#arrest |ന​രി​ക്കു​നി ക​ള്ള​നോ​ട്ട് കേ​സി​ൽ ര​ണ്ടു​പേ​ർ​കൂ​ടി പി​ടി​യി​ൽ

#arrest |ന​രി​ക്കു​നി ക​ള്ള​നോ​ട്ട് കേ​സി​ൽ ര​ണ്ടു​പേ​ർ​കൂ​ടി പി​ടി​യി​ൽ
Jun 26, 2024 12:00 PM | By Susmitha Surendran

കൊ​ടു​വ​ള്ളി: (truevisionnews.com)   ന​രി​ക്കു​നി​യി​ലെ ക​ട​യി​ൽ ക​ള്ള​നോ​ട്ട് ന​ൽ​കി​യ കേ​സി​ൽ ര​ണ്ടു​പേ​ർ​കൂ​ടി പി​ടി​യി​ൽ.

ക​ട​യി​ൽ മ​ണി ട്രാ​ൻ​സ്ഫ​റി​ന് ന​ൽ​കി​യ 500 രൂ​പ​യു​ടെ 30 നോ​ട്ടു​ക​ളി​ൽ 14 ക​ള്ള​നോ​ട്ടു​ക​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്. പു​തു​പ്പാ​ടി മോ​ള​ത്ത് വീ​ട്ടി​ൽ എം.​എ​ച്ച്. ഹി​ഷാം (36), കൂ​ട​ര​ഞ്ഞി തോ​ണി​പ്പാ​റ വീ​ട്ടി​ൽ അ​മ​ൽ സ​ത്യ​ൻ (29) എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്റെ പി​ടി​യി​ലാ​യ​ത്.

ഒ​രാ​ളെ ചെ​ന്നൈ​യി​ൽ​നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്.കി​ഴ​ക്കോ​ത്ത് ക​ത്ത​റ​മ്മ​ൽ സ്വ​ദേ​ശി മു​ർ​ഷി​ദ്, മ​ണ്ണാ​ർ​ക്കാ​ട് സ്വ​ദേ​ശി​നി ഹു​സ്ന, കി​ഴ​ക്കോ​ത്ത് ആ​വി​ലോ​റ സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഷ​ഫീ​ഖ്, താ​മ​ര​ശ്ശേ​രി കു​ടു​ക്കി​ൽ ഉ​മ്മ​രം അ​മ്പാ​യ​ക്കു​ന്ന് മു​ഹ​മ്മ​ദ് ഇ​യാ​സ് എ​ന്നി​വ​രെ ക​ഴി​ഞ്ഞ ദി​വ​സം പൊ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തി​രു​ന്നു.

പ​ണം ട്രാ​ൻ​സ്ഫ​ർ ചെ​യ്ത് ക​ട​യി​ലെ​ത്തി​യ യു​വാ​വ് സ്ഥ​ലം വി​ട്ട ശേ​ഷ​മാ​ണ് നോ​ട്ട് വ്യാ​ജ​മാ​ണെ​ന്ന് ക​ട​യു​ട​മ തി​രി​ച്ച​റി​ഞ്ഞ്.

തു​ട​ർ​ന്ന് ക​ട​യു​ട​മ മു​ഹ​മ്മ​ദ് റ​ഈ​സ് കൊ​ടു​വ​ള്ളി പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. ക​ള്ള​നോ​ട്ട് കൈ​മാ​റ്റ​ത്തി​നാ​യി വ​ലി​യ റാ​ക്ക​റ്റ് ത​ന്നെ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് കി​ട്ടി​യ വി​വ​രം.

വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ പേ​ർ അ​റ​സ്‌​റ്റി​ലാ​വു​മെ​ന്നാ​ണ് പൊ​ലീ​സ് ന​ൽ​കു​ന്ന സൂ​ച​ന.

#Two #arrested #case #theft #shop #Narikuni .

Next TV

Related Stories
#FilmShooting | താലൂക്കാശുപത്രിയിലെ ഷൂട്ടിം​ഗ്; വിവാദമായതോടെ ചിത്രീകരണം ഉപേക്ഷിച്ചു, നിർത്തിവെച്ചത് ഫഹദിന്റെ പൈങ്കിളി

Jun 29, 2024 07:19 AM

#FilmShooting | താലൂക്കാശുപത്രിയിലെ ഷൂട്ടിം​ഗ്; വിവാദമായതോടെ ചിത്രീകരണം ഉപേക്ഷിച്ചു, നിർത്തിവെച്ചത് ഫഹദിന്റെ പൈങ്കിളി

രോഗികൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ പ്രത്യേകം നിർദേശം നൽകിയിരുന്നുവെന്ന് സൂപ്രണ്ട്...

Read More >>
#arrest | വീട് കുത്തിതുറന്ന് സാധനങ്ങൾ മോഷ്ടിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ

Jun 29, 2024 07:16 AM

#arrest | വീട് കുത്തിതുറന്ന് സാധനങ്ങൾ മോഷ്ടിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബാലരാമപുരത്തിന് സമീപത്ത് നിന്ന് ഇവർ...

Read More >>
#Theft | പള്ളിയിൽ മോഷണം; നമസ്കാരത്തിന് പോയ സമയത്ത് ഇമാമിന്റെ മൊബൈൽ ഫോൺ കവർന്നു

Jun 29, 2024 07:13 AM

#Theft | പള്ളിയിൽ മോഷണം; നമസ്കാരത്തിന് പോയ സമയത്ത് ഇമാമിന്റെ മൊബൈൽ ഫോൺ കവർന്നു

മുറിയിലുണ്ടായിരുന്ന മൊബൈൽ ഫോൺ എടുത്ത ശേഷം വേഗത്തിൽ കടന്നു കളഞ്ഞു. പ്രതി കയറുന്നതും ഇറങ്ങുന്നതും സിസിടിവി...

Read More >>
#heavyrain | അവധി; ആലപ്പുഴയിൽ ഇന്ന് അവധിയുളള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിവരങ്ങളറിയാം

Jun 29, 2024 06:59 AM

#heavyrain | അവധി; ആലപ്പുഴയിൽ ഇന്ന് അവധിയുളള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിവരങ്ങളറിയാം

ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും...

Read More >>
#RapeCase | വയോധികയെ ക്രൂരമായി ബലാത്സംഗം ചെയ്ത 27 വയസുകാരന്‍; കഞ്ചാവ് കേസിൽ നാല് വർഷം ജയിൽ ശിക്ഷ അനുഭവിച്ചയാൾ

Jun 29, 2024 06:48 AM

#RapeCase | വയോധികയെ ക്രൂരമായി ബലാത്സംഗം ചെയ്ത 27 വയസുകാരന്‍; കഞ്ചാവ് കേസിൽ നാല് വർഷം ജയിൽ ശിക്ഷ അനുഭവിച്ചയാൾ

സംഭവത്തിന് ശേഷം കൃഷ്ണപുരം അതിർത്തി ചിറക്കടുത്ത് നിന്നാണ് ഒളിച്ചിരുന്ന ഇയാളെ പോലീസ് അറസ്റ്റ്...

Read More >>
#AryaRajendran | മേയറുടെ പെരുമാറ്റം ശരിയല്ല, പാർട്ടി വലിയ വില കൊടുക്കേണ്ടിവരും; ആര്യയ്‌ക്കെതിരെ സിപിഎമ്മിൽ വിമർശനം

Jun 29, 2024 06:34 AM

#AryaRajendran | മേയറുടെ പെരുമാറ്റം ശരിയല്ല, പാർട്ടി വലിയ വില കൊടുക്കേണ്ടിവരും; ആര്യയ്‌ക്കെതിരെ സിപിഎമ്മിൽ വിമർശനം

തിരുവനന്തപുരം, ആറ്റിങ്ങൽ മണ്ഡലങ്ങളിൽ വോട്ട് വിഹിതം വർധിച്ചതാണ്...

Read More >>
Top Stories