#Liquortragedy | കള്ളക്കുറിച്ചി വിഷമദ്യദുരന്തം: മരണസംഖ്യ 61 ആയി; നാല് ആശുപത്രികളിലായി ചികിത്സയിലുള്ളത് 136 പേർ

#Liquortragedy | കള്ളക്കുറിച്ചി വിഷമദ്യദുരന്തം: മരണസംഖ്യ 61 ആയി; നാല് ആശുപത്രികളിലായി ചികിത്സയിലുള്ളത് 136 പേർ
Jun 26, 2024 05:00 PM | By VIPIN P V

ചെന്നൈ: (truevisionnews.com) കള്ളക്കുറിച്ചി വിഷമദ്യദുരന്തത്തിൽ മരണസംഖ്യ 61 ആയി ഉയർന്നു.

സേലത്തെ മോഹൻ കുമരമംഗലം മെഡിക്കൽ കോളേജിലും പോണ്ടിച്ചേരി ജിപ്മെറിലും ചികിത്സയിലുണ്ടായിരുന്ന രണ്ട് പേരാണ് മരിച്ചത്.

ഇന്ന് പുലർച്ചെയാണ് ഇരുവരുടെയും മരണം സ്ഥിരീകരിച്ചത്. 136 പേരാണ് നാല് ആശുപത്രികളിലായി ഇപ്പോഴും ചികിത്സയിലുള്ളത്.

ദേശീയ പട്ടികജാതി കമ്മീഷൻ അധ്യക്ഷൻ കിഷോർ മഖ്‍വാന ഇന്ന് ആശുപത്രികളിലെത്തി ചികിത്സയിൽ കഴിയുന്നവരെ സന്ദർശിച്ചു.

#Death #toll #rises #people #under #treatment #four #hospitals

Next TV

Related Stories
#heavyrain |  മതിലിടിഞ്ഞ് കുഴിയിൽ വീണ് അപകടം: മരണം മൂന്നായി, കാണാതായ മൂന്ന് തൊഴിലാളികളുടെയും മൃതദേഹം കണ്ടെത്തി

Jun 29, 2024 10:40 AM

#heavyrain | മതിലിടിഞ്ഞ് കുഴിയിൽ വീണ് അപകടം: മരണം മൂന്നായി, കാണാതായ മൂന്ന് തൊഴിലാളികളുടെയും മൃതദേഹം കണ്ടെത്തി

അതിനിടെ ഗ്രേറ്റർ നോയിഡയിൽ നിർമ്മാണത്തിലിരുന്ന മതിൽ തകർന്നു വീണ് മൂന്ന് കുട്ടികൾ മരിച്ചു. 5 പേർക്ക് പരിക്കേറ്റു. സ്ഥലത്ത് രക്ഷാപ്രവർത്തനം...

Read More >>
#accident |  കാറുകൾ കൂട്ടിയിടിച്ച് അപകടം; പുറത്തേക്ക് തെറിച്ച് യാത്രികർ, ആറ് മരണം

Jun 29, 2024 10:20 AM

#accident | കാറുകൾ കൂട്ടിയിടിച്ച് അപകടം; പുറത്തേക്ക് തെറിച്ച് യാത്രികർ, ആറ് മരണം

പെട്രോൾ പമ്പിൽനിന്നു ഇന്ധനം നിറച്ച ശേഷം തെറ്റായ ദിശയിൽ ദേശീയപാതയിലേക്കു കയറിയ കാറാണ് അപകടത്തിനു കാരണമായതെന്നു പൊലീസ്...

Read More >>
#anupriyapatel   |  'യുപിയിൽ അനീതി, പിന്നാക്കവിഭാഗം പുറന്തള്ളപ്പെടുന്നു'; യോഗിക്ക് കത്തെഴുതി കേന്ദ്രമന്ത്രി അനുപ്രിയ

Jun 29, 2024 09:48 AM

#anupriyapatel | 'യുപിയിൽ അനീതി, പിന്നാക്കവിഭാഗം പുറന്തള്ളപ്പെടുന്നു'; യോഗിക്ക് കത്തെഴുതി കേന്ദ്രമന്ത്രി അനുപ്രിയ

പിന്നാക്കവിഭാഗങ്ങൾ പാർട്ടിയിൽ നിന്ന് അകന്നു എന്ന് ബിജെപി വിലയിരുത്തുന്ന സമയത്താണ് കേന്ദ്രമന്ത്രി അനുപ്രിയ പട്ടേൽ യുപി മുഖ്യമന്ത്രിക്ക്...

Read More >>
#Rain |  രാജ്യതലസ്ഥാനത്ത് മഴ കനക്കുന്നു: ജൂൺ 28ന് രേഖപ്പെടുത്തിയത് 1936ന് ശേഷമുള്ള ഏറ്റവും കൂടിയ മഴ

Jun 29, 2024 09:26 AM

#Rain | രാജ്യതലസ്ഥാനത്ത് മഴ കനക്കുന്നു: ജൂൺ 28ന് രേഖപ്പെടുത്തിയത് 1936ന് ശേഷമുള്ള ഏറ്റവും കൂടിയ മഴ

വാരാന്ത്യത്തിൽ ഇതിൽ കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ...

Read More >>
#bridge  |  ബിഹാറിൽ ഒൻപത് ദിവസത്തിനിടെ തകർന്നത് അഞ്ചാമത്തെ പാലം; വീഡിയോ പങ്കുവെച്ച് തേജസ്വി യാദവ്

Jun 29, 2024 08:18 AM

#bridge | ബിഹാറിൽ ഒൻപത് ദിവസത്തിനിടെ തകർന്നത് അഞ്ചാമത്തെ പാലം; വീഡിയോ പങ്കുവെച്ച് തേജസ്വി യാദവ്

പൊളിഞ്ഞു വീണ പാലത്തിന് മേൽ കൂറ്റൻ ടാർപോളിൻ ഷീറ്റുകൾ കൊണ്ട് പൊതിഞ്ഞു വെച്ചതായി വീഡിയോയിൽ...

Read More >>
#Wallcollapse | കനത്ത മഴയ്ക്കിടെ മതില്‍ തകര്‍ന്നുവീണ് മൂന്ന് കുട്ടികള്‍ക്ക് ദാരുണാന്ത്യം; അഞ്ച് കുട്ടികള്‍ക്ക് പരിക്ക്

Jun 29, 2024 07:40 AM

#Wallcollapse | കനത്ത മഴയ്ക്കിടെ മതില്‍ തകര്‍ന്നുവീണ് മൂന്ന് കുട്ടികള്‍ക്ക് ദാരുണാന്ത്യം; അഞ്ച് കുട്ടികള്‍ക്ക് പരിക്ക്

പ്രദേശത്ത് വെള്ളിയാഴ്ച രാവിലെ മുതല്‍ കനത്ത മഴ പെയ്തിരുന്നു. രാത്രിയോടെയാണ്...

Read More >>
Top Stories