#fire | കോഴിക്കോട് ബാ​ലു​ശ്ശേ​രിയിൽ അടുപ്പിൽനിന്ന് തീ പടർന്ന് വീട് കത്തിനശിച്ചു

#fire | കോഴിക്കോട് ബാ​ലു​ശ്ശേ​രിയിൽ  അടുപ്പിൽനിന്ന് തീ പടർന്ന് വീട് കത്തിനശിച്ചു
Jun 26, 2024 12:07 PM | By Susmitha Surendran

ബാ​ലു​ശ്ശേ​രി: (truevisionnews.com)  അ​ടു​പ്പി​ൽ​നി​ന്ന് തീ​പ​ട​ർ​ന്ന് വീ​ട് ക​ത്തി​ന​ശി​ച്ചു. ബാ​ലു​ശ്ശേ​രി പു​ത്തൂ​ർ​വ​ട്ടം പെ​ട്രോ​ൾ പ​മ്പി​നു സ​മീ​പം ഓ​ട്ടോ ഡ്രൈ​വ​ർ മീ​ത്ത​ലെ പെ​രു​ന്തോ​ട്ട് ര​വീ​ന്ദ്ര​ന്റെ ടാ​ർ​പോ​ളി​ൻ ഷീ​റ്റ് വി​രി​ച്ച താ​ൽ​ക്കാ​ലി​ക വീ​ടാ​ണ് പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ച​ത്.

ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്ക് പ​ന്ത്ര​ണ്ട​ര​യോ​ടെ​യാ​ണ് സം​ഭ​വം. ര​വീ​ന്ദ്ര​ന്റെ ര​ണ്ടു മ​ക്ക​ൾ മാ​ത്ര​മാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്.ചാ​റ്റ​ൽ മ​ഴ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും തീ​പ​ട​ർ​ന്നു​പി​ടി​ച്ച​തോ​ടെ ഉ​ണ​ങ്ങി​യ മു​ള​യും ടാ​ർ​പോ​ളി​നും ആ​ളി​ക്ക​ത്തു​ക​യാ​യി​രു​ന്നു.

തീ​ക​ത്തു​ന്ന​ത് ക​ണ്ട് റോ​ഡി​ലു​ള്ള​വ​രാ​ണ് വി​വ​ര​മ​റി​യി​ച്ച​ത്. തൊ​ട്ട​ടു​ത്തു​ത​ന്നെ​യാ​ണ് പെ​ട്രോ​ൾ പ​മ്പും പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ജീ​വ​ന​ക്കാ​ർ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് അ​ഗ്നി​ര​ക്ഷാ സേ​ന​യെ​ത്തി തീ​യ​ണ​ച്ചു.

വീ​ടി​ലു​ണ്ടാ​യി​രു​ന്ന ഫ​ർ​ണി​ച്ച​റും വ​സ്ത്ര​ങ്ങ​ളും പാ​ത്ര​ങ്ങ​ളും ഭ​ക്ഷ​ണ വ​സ്തു​ക്ക​ളും കു​ട്ടി​ക​ളു​ടെ പു​സ്ത​ക​ങ്ങ​ളും ക​ത്തി​ന​ശി​ച്ചു. ഒ​രു ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ന​ഷ്ടം സം​ഭ​വി​ച്ച​താ​യി ക​ണ​ക്കാ​ക്കു​ന്നു.

പു​തി​യ വീ​ടി​ന്റെ പ​ണി ന​ട​ക്കു​ന്ന​തി​നാ​ൽ സ​മീ​പ​ത്തു​ത​ന്നെ താ​ൽ​ക്കാ​ലി​ക ഷെ​ഡ് നി​ർ​മി​ക്കു​ക​യാ​യി​രു​ന്നു. ബാ​ലു​ശ്ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് രൂ​പ​ലേ​ഖ കൊ​മ്പി​ലാ​ട്, വാ​ർ​ഡ് അം​ഗം അ​സ്സ​യി​നാ​ർ എ​മ്മ​ച്ചം ക​ണ്ടി എ​ന്നി​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.

#house #destroyed #fire #from #stove.

Next TV

Related Stories
#Accident | താമരശ്ശേരി ചുരത്തിൽ ലോറി മറിഞ്ഞ് അപകടം;ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു

Sep 28, 2024 11:08 PM

#Accident | താമരശ്ശേരി ചുരത്തിൽ ലോറി മറിഞ്ഞ് അപകടം;ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു

അപകടത്തെ തുടർന്ന് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു....

Read More >>
#Tsiddique | മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ പുനരാരംഭിക്കണം: ടി.സിദ്ധിഖ്

Sep 28, 2024 10:33 PM

#Tsiddique | മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ പുനരാരംഭിക്കണം: ടി.സിദ്ധിഖ്

ജൂലൈ 30ന് ഉരുള്‍പ്പൊട്ടലുണ്ടായതിന് ശേഷം ഓഗസ്റ്റ് 14 വരെയാണു തിരച്ചില്‍ നടത്തിയത്....

Read More >>
#pocso | സിപിഐഎം ബ്രാഞ്ച് സെക്രട്ടറി പോക്സോ കേസിൽ അറസ്റ്റിൽ

Sep 28, 2024 10:29 PM

#pocso | സിപിഐഎം ബ്രാഞ്ച് സെക്രട്ടറി പോക്സോ കേസിൽ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചുവെന്ന പരാതിയിലാണ് പ്രതിയുടെ അറസ്റ്റ്...

Read More >>
Top Stories