#theft | വീടിന്റെ വാതിൽ പൂട്ട് തകർത്തു; സിസിടിവിയിൽ പതിഞ്ഞ് മോഷ്ടാവിൻ്റെ അഭ്യാസം

#theft | വീടിന്റെ വാതിൽ പൂട്ട് തകർത്തു; സിസിടിവിയിൽ പതിഞ്ഞ് മോഷ്ടാവിൻ്റെ അഭ്യാസം
Jun 29, 2024 01:38 PM | By Susmitha Surendran

മലപ്പുറം: (truevisionnews.com)  മലപ്പുറം തിരൂരങ്ങാടിയിൽ വീടിന്റെ വാതിൽ പൂട്ട് തകർത്ത് മോഷണം.

കൊടിഞ്ഞി കുറൂൽ സ്വദേശി ഒ പി സൈതലവിയുടെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിയുടെ സ്വർണാഭരണമാണ് കള്ളൻ മോഷ്ടിച്ചത്.

വീട്ടിൽ സ്ഥാപിച്ച സിസിടിവി ക്യാമറകൾ തിരിച്ചു വെച്ചായിരുന്നു മോഷണം. ശനിയാഴ്ച്ച പുലർച്ചെ 12 മണിയോടെയാണ് മോഷണം നടന്നത് എന്നാണ് സിസി ടിവി ദൃശ്യങ്ങൾ വ്യക്തമാക്കുന്നത്.

ഷർട്ട് ധരിക്കാതെയാണ് മോഷ്ടാവ് വീടിനുള്ളിൽ കയറിയത്. കുടുംബം തിരൂരങ്ങാടി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയെ കുറിച്ചുള്ള സൂചന പൊലീസിന് ലഭിച്ചുവെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.

#lock #door #house #broken #thief's #practice #caught #CCTV

Next TV

Related Stories
#collectorvrvinod |  ഇവ രണ്ടും ഇനി കോഴിക്കോട് വിമാനത്താവള പരിസരത്ത് കാണരുത്! കളക്ടർ നിരോധിച്ചത് പറക്കും ബലൂണുകളും ലേസർ ബീം ലൈറ്റും

Jul 1, 2024 04:44 PM

#collectorvrvinod | ഇവ രണ്ടും ഇനി കോഴിക്കോട് വിമാനത്താവള പരിസരത്ത് കാണരുത്! കളക്ടർ നിരോധിച്ചത് പറക്കും ബലൂണുകളും ലേസർ ബീം ലൈറ്റും

പാരാ ഗ്ലൈഡറുകൾ, ഹൈ റൈസർ ക്രാക്കറുകൾ, പ്രകാശം പരത്തുന്ന വസ്തുക്കൾ എന്നിവയുടെ ഉപയോഗം, പട്ടം പറത്തൽ എന്നിവയ്ക്കും...

Read More >>
#clash |  കൊയിലാണ്ടി ഗുരുദേവ കോളേജിൽ സംഘര്‍ഷം; എസ്എഫ്ഐക്കാര്‍ പ്രിൻസിപ്പലിനെ മര്‍ദ്ദിച്ചെന്ന് പരാതി, ചികിത്സ തേടി

Jul 1, 2024 04:32 PM

#clash | കൊയിലാണ്ടി ഗുരുദേവ കോളേജിൽ സംഘര്‍ഷം; എസ്എഫ്ഐക്കാര്‍ പ്രിൻസിപ്പലിനെ മര്‍ദ്ദിച്ചെന്ന് പരാതി, ചികിത്സ തേടി

ഒരു വിഭാഗം എസ്എഫ്ഐക്കാർ എത്തി കൈ പിടിച്ചു തിരിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തെന്ന് പ്രിന്‍സിപ്പല്‍ സുനിൽ കുമാർ...

Read More >>
#bharatiyanyayasanhita | പുലർച്ചെ കൃത്യം 12.20, ഭാരതീയ ന്യായസംഹിത പ്രകാരമുള്ള കേരളത്തിലെ ആദ്യ എഫ്ഐആർ മലപ്പുറത്ത്; കേസ് രജിസ്റ്റർ ചെയ്തു

Jul 1, 2024 03:48 PM

#bharatiyanyayasanhita | പുലർച്ചെ കൃത്യം 12.20, ഭാരതീയ ന്യായസംഹിത പ്രകാരമുള്ള കേരളത്തിലെ ആദ്യ എഫ്ഐആർ മലപ്പുറത്ത്; കേസ് രജിസ്റ്റർ ചെയ്തു

അപകടരമായി വാഹനം ഓടിച്ചതിന് കൊണ്ടോട്ടി സ്വദേശി മുഹമ്മദ് ഷാഫി (24)ക്ക് എതിരെയാണ്...

Read More >>
#attack | ബീഫ് കറിക്ക് അളവ് കുറഞ്ഞു; ആറുമാസത്തിന് ശേഷം ഹോട്ടൽ ഉടമയ്ക്ക് മർദ്ദനം

Jul 1, 2024 03:33 PM

#attack | ബീഫ് കറിക്ക് അളവ് കുറഞ്ഞു; ആറുമാസത്തിന് ശേഷം ഹോട്ടൽ ഉടമയ്ക്ക് മർദ്ദനം

ഇടുക്കി ഉടുമ്പൻചോല ടൗണിൽ പ്രവർത്തിക്കുന്ന മരിയ ഹോട്ടൽ ഉടമ വാവച്ചൻ മാണിക്കാണ്...

Read More >>
#liquor |  20 ലിറ്റർ മാഹി മദ്യവുമായി മധ്യവയസ്കൻ തലശ്ശേരിയിൽ പിടിയിൽ

Jul 1, 2024 03:29 PM

#liquor | 20 ലിറ്റർ മാഹി മദ്യവുമായി മധ്യവയസ്കൻ തലശ്ശേരിയിൽ പിടിയിൽ

പുതുച്ചേരി സംസ്ഥാനത്ത് മാത്രം കൈകാര്യം ചെയ്യാവുന്നതുമായ 20 ലിറ്റർ മദ്യമാണ് പയ്യന്നൂർ സ്വദേശി ബെന്നിയിൽ നിന്നും എക്സൈസ് സംഘം...

Read More >>
Top Stories










Entertainment News