#PetrolDieselPrice | ഡീസലിന് രണ്ട് രൂപയും പെട്രോളിന് 65 പൈസയും കുറച്ചു

#PetrolDieselPrice | ഡീസലിന് രണ്ട് രൂപയും പെട്രോളിന് 65 പൈസയും കുറച്ചു
Jun 28, 2024 05:46 PM | By VIPIN P V

മുംബൈ: (truevisionnews.com) നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അവസാന ബജറ്റിൽ വമ്പൻ പ്രഖ്യാപനങ്ങളുമായി മഹാരാഷ്ട്രയിലെ എൻഡിഎ സർക്കാർ.

മുംബൈ മേഖലയിൽ ഡീസലിന് 2 രൂപയും പെട്രോളിന് 65 പൈസയും കുറച്ചു.

സ്ത്രീകൾക്ക് 1500 രൂപ മാസം സാമ്പത്തിക സഹായം നൽകുമെന്നും അഞ്ചംഗ കുടുംബത്തിന് വർഷം മൂന്ന് സിലിണ്ടർ സൗജന്യമായി നൽകുമെന്നും ധനമന്ത്രി അജിത് പവാർ അവതരിപ്പിച്ച ബജറ്റിൽ പ്രഖ്യാപിച്ചു.

സ്ത്രീകൾക്കായി പതിനായിരം പിങ്ക് റിക്ഷകൾ സർക്കാർ വിതരണം ചെയ്യും.

കർഷകരുടെ വൈദ്യുതി കുടിശിക എഴുതിത്തള്ളും, വിളനാശത്തിനുള്ള നഷ്ടപരിഹാരം ഇരട്ടിയാക്കി.

പെൺകുട്ടികൾക്ക് ഉന്നതവിദ്യാഭ്യാസത്തിനുള്ള സാമ്പത്തിക സഹായം അടക്കം നിരവധി പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളത്.

#Diesel #reduced #petrol #paise

Next TV

Related Stories
#5peopledied |   ഒഴുക്കിൽപെട്ട് ഒരു കുടുംബത്തിലെ 5 പേർ മരിച്ചു; ദുരന്തം വെള്ളച്ചാട്ടത്തിൽ കുളിക്കുമ്പോൾ; സംഭവം മഹാരാഷ്ട്രയില്‍

Jun 30, 2024 11:31 PM

#5peopledied | ഒഴുക്കിൽപെട്ട് ഒരു കുടുംബത്തിലെ 5 പേർ മരിച്ചു; ദുരന്തം വെള്ളച്ചാട്ടത്തിൽ കുളിക്കുമ്പോൾ; സംഭവം മഹാരാഷ്ട്രയില്‍

യാതൊരു വിധത്തിലുള്ള സുരക്ഷ മാനദണ്ഡങ്ങളും ഇല്ലാതെയാണ് ഇവർ വെള്ളച്ചാട്ടത്തിൽ ഇറങ്ങിയത്....

Read More >>
#death |  കളിച്ചുകൊണ്ടിരിക്കെ ടെറസ് തകര്‍ന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം

Jun 30, 2024 10:15 PM

#death | കളിച്ചുകൊണ്ടിരിക്കെ ടെറസ് തകര്‍ന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം

ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും ജീവന്‍ നഷ്ടമായിരുന്നെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു....

Read More >>
#kradhakrishnan |  'കേന്ദ്ര ഏജൻസികൾ ഏറെക്കാലമായി ഇടതുപക്ഷ സർക്കാരിനെ വേട്ടയാടുന്നു' -  കെ രാധാകൃഷ്ണൻ

Jun 30, 2024 02:59 PM

#kradhakrishnan | 'കേന്ദ്ര ഏജൻസികൾ ഏറെക്കാലമായി ഇടതുപക്ഷ സർക്കാരിനെ വേട്ടയാടുന്നു' - കെ രാധാകൃഷ്ണൻ

സഹകരണ മേഖലയിൽ പ്രശ്നങ്ങൾ നടന്നിട്ടുണ്ടെങ്കിൽ കൃത്യമായ അന്വേഷണം വേണമെന്ന് നിലപാടാണ് സിപിഎം സ്വീകരിച്ചതെന്നും കെ രാധാകൃഷ്ണൻ ദില്ലിയിൽ...

Read More >>
#narendramodi | ജനങ്ങൾക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി; അട്ടപ്പാടിയിലെ കാർത്തുമ്പി കുടകളെ കുറിച്ച് മൻകി ബാത്തിൽ പരാമർശിച്ച് മോദി

Jun 30, 2024 02:28 PM

#narendramodi | ജനങ്ങൾക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി; അട്ടപ്പാടിയിലെ കാർത്തുമ്പി കുടകളെ കുറിച്ച് മൻകി ബാത്തിൽ പരാമർശിച്ച് മോദി

അവരുടെ നിർമാണ സഹകരണ സംഘത്തെയും കർത്തുമ്പി കുടകളെയും കുറച്ച ലോകത്തിലെ ജനങ്ങൾക്ക് വെളിപ്പെടുത്തി. കേരള സംസ്കാരത്തിൽ കുടകൾക്ക് പ്രത്യേക...

Read More >>
#imprisonment |ബലാത്സംഗത്തെ കുറിച്ച് ആംഗ്യഭാഷയിൽ വിവരിച്ച് ഇരയായ ഭിന്നശേഷി പെൺകുട്ടി; പ്രതിക്ക് ജീവപര്യന്തം

Jun 30, 2024 02:17 PM

#imprisonment |ബലാത്സംഗത്തെ കുറിച്ച് ആംഗ്യഭാഷയിൽ വിവരിച്ച് ഇരയായ ഭിന്നശേഷി പെൺകുട്ടി; പ്രതിക്ക് ജീവപര്യന്തം

സനേഹി പ്രായപൂർത്തിയാവാത്ത ഭിന്നശേഷി പെൺകുട്ടിയെ വീട്ടിൽക്കയറി ബലാത്സം​ഗം ചെയ്തതായി വിചാരണയ്ക്കിടെ പ്രോസിക്യൂട്ടർ ജയപ്രകാശ് പാട്ടീൽ കോടതിയെ...

Read More >>
Top Stories