#AryaRajendran | മേയറുടെ പെരുമാറ്റം ശരിയല്ല, പാർട്ടി വലിയ വില കൊടുക്കേണ്ടിവരും; ആര്യയ്‌ക്കെതിരെ സിപിഎമ്മിൽ വിമർശനം

#AryaRajendran | മേയറുടെ പെരുമാറ്റം ശരിയല്ല, പാർട്ടി വലിയ വില കൊടുക്കേണ്ടിവരും; ആര്യയ്‌ക്കെതിരെ സിപിഎമ്മിൽ വിമർശനം
Jun 29, 2024 06:34 AM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) മേയർ ആര്യ രാജേന്ദ്രന്റെ പെരുമാറ്റത്തിനെതിരെ സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ വിമർശനം.

ആര്യയുടെ പെരുമാറ്റ രീതി ജില്ലയിൽ പാർട്ടി വോട്ടുകൾ കുറച്ചതായാണ് വിമർശനം.

ഇങ്ങനെ പോയാൽ തിരുവനന്തപുരം കോർപറേഷൻ തിരഞ്ഞെടുപ്പിൽ പാർട്ടി വലിയ വില കൊടുക്കേണ്ടി വരുമെന്നും വിമർശനമുണ്ടായി.

ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി കൈവരിച്ച വളർച്ചയും സിപിഎം യോഗം പരിശോധിച്ചു.

തിരുവനന്തപുരം, ആറ്റിങ്ങൽ മണ്ഡലങ്ങളിൽ വോട്ട് വിഹിതം വർധിച്ചതാണ് പരിശോധിച്ചത്.

ബിജെപി വളർച്ച തടയാതെ മുന്നോട്ടു പോകാനാകില്ലെന്ന് യോഗം വിലയിരുത്തി. ശനിയാഴ്ച ജില്ലാ കമ്മിറ്റി യോഗം ചേരുന്നുണ്ട്.

#mayor #behavior #right #party #heavy #price #Criticism #AryaRajendran #CPM

Next TV

Related Stories
#narcotics | താമരശ്ശേരിയിൽ വാ​ഹ​ന​ത്തി​ൽ ക​ട​ത്തിയ ല​ഹ​രി​വ​സ്തു​ക്ക​ൾ പി​ടി​കൂ​ടി

Jul 1, 2024 09:31 AM

#narcotics | താമരശ്ശേരിയിൽ വാ​ഹ​ന​ത്തി​ൽ ക​ട​ത്തിയ ല​ഹ​രി​വ​സ്തു​ക്ക​ൾ പി​ടി​കൂ​ടി

750 പാ​ക്ക​റ്റു​ക​ൾ വീ​ത​മു​ള്ള 28 ചാ​ക്ക് ഹാ​ൻ​സും 1560 പാ​ക്ക​റ്റു​ക​ൾ വീ​ത​മു​ള്ള നാ​ല് ചാ​ക്ക് ത​മ്പാ​ക്കു​മാ​ണ് താ​മ​ര​ശ്ശേ​രി പൊ​ലീ​സ്...

Read More >>
#cpm | മനു തോമസ് പാർട്ടി വിഷയം; ജില്ല കമ്മിറ്റി തീരുമാനം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നൽകിയതാര്?, അന്വേഷിക്കാന്‍ സി.പി.എം. കമീഷനെ നിയോഗിച്ചു

Jul 1, 2024 09:17 AM

#cpm | മനു തോമസ് പാർട്ടി വിഷയം; ജില്ല കമ്മിറ്റി തീരുമാനം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നൽകിയതാര്?, അന്വേഷിക്കാന്‍ സി.പി.എം. കമീഷനെ നിയോഗിച്ചു

കണ്ണൂർ ജില്ലയിലെ വിഷയം സംസ്ഥാന​ത്താകെ പാർട്ടിയെ പ്രതിക്കൂട്ടിൽ നിർത്തിയ സാഹചര്യത്തിലാണ് ജില്ല കമ്മിറ്റി തീരുമാനം മാധ്യമങ്ങള്‍ക്ക്...

Read More >>
#rescue |  കാൽരണ്ടും കൂട്ടിക്കെട്ടിയ നിലയിൽ കനാലിൽ ഒഴുകിവന്ന വീട്ടമ്മയെ രക്ഷിച്ച് യുവാക്കൾ

Jul 1, 2024 09:08 AM

#rescue | കാൽരണ്ടും കൂട്ടിക്കെട്ടിയ നിലയിൽ കനാലിൽ ഒഴുകിവന്ന വീട്ടമ്മയെ രക്ഷിച്ച് യുവാക്കൾ

മൊകവൂർ സ്വദേശിയാണ് വീട്ടമ്മ. 25 മീറ്ററോളം ദൂരം ഇവർ വെള്ളത്തിലൂടെ ഒഴുകിയിട്ടുണ്ടാകാമെന്ന്...

Read More >>
#death |  ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരിയ്ക്ക് ദാരുണാന്ത്യം

Jul 1, 2024 08:53 AM

#death | ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരിയ്ക്ക് ദാരുണാന്ത്യം

ഭക്ഷണം കുടുങ്ങിയപ്പോൾ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല....

Read More >>
#murdercase |  കോഴിക്കോട് സ്വദേശി മരിച്ചത്‌ ചവിട്ടേറ്റ്; കുടലിന് പരിക്ക്, ആന്തരികരക്തസ്രാവമെന്ന് റിപ്പോർട്ട്

Jul 1, 2024 08:26 AM

#murdercase | കോഴിക്കോട് സ്വദേശി മരിച്ചത്‌ ചവിട്ടേറ്റ്; കുടലിന് പരിക്ക്, ആന്തരികരക്തസ്രാവമെന്ന് റിപ്പോർട്ട്

ഹംസക്കോയയുടെ മൃതദേഹം മഞ്ചേരി മെഡിക്കൽകോളേജ്‌ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം സഹോദരൻ ഏറ്റുവാങ്ങി കോഴിക്കോട്ടേക്കു...

Read More >>
Top Stories