഴുപവൻ കവർന്നു; ആക്രമണത്തിൽ വാരിയെല്ലും കൈയും പല്ലും ഒടിഞ്ഞു

ആക്രമണത്തിനിടെ സ്കൂട്ടറിന്റെ നിയന്ത്രണംതെറ്റി താഴെവീണ വീട്ടമ്മയുടെ വാരിയെല്ലുകളും കൈയും പല്ലും ഒടിഞ്ഞു....

Read More >>
#goldrate | സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു

Jul 2, 2024 11:35 AM

#goldrate | സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു

ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 53080...

Read More >>
#KeralaAssembly | ആരോഗ്യവകുപ്പ് പനിപിടിച്ച് പുതച്ചുകിടക്കുകയാണെന്ന് പ്രതിപക്ഷം സഭയില്‍, എല്ലാം നിയന്ത്രണവിധേയമെന്ന് മന്ത്രി

Jul 2, 2024 11:01 AM

#KeralaAssembly | ആരോഗ്യവകുപ്പ് പനിപിടിച്ച് പുതച്ചുകിടക്കുകയാണെന്ന് പ്രതിപക്ഷം സഭയില്‍, എല്ലാം നിയന്ത്രണവിധേയമെന്ന് മന്ത്രി

യോഗം ചേരുന്നതിന് മാത്രമാണ് കമ്മീഷന്‍റെ വിലക്ക് ഉണ്ടായിരുന്നത്. മഴക്കാലപൂർവ്വ ശുചീകരണത്തിന് വിലക്കുണ്ടായിരുന്നില്ലെന്നും സതീശന്‍...

Read More >>
#mvd |   പെരുമ്പാവൂരിൽ ബസ്സുകളുടെ മത്സരയോട്ടം, നടപടിക്കൊരുങ്ങി എം വി ഡി, ലൈസൻസ് സസ്പൻഡ് ചെയ്യും

Jul 2, 2024 10:55 AM

#mvd | പെരുമ്പാവൂരിൽ ബസ്സുകളുടെ മത്സരയോട്ടം, നടപടിക്കൊരുങ്ങി എം വി ഡി, ലൈസൻസ് സസ്പൻഡ് ചെയ്യും

അജുവ ബസ്സിനോട് സർവീസ് നിർത്താൻ മോട്ടോർ വാഹന വകുപ്പ് നിർദേശം നൽകി. ഡ്രൈവറുടെ ലൈസൻസ് സസ്പൻഡ്...

Read More >>
Top Stories